Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സംഘടനാ കരുത്ത് തെളിയിച്ച് ചതയദിന ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 09:13 pm IST
in Alappuzha

ആലപ്പുഴ/ ചേര്‍ത്തല: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 161-ാമത് ജയന്തി ആഘോഷങ്ങള്‍ നാടെമ്പാടും ഉത്സവാന്തരീക്ഷത്തില്‍ നടന്നു. എസ്എന്‍ഡിപിയുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും കരുത്ത് പ്രകടനമാക്കുന്നതായിരുന്നു ഗുരുജയന്തി ആഘോഷങ്ങള്‍. അമ്പലപ്പുഴ, കുട്ടനാട് താലൂക്ക് യൂണിയനുകളില്‍ ചതയദിനാഘോഷം ശാഖാതലങ്ങളിലാണ് സംഘടിപ്പിച്ചത്. ശാഖാ ആസ്ഥാനങ്ങളില്‍ ഗുരുദേവ പ്രാര്‍ത്ഥനയും ഗുരുമന്ദിരങ്ങളില്‍ വിശേഷാല്‍ പൂജകളും നടക്കും. ഉച്ചതിരിഞ്ഞ് ശാഖാതലത്തില്‍ ഘോഷയാത്ര, ചതയദിനസമ്മേളനം, ഗുരു പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ ചതയദിനാഘോഷങ്ങള്‍ക്ക് പകിട്ടേകി.

അമ്പലപ്പുഴ താലൂക്കിലെ കളര്‍കോട് കിഴക്ക് ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജയന്തി ആഘോഷത്തില്‍ നൂറു സ്ത്രീകള്‍ പങ്കെടുത്ത ദൈവദശകാലാപനം ശ്രദ്ധേയമായി. സാംസ്‌കാരിക സമ്മേളനം സ്വാമി സൂര്യ ശിവചൈതന്യ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.എന്‍ പ്രേമാനന്ദന്‍ മുഖ്യാതിഥിയായിരുന്നു. കുട്ടനാട് മാമ്പുഴക്കരയില്‍ നടന്ന ജയന്തി ആഘോഷം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

കണിച്ചുകുളങ്ങര യൂണിയന്റെ ഗുരുദേവ ജയന്തി ആഘോഷ സമ്മേളനം കേന്ദ്ര ഭക്ഷ്യവകുപ്പ് സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ തിരുവാതിര ദീപംതെളിയിച്ചു. മെഗാജയന്തി തിരുവാതിരയില്‍ മൂവായിരം വനിതകള്‍ പങ്കെടുത്തു. യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍ ജയന്തി സന്ദേശം നല്‍കി. യോഗം കൗണ്‍സിലര്‍ പി.എസ്.എന്‍. ബാബു മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. പ്രിയേഷ്‌കുമാര്‍ നിര്‍വഹിച്ചു. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ വിശിഷ്ട വ്യക്തികളെ ആദരിച്ചു. യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ സ്വാഗതവും യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.കെ. പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

പീതവര്‍ണശോഭയില്‍ മുങ്ങികുളിച്ച് ശ്രീനാരായണ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പതിനായിരങ്ങള്‍ അണിനിരന്ന ജയന്തി ഘോഷയാത്ര ചേര്‍ത്തലനഗരത്തെ മഞ്ഞപ്പട്ടണിയിച്ചു. പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നിന്നാരംഭിച്ച ഘോഷയാത്രയുടെ മുന്നില്‍ മഹാബലി വേഷധാരി നടന്നു നീങ്ങി. പിന്നിലായി ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയും വഹിച്ചുകൊണ്ടുള്ള രഥവും തുടര്‍ന്ന് യൂണിയന്‍ നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നു. പീതവര്‍ണ പതാകകളും, വര്‍ണകുടകളും, ഗുരുദേവ വചനങ്ങളും സന്ദേശങ്ങളും എഴുതിയ പ്ലക്കാഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ ഘോഷയാത്രയില്‍ അണിനിരന്നത്. യൂണിയന്റെ കീഴിലുള്ള ശാഖകള്‍, കുടുംബ യൂണിറ്റുകള്‍, എസ്.എച്ച് ഗ്രൂപ്പുകള്‍, യൂത്തമൂവ്‌മെന്റ്, വനിതാ സംഘം, ബാലജനയോഗം എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഘോഷയാത്ര നഗരം ചുറ്റി ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. യൂത്ത്മൂവ്‌മെന്റ്‌യൂണിയന്‍ ചെയര്‍മാന്‍ അനില്‍ ഇന്ദീവരം, യൂണിയന്‍ മുന്‍ പ്രസിഡന്റ് കെ.പി. നടരാജന്‍, എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം വി.എന്‍. ബാബു, പ്രൊഫ. മോഹന്‍ കാര്യാട്ട്, പി.ടി. മന്മഥന്‍, എ. പൊന്നപ്പന്‍, പി. ജയകുമാര്‍, പ്രൊഫ. ഷേര്‍ളി പ്രേംകുമാര്‍, വി.പി. അലോക്, പി.എന്‍. നടരാജന്‍, കെ.വി. സാബുലാല്‍, ബിജു ദാസ്, പി.ജി. സുരേന്ദ്രന്‍, പി.ജി. സദാന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

Kerala

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു
Kerala

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

Kerala

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

പുതിയ വാര്‍ത്തകള്‍

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.