Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചികിത്സാ വീഴ്ചകള്‍ക്ക് കാരണം ഡോക്ടര്‍മാരുടെ അനാസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 07:29 pm IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പാളിച്ചകള്‍ക്ക് പ്രധാനകാരണം ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും, കൂടാതെ നിലവിലുള്ള ഡോക്ടര്‍മാരുടെ അലംഭാവവുമെന്ന് പരാതി. നിലവില്‍ 21 പിജി വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. ഇവരുടെ സേവനം പലപ്പോഴും രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. എയ്ഡ്‌സ് രോഗിയുടെ മുലപ്പാല്‍ നവജാതശിശുവിന് നല്‍കിയ സംഭവം രണ്ടു മാസം മുമ്പാണുണ്ടായത്. റേഡിയേഷന്‍ ടേബിളില്‍ നിന്ന് രോഗി നിലത്ത് വീണു മരിച്ചതും ഏറെ വിവാദമായി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം രണ്ടുവയസുകാരന്റെ കാലുമാറി പഌസ്റ്റര്‍ ഇട്ട സംഭവമുണ്ടായി.

സര്‍ക്കാര്‍ ആശുപത്രികളില്‍ മൂന്നു മണിവരെയാണ് ഒപിയുടെ പ്രവര്‍ത്തന സമയം. എന്നാല്‍ വണ്ടാനം ആശുപത്രിയില്‍ ഉച്ചയ്‌ക്ക് 12.30 ഓടെ ഒപി പൂട്ടി ഡോക്ടര്‍മാര്‍ വീടുകളിലേക്കു പോകുന്നതായാണ് ആക്ഷേപം. ഉച്ചയ്‌ക്ക് ശേഷം എത്ര തിരക്കായാലും സ്വകാര്യ പരിശോധനയ്‌ക്കു സമയം കണ്ടെത്തുന്ന ഇവര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ എത്തുന്നവരെ പരിശോധിക്കാന്‍ തയാറാകുന്നില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിച്ചുണ്ട്. ഒപിയില്‍ പി.ജി വിദ്യാര്‍ത്ഥികളുടെ സേവനവും പലപ്പോഴും ലഭിക്കാറില്ല.

ഇതിനു നടപടി എടുക്കേണ്ട അതാത് വകുപ്പ് മേധാവികളും ഇതിനൊക്കെ ഒത്താശ ചെയ്യുന്നതായാണ് ആരോപണം. വകുപ്പ് മേധാവികളും വീടുകളില്‍ സ്വകാര്യപ്രാക്ടീസ് നടത്തുമ്പോള്‍ പിജിക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ വൈകുന്നേരങ്ങളില്‍ പ്രാക്ടീസ് നടത്തുന്നു. വൈകിട്ട് നാലുമുതല്‍ രാത്രി 10 വരെ സ്വകാര്യ ആശുപത്രികളില്‍ ഡ്യൂട്ടി നോക്കിയാല്‍ ഇവര്‍ക്ക് 4000 മുതല്‍ 5000രൂപവരെ പ്രതിദിനം ലഭിക്കും.

ആശുപത്രിയില്‍ പലപ്പോഴും അത്യാഹിത വിഭാഗത്തില്‍ ഹൗസ് സര്‍ജന്‍മാരുടെ സേവനമാണ് കിട്ടുന്നത്. അപകടങ്ങളില്‍ പെട്ട് എത്തുന്ന രോഗികളുടെ മരണ നിരക്ക് മറ്റ് മെഡിക്കല്‍ കോളജുകളെ അപേക്ഷിച്ച് ആലപ്പുഴയില്‍ കൂടുതലാണ്. ഇത്തരം വീഴ്ചകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബാദ്ധ്യസ്ഥരായ ആശുപത്രി വികസന സമിതി പ്രഹസനമായി മാറിയിരിക്കുകയാണ്. കൂറെ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ താവളമായി വികസന സമിതി മാറി. ഇടയ്‌ക്കിടെ യോഗങ്ങള്‍ ചേരാറുണ്ടെങ്കിലും യോഗ തീരുമാനങ്ങള്‍ ഒന്നും നടപ്പാകാറില്ല. വെറും ചായകുടി കമ്മറ്റിയായി ജില്ലാകളക്ടര്‍ ചെയര്‍മാനും ജനപ്രതിനിധികളും രാഷ്‌ട്രീയക്കാരും അംഗങ്ങളുമായ വികസന സമിതി അധ:പതിച്ചു. എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും ആശുപത്രിയില്‍ ചികിത്സാ വീഴ്ചകള്‍ പതിവായിട്ടും കാര്യക്ഷമമായി ഇടപെടാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാരാകട്ടെ അടുത്ത് തന്നെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി സ്ഥാപിക്കാനുള്ള തിരക്കിലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

പുതിയ വാര്‍ത്തകള്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.