Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് അമ്പലപ്പുഴ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 07:26 pm IST
inAlappuzha

അമ്പലപ്പുഴ/തൈക്കാട്ടുശ്ശേരി: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി. മഹാശോഭായാത്രകള്‍ വിജയിപ്പിക്കാന്‍ ബാലഗോകുലം ആഘോഷ സമിതികള്‍ രൂപീകരിച്ചു. അമ്പലപ്പുഴ താലൂക്കില്‍ മഹാശോഭായാത്രകള്‍ നടക്കുന്ന അഞ്ചു സ്ഥലങ്ങളിലും ആഘോഷ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം സജീവമായി. തകഴിയില്‍ ആഘോഷപ്രമുഖായി കനകേഷ്, സഹപ്രമുഖുമാരായി രൂപേഷ്, സുനില്‍ എന്നിവരെ തെരഞ്ഞെടുത്തു. തകഴി മണ്ഡ ലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് സമാപിക്കുന്നത്. അമ്പലപ്പുഴയില്‍ ആഘോഷപ്രമുഖായി പ്രദീപ് കരുമാടി, സഹപ്രമുഖുമാരായി പ്രമോദ്, വിനോദ് എന്നിവരെ തെരഞ്ഞെടുത്തു. അമ്പലപ്പുഴയില്‍ കരൂര്‍, പായല്‍ കുളങ്ങര ആമയിട തുടങ്ങിയസ്ഥലങ്ങളില്‍ നിന്നെത്തുന്ന ശോഭായാത്ര കച്ചേരിമുക്കില്‍ നിന്നും കരുമാടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ എന്നിവ സംഗമിച്ച് മഹാശോഭായാത്രയായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. പുറക്കാട് മണ്ഡലത്തില്‍ ആഘോഷപ്രമുഖായി ശ്യാമിനെയും സഹപ്രമുഖായി എം. രാജനെയും തെരഞ്ഞെടുത്തു. കരൂര്‍, പഴയങ്ങാടി, പുറക്കാട് ഭാഗങ്ങളിലെ ശോഭായാത്രകള്‍ ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ സമാപിക്കും. വണ്ടാനത്ത് ആഘോഷപ്രമുഖായി പി.ബിജു. സഹപ്രമുഖുമാരായി ശ്യാം, അജിത് എന്നിവരെ തെരഞ്ഞെടുത്തു. ഇവിടെ ശോഭായാത്ര നീര്‍ക്കുന്നം തേരവരുനടക്ഷേത്രത്തില്‍ സമാപിക്കും. അറവുകാട് ആഘോഷപ്രമുഖായി കണ്ണനെയും സഹ പ്രമുഖുമാരായി അഡ്വ. വിജിയെയും തെരഞ്ഞെടുത്തു. താലൂക്കിലെ മുഴുവന്‍ ശോഭായാത്രകളുടെയും സംയോജകനായി വി. ഷിജോയെയും തെരഞ്ഞെടുത്തു. ശോഭായാത്രയ്‌ക്കു മുന്നോടിയായി താലൂക്കിലെ നൂറുകണക്കിന് സ്ഥലങ്ങളില്‍ ഇന്ന് പതാകദിനവും ഗോപൂജയും നടത്തും.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം തൈക്കാട്ടുശ്ശേരി മണ്ഡലം തൈക്കാട്ടുശ്ശേരി ഗോകുലം ബാലദിനാഘോഷങ്ങളുടെ തുടക്കം കുറിച്ച് തൈക്കാട്ടുശ്ശേരി പുന്നക്കീഴില്‍ ഭഗവതീ ക്ഷേത്ര സന്നിധിയില്‍ പൂക്കളം ഒരുക്കി. നാടിന് കാവ് വീടിന് ഗോവ് മണ്ണിനും മനസ്സിനും പുണ്യം എന്ന ശീര്‍ഷകം ഉയര്‍ത്തിയാണ് ബാലഗോകുലം ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കായി കൃഷ്ണായനം’ എന്ന പേരില്‍ കലോത്സവങ്ങള്‍ നടത്തും. ഇന്ന് തൈക്കാട്ടുശ്ശേരിയില്‍ വിവിധ സ്ഥലങ്ങളില്‍ കാവി പതാക ഉയര്‍ത്തി പതാകദിനം ആചരിക്കും. സപ്തംബര്‍ നാലിന് അടുവയില്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും തൈക്കാട്ടുശ്ശേരി ഗ്രാമം ചുറ്റി ഉറിയടി ഘോഷയാത്ര നടത്തും. ഭജന സംഘങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിക്കും. സപ്തംബര്‍ 5ന് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ മണിയാതൃക്കയില്‍ മഥുരാപുരിയില്‍ സംഗമിച്ച് തൈക്കാട്ടുശ്ശേരി തൈക്കാ തൃക്കയില്‍ ദേവസ്ഥാനത്ത് എത്തിച്ചേരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.