Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദിന്റെ പുതിയ ബിസിനസ് ‘രക്ത വജ്രം’ കടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 01:05 pm IST
in India

ന്യൂദല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ‘രക്ത വജ്രം’ ബിസിനസിലേക്ക് കടന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ നിര്‍ദേശത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍.

ആഫ്രിക്കയിലെയും ദുബായിലെയും വിലപിടിപ്പുള്ള വജ്രങ്ങള്‍ കടത്തുന്നതാണ് ദാവൂദിന്റെ പുതിയ ബിസിനസ്.അംഗോള, സിയറ ലിയോണ്‍, കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് തീവ്രവാദികള്‍ക്കുള്ള ധനസമാഹരണത്തിന് ഇവ ഉപയോഗിക്കുന്നത്. വില്‍പനയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുള്ളതിനാല്‍ രക്ത വജ്രമെന്നാണ് ഇവയുടെ പൊതുവായ പേര്.

കൂട്ടാളികള്‍ രക്ത വജ്രം വാങ്ങുന്നതിന്റെയും ദുബായില്‍ വില്‍ക്കുന്നതിന്റെയും രീതികളും സംഘത്തിന്റെ അന്വേഷണത്തില്‍ വ്യക്തമാണ്. ഇതിനായി അല്‍ നൂര്‍ എന്ന പേരില്‍ ദുബായില്‍ ഒരു കമ്പനിയും ദാവൂദിനുണ്ട്. ആഫ്രിക്കയിലെ കള്ളക്കടത്ത് റഹ്മത്ത് എന്നയാള്‍ വഴിയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിനായി അവിടത്തുകാരായ സ്ത്രീകളെയും ചെറുപ്പക്കാരെയുമാണ് അയാള്‍ ഉപയോഗിക്കുന്നത്. 10 ലക്ഷം ഡോളര്‍ മൂല്യമുള്ള വജ്രം കടത്തുമ്പോള്‍ 10,000 ഡോളര്‍ വരെയാണ് ഇവര്‍ക്ക് കൂലിയായി നല്‍കുന്നത്.

നേരത്തേ,  ഭൂമി കച്ചവടം,പണം തട്ടിപ്പ്, ഹവാല,ആയുധക്കടത്ത്, കള്ളനോട്ട് എന്നിവയായിരുന്നു ദാവൂദ് ചെയ്തിരുന്നത്.ഇന്ത്യ കണ്ടെത്തിയ തെളിവുകളില്‍ കെനിയ, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളുമായുള്ള അധോലോക ബന്ധങ്ങളും വിശദമാക്കിയിട്ടുണ്ട്.

1993 ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യപ്രതിയുമാണ് ദാവൂദ് ഇബ്രാഹിം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെ ഉണ്ടെന്നതിനു കൂടുതല്‍ തെളിവുകള്‍ നേരത്തേ പുറത്തു വന്നിരുന്നു.

ദാവൂദിന്റെ പുതിയ ചിത്രം രഹസ്യാന്വേഷണ ഏജന്‍സി പുറത്തുവിടുകയും ചെയ്തിരുന്നു. കറാച്ചിയിലാണു ദാവൂദും കുടുംബവും താമസിക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. ദാവൂദിന്റെ മൂന്നു പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകളും ലഭിച്ചതായി സുരക്ഷാ ഏജന്‍സി നേരത്തേ അറിയിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Kerala

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.