Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാധ്യമങ്ങളുടെ ഓഫീസുകളില്‍ കാട്ടുതീ ലഘുലേഖകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2015, 08:52 pm IST
in Wayanad

മാനന്തവാടി : മാവോയിസ്റ്റ് കബനിദളത്തിന്റെ കാട്ടുതീ ലഘുലേഖയുടെ ഈ മാസത്തെ ബുള്ളറ്റിന്‍ മാനന്തവാടിയിലെ മാധ്യമങ്ങളുടെ ഓഫീസുകളില്‍ കണ്ടെത്തി. മാവോനേതാവ് രൂപേഷിന്റെ അറസ്റ്റിന്‌ശേഷം രണ്ടാംതവണയാണ് കാട്ടുതീ ലക്കം പുറത്തിറങ്ങുന്നത്. ഓണത്തലേന്നാണ് പത്രം ഓഫീസുകളില്‍ ലഘുലേഖ എത്തിയത്.

സെപ്തംബര്‍ രണ്ടിന് നടക്കുന്ന തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്കിന് അഭിവാദ്യങ്ങള്‍, കര്‍ഷകരുടെ ശവത്തില്‍ കുത്തി രസിക്കുന്ന മന്ത്രിമാര്‍, ആദിവാസികള്‍ക്ക് ചെന്നിത്തലയുടെ മൊബൈ ല്‍ഫോണ്‍ വാഗ്ദാനം, കുഞ്ഞോത്ത് പലിശക്കാരന്‍ നാസറിന്റെ അറസ്റ്റ് എന്നിവ പരാമര്‍ശിച്ചുള്ള ലേഖനങ്ങളാണ് കാട്ടുതീയിലുള്ളത്. സാമ്രാജ്യത്വം, മുതലാളിത്വം ജാതി ജന്മിത്വം എന്നിവ ഇല്ലാതാക്കി പുതിയ ഇന്ത്യ കെട്ടിപടുക്കാന്‍ ജനാധിപത്യവിപ്ലവത്തിന്റെ നേതൃനിരയിലേക്ക് ഉയരാന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്യുന്നതാണ് ലഘുലേഖ. ഇതിനകം 187 പേര്‍ ആത്മഹത്യ ചെയ്തിട്ടും കര്‍ഷകര്‍ക്കാന്‍ അനുവദിച്ച 251 കോടി ലാപ്‌സാക്കാന്‍ സാഹചര്യമൊരുക്കിയ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ലഘുലേഖയില്‍ വിമര്‍ശിക്കുന്നു. വയനാട്ടില്‍ പുതിയതായി 14 ക്വാറികള്‍ ആരംഭിച്ച് സമ്പന്നവര്‍ഗ്ഗത്തിന്റെ സഹായിയായി വര്‍ത്തിക്കാന്‍ സൈനികവല്‍ക്കരണമാണ് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും ലഘുലേഖയില്‍ വിമര്‍ശനമുണ്ട്.

ബ്ലേഡ് പലിശക്കാരന്‍ കുഞ്ഞോം നാസറിന്റെ അറസ്റ്റ് നാടകമാണെന്നും നാസര്‍ പിടിച്ചെടുത്ത പാവപ്പെട്ടവരുടെ മുതല്‍ പിടിച്ചെടുക്കാന്‍ ബലപ്രയോഗമാണ് മാര്‍ഗ്ഗമെന്നും കാട്ടുതീയില്‍ വിശദീകരിക്കുന്നു. രൂപേഷിന്റെ അറസ്റ്റിനുശേഷവും തങ്ങള്‍ സജീവമാണെന്നതാണ് ലഘുലേഖ ഇട്ടതിലൂടെ തെളിയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

Astrology

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

പുതിയ വാര്‍ത്തകള്‍

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.