Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സ്യബന്ധന മേഖലയില്‍ കൂടുതല്‍ മണ്ണെണ്ണ ബങ്കുകള്‍ തുടങ്ങണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2015, 08:12 pm IST
in Alappuzha

ആലപ്പുഴ: മത്സ്യബന്ധനമേഖലയില്‍ കാലങ്ങളായി തുടരുന്ന മണ്ണെണ്ണ കരിഞ്ചന്തക്കാരുടെയും ഇടത്തട്ടുകാരുടെയും ചൂഷണത്തിന് പരിഹാരമായി ജില്ലയില്‍ കൂടുതല്‍ ബങ്കുകള്‍ തുടങ്ങണമെന്ന് ആവശ്യമുയരുന്നു.

അര്‍ഹരായ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടെ വെള്ള മണ്ണെണ്ണ നേരിട്ട് വിതരണം ചെയ്യാന്‍ പെട്രോള്‍ പമ്പുകളുടെ മാതൃകയില്‍ ആരംഭിക്കുന്ന ബങ്കുകള്‍ ഒരെണ്ണമാണ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. അമ്പലപ്പുഴ വളഞ്ഞവഴി ഫിഷറീസ് കോമ്പൗണ്ടിലാണ് ജില്ലയിലെ ആദ്യത്തെ മണ്ണെണ്ണ ബങ്ക് തുറന്നത്. രണ്ടാമത്തെ ബങ്ക് അര്‍ത്തുങ്കല്‍ തീരദേശത്ത് തുടങ്ങുമെന്നാണ് പ്രഖ്യാപനം.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് മണ്ണെണ്ണ ബങ്കുകള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ എല്ലാ തീരദേശഗ്രാമങ്ങളും കേന്ദ്രീകരിച്ച് ബങ്കുകള്‍ തുടങ്ങിയാല്‍ മാത്രമെ മത്സ്യത്തൊഴിലാളികള്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കുകയുള്ളു. നിലവില്‍ മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെര്‍മിറ്റുകള്‍ കരിഞ്ചന്തലോബി ഈ മേഖലയില്‍ ആധിപത്യം ചെലുത്തുകയാണ്.

പരമ്പരാഗത മത്സ്യബന്ധനമേഖല കാലങ്ങളായി ഇക്കൂട്ടരുടെ കടുത്ത ചൂഷണത്തിനാണ് വിധേയരായിക്കൊണ്ടിരുന്നത്. മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റ് കൊണ്ട് സബ്‌സിഡി നിരക്കില്‍ വാങ്ങുന്ന മണ്ണെണ്ണ കരിഞ്ചന്ത ലോബി അഞ്ചിരട്ടി വിലയ്‌ക്കാണ് തൊഴിലാളികള്‍ക്ക് വിറ്റിരുന്നത്. മണ്ണെണ്ണയുടെ പേരിലുള്ള മത്സ്യത്തൊഴിലാളി ചൂഷണത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബങ്കുകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം.

സിവില്‍ സപ്ലൈസ് വകുപ്പ് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള തൊഴിലാളികള്‍ക്ക് ലിറ്ററിന് 25 രൂപ സബ്‌സിഡിയോടുകൂടിയാണ് ബങ്കുകള്‍വഴി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. എന്‍ജിന്റെ കുതിരശക്തിയുടെ അടിസ്ഥാനത്തില്‍ പ്രതിമാസം 140 ലിറ്റര്‍ മുതല്‍ 190 ലിറ്റര്‍ വരെ മണ്ണെണ്ണ നല്‍കും. ജില്ലയില്‍ മത്സ്യബന്ധന ആവശ്യത്തിനുള്ള 2146 പെര്‍മിറ്റുകളാണ് നിലവിലുള്ളത്. ഇവയ്‌ക്ക് പുറമേ പുതുതായി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്കും സബ്‌സിഡിയോടെ മണ്ണെണ്ണ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. ഇതിനായി മത്സ്യഫെഡ് പ്രത്യേകം മണ്ണെണ്ണകാര്‍ഡ് നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

Kerala

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു
Kerala

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

Kerala

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

പുതിയ വാര്‍ത്തകള്‍

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.