Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുവില്‍ വീണ്ടും പാക് ഭീകരന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 11:46 pm IST
in India

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറിയ നാലു പാക് ഭീകരരെ സൈന്യം ശക്തമായ ഏറ്റുമുട്ടലില്‍ വധിച്ചു. ഒരാളെ ജീവനോടെ പിടിച്ചു. 22 കാരനായ സജ്ജദ് അഹമ്മദാണ് പിടിയിലായ ഭീകരന്‍. കഷ്ടിച്ച് ഒരു മാസം മുന്‍പാണ് ലഷ്‌കര്‍ ഭീകരന്‍ ഉസ്മാന്‍ ഖാന്‍ എന്ന മൊഹമ്മദ് നാവേദിനെ സൈന്യം പിടിച്ചത്. സൈന്യത്തിന്റെ രണ്ടാമത്തെ വലിയ നേട്ടമാണിത്. അതിര്‍ത്തക്കപ്പുറത്തുള്ള ഭീകരത്താവളങ്ങളെക്കുറിച്ചും ഭീകരരെ സഹായിക്കുന്നവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൈന്യം.

ബുധനാഴ്ച രാത്രിയിലാണ് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്‌ക്കടുത്ത്, സൈന്യവും ഭീകരരുമായി ശക്തമായ ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് വടക്കന്‍ കശ്മീരിലെ ഉറി സെക്ടര്‍ മുതല്‍ റാഫിബാദിലെ പന്‍സാല വരെ സുരക്ഷാസൈനികര്‍  തെരച്ചില്‍ നടത്തുകയായിരുന്നു. ഈ സമയത്താണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. മൂന്നു പേരെ സൈന്യം വെടിവച്ചുകൊന്നു. ഒരാളെ ജീവനോടെ പിടിക്കാനും കഴിഞ്ഞു. 20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ സേന പിടികൂടിയത്. തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ മുസാഫര്‍ഗഡില്‍ നിന്നുള്ള ഭീകരനാണ് സജ്ജദ്  അഹമ്മദ്. ശ്രീനഗറിലെ സൈനിക കേന്ദ്രത്തില്‍ എത്തിച്ച ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അതിനിടെ കിഷ്ത്വാറിലെ  ഭീകരത്താവളത്തില്‍ നിന്ന് സൈന്യം ഒരു എകെ 47 തോക്ക്, എകെ  തോക്കുകളില്‍ ഉപയോഗിക്കുന്നവെടിയുണ്ടകള്‍ അടങ്ങിയ മൂന്നു മാഗസീനുകള്‍, എട്ട് ഗ്രനേഡുകള്‍, ഒരു സാറ്റലൈറ്റ് ഫോണ്‍, നാല് റേഡിയോ സെറ്റുകള്‍, 12 ഹാന്‍ഡ് ഗ്രനേഡുകള്‍, രണ്ട് ദൂരദര്‍ശിനികള്‍ എന്നിവ പിടിച്ചെടുത്തു.

ഒരു മാസം മുന്‍പാണ് ഉധംപൂരിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഘത്തിലെ നാവേദെന്ന ഭീകരനെ നാട്ടുകാരും സൈന്യവും ചേര്‍ന്നാണ് പിടിച്ചത്. പാക്കിസ്ഥാന്‍കാരനായ ഇയാള്‍ ലഷ്‌കര്‍ ഭീകരനായിരുന്നു. ഇയാളില്‍ നിന്ന് സൈന്യത്തിന് ഭീകരരുടെ പരിശീലന കേന്ദ്രങ്ങളെപ്പറ്റിയും ഭീകരരെ സഹായിക്കുന്ന നാട്ടുകാരെപ്പറ്റിയുമുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. ഭീകരരെ അയക്കുന്നത് തങ്ങളല്ലെന്ന പാക് അവകാശവാദത്തിന് കനത്ത തിരിച്ചടിയായിരുന്നു നാവേദിന്റെ  അറസ്റ്റ്. സൈന്യത്തെ ആക്രമിക്കുന്നതടക്കം കൃത്യമായ ലക്ഷ്യത്തോടെയാണ് തങ്ങളെ ഭാരതത്തിലേക്ക് അയച്ചതെന്ന് നാവേദ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം
Samskriti

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

World

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

India

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

Kerala

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.