Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി-സാറ്റ് 6 ഭ്രമണപഥത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 11:43 pm IST
in India

ശ്രീഹരിക്കോട്ട: ഭാരതത്തിന്റെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ വൈകിട്ട് 4.52ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ജിഎസ്എല്‍വി ഡി 6 എന്ന ഉപഗ്രഹവിക്ഷേപിണി ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നു. 4.57ന് രണ്ടാം ഘട്ട റോക്കറ്റും 4.58ന് മൂന്നാം ഘട്ട റോക്കറ്റും വിജയകരമായി ജ്വലിച്ചു. ഭാരതം സ്വന്തമായി വികസിപ്പിച്ചെടുത്ത അതിശീത എന്‍ജിനാണ്(ക്രയോജനിക് എന്‍ജിന്‍) മൂന്നാം ഘട്ടത്തില്‍ ഉപയോഗിച്ചത്. 5.10ഓടെ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തി.

ആറ് മീറ്റര്‍ വ്യാസമുള്ള എസ്ബാന്‍ഡ് ആന്റിനയാണ് ജിസാറ്റ് 6 ന്റെ പ്രത്യേകത. ഐഎസ്ആര്‍ഒ ഇതുവരെ ശൂന്യാകാശത്ത് ഉയര്‍ത്തിയിട്ടുള്ള ഏറ്റവും വലിയ ആന്റിനയാണ് ഇത്. ചെയര്‍മാന്‍ കിരണ്‍ കുമാര്‍ പറഞ്ഞു. ഐഎസ്ആര്‍ഒ നിര്‍മ്മിച്ച ഭാരതത്തിന്റെ 25ാമത് ഭൂസ്ഥിര വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 6. ജിസാറ്റ് പരമ്പരയില്‍ പെട്ട പന്ത്രണ്ടാമത്തെ ഉപഗ്രഹവും. എസ് ബാന്‍ഡ് ആന്‍ിനയിലെ അഞ്ച് സ്‌പോട്ട് ബീമുകളും സി ബാന്‍ഡിലുള്ള ഒരു നാഷണല്‍ ബീമും വഴിയാകും വാര്‍ത്താവിനിമയം സുഗമമാക്കുക. ഭൂമിയില്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലുള്ള കേന്ദ്രങ്ങളില്‍ മാത്രമേ സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ കഴിയൂയെന്നതാണ് സ്‌പോട്ട് ബീമുകളുടെ പ്രത്യേകത. അതായത് നാം ലക്ഷ്യമിടുന്ന സ്ഥലങ്ങളില്‍ മാത്രമേ സിഗ്‌നലുകള്‍ ലഭിക്കൂ. സൈനികാവശ്യങ്ങള്‍ക്കാണ് സി ബാന്‍ഡ് ബീം ഉപയോഗിക്കുക.

കര്‍ണ്ണാടകത്തിലെ ഹസനിലുള്ള മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയാണ് ഉപഗ്രഹം നിയന്ത്രിക്കുക. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന അപ്പോജി മോട്ടോര്‍ ഉപയോഗിച്ച് ഭ്രമണപഥം ഉയര്‍ത്തി നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ എത്തിക്കുകയാകും ആദ്യം ചെയ്യുക. അതിനു ശേഷം ആന്റിന വിന്യസിക്കും. 2117 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. ഒന്‍പതു വര്‍ഷമാണ് കാലാവധി. ജിഎസ്എല്‍വിയുടെ ഒന്‍പതാമത്തെ വിജയകരമായ വിക്ഷേപണമാണിത്.

ജിസാറ്റ് 6 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുമോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Kerala

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.