Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എറ്റിഎമ്മുകള്‍ പണികൊടുത്തു; പണമെടുക്കാന്‍ ജനം നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 10:28 pm IST
in Thiruvananthapuram

വിളപ്പില്‍ശാല: പണം പിന്‍വലിക്കാന്‍ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും എറ്റിഎം തേടിയെത്തിയവര്‍ക്ക് ശരിക്കും പണികിട്ടി. ബുധനാഴ്‌ച്ച ഉച്ചകഴിഞ്ഞ് അക്കൗണ്ടില്‍ നിന്ന് പണമെടുക്കാന്‍ എറ്റിഎം കൗണ്ടറില്‍ എത്തിയവരാണ് മെഷീനില്‍ പണമില്ലെന്നറിഞ്ഞ് പരക്കം പാഞ്ഞത്. വിളപ്പില്‍ശാല, പേയാട്, കാട്ടാക്കട തുടങ്ങി ഗ്രാമീണ മേഖലകളിലും നഗരത്തിലെ ഒട്ടുമിക്ക എറ്റിഎം കൗണ്ടറുകളിലും നിന്ന് പണം പിന്‍വലിക്കാനെത്തിയവരാണ് നിരാശയോടെ മടങ്ങിയത്.

മിനിഞ്ഞാന്ന് ഉച്ചയ്‌ക്ക്‌ശേഷം ബാങ്ക് അടച്ചുകഴിഞ്ഞ് ഓണസാധനങ്ങള്‍ വാങ്ങാനെത്തിയവരാണ് പണമെടുക്കാന്‍ സാധിക്കാതെ എറ്റിഎം കൗണ്ടറുകള്‍ തേടി അലഞ്ഞത്. പണത്തിനായി നിരവധിതവണ മെഷീനില്‍ മാറിമാറി ബട്ടണുകള്‍ അമര്‍ത്തിയതോടെ പലടത്തും എറ്റിഎമ്മുകള്‍ കേടായി. ഇന്നലെ മുതല്‍ തുടര്‍ച്ചയായി രണ്ടുദിവസം ബാങ്ക്അവധി കൂടിയായതോടെ ഓണക്കോപ്പുകള്‍ വാങ്ങാന്‍ പണമെടുക്കാ ന്‍ സധിക്കാതെ ജനം ഓട്ടമാരംഭിച്ചു.

ഓണത്തോടനുബന്ധിച്ച് സാധാരണയില്‍ കൂടുതല്‍ പണം എറ്റിഎം വഴി ആളുകള്‍ പിന്‍വലിക്കുമെന്ന് അറിയാമായിരുന്നിട്ടും ബാങ്കുകള്‍ കൂടുതല്‍ പണം മെഷീനുകളില്‍ നിക്ഷേപിച്ചില്ലെന്നാണ് സൂചന. ബാങ്കുകളില്‍ ബുധനാഴ്‌ച്ച അനുഭവപ്പെട്ട അഭൂതപൂര്‍വ്വമായ തിരക്കുകാരണം ഉദ്യോഗസ്ഥര്‍ക്ക് എറ്റിഎം കൗണ്ടറുകളില്‍ പണം നിക്ഷേപിക്കാന്‍ പോകാനായില്ല. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടുകളില്‍ ക്രഡിറ്റ് ചെയ്യല്‍, മറ്റ് ഇടപാടുകള്‍ ഇങ്ങനെ ഭാരിച്ച പണിയാണ് ബാങ്ക് ജീവനക്കാരെ വട്ടം ചുറ്റിച്ചത്. പല ബാങ്കുകളിലും ജീവനക്കാര്‍ രാത്രി ഏറെ വൈകിയാണ് വീടുകളില്‍ പോയത്. അങ്ങനെയാണ് പലയിടത്തും എറ്റിഎമ്മുകളെ ശ്രദ്ധിക്കാന്‍ മറന്നത്. എന്നാല്‍ സാധാരണയില്‍ കൂടുതല്‍ പണം മെഷീനുകളില്‍ നിക്ഷേപിച്ചിരുന്നെന്നും പ്രതീക്ഷിച്ചതിലേറെ പണം ആളുകള്‍ പിന്‍വലിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. ഓണദിനങ്ങളില്‍ ബാങ്ക് അവധിയാണെങ്കിലും ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ എറ്റിഎമ്മുകളില്‍ പണം നിറയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.