എടത്വ: തിരുവോണനാളില്‍ അംഗപരിമിതരുടെ പെന്‍ഷന്‍ അടക്കമുള്ള ക്ഷേമപെന്‍ഷനുകള്‍ അഞ്ച് മാസത്തെ കുടിശ്ശിക തീര്‍ത്ത് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡിഫറെന്റ്‌ലി ഏബിള്‍ഡ് പേള്‍സണ്‍സ് ആന്റ് പേരെന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തിരുവോണനാളില്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ ഉപവാസ സമരം നടത്തുമെന്ന് അഭയം ഭാരവാഹികളായ അഡ്വ. പി.കെ. സദാനന്ദന്‍ (പ്രസിഡന്റ്), എസ്.ഉത്തമന്‍ (ജനറല്‍ സെക്രട്ടറി), ഷാം റോയി ആലപ്പാട് (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9447097654
















