Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വാഹന പരിശോധന കര്‍ശനം റോഡിലും നിരീക്ഷണ ക്യാമറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 06:34 pm IST
inAlappuzha

ആലപ്പുഴ: ഓണക്കാലത്ത് അമിതവേഗക്കാരെ പിടികൂടാന്‍ ക്യാമറാ നിരീക്ഷണം വ്യാപകമാക്കി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നീരീക്ഷണ ക്യാമറകള്‍ക്കൊപ്പം പോലീസ് ഫഌയിങ് സ്‌ക്വാഡുകളും ക്യാമറാ പരിശോധന ശക്തമാക്കുകയാണ്. ഇതോടെ ദിവസേന ക്യാമറയില്‍ കുടുങ്ങുന്നവരുടെ എണ്‌നം ഗണ്യമായി വര്‍ദ്ധിച്ചു.

ഇതില്‍ ഭൂരിഭാഗവും ബൈക്കില്‍ പായുന്ന യുവാക്കളാണ്. ഇരുട്ടില്‍പോലും വളരെ ദൂരത്തുനിന്ന് അമിതവേഗത്തില്‍ പായുന്ന വാഹനങ്ങളുടെ ചിത്രമെടുക്കാന്‍ കഴിയുന്ന അത്യാധുനിക ഇന്‍ഫ്രാറെഡ് സ്പീഡ് റേസര്‍ ക്യാമറകളാണു പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്. അമിതവേഗക്കാര്‍ക്കു പിഴചുമത്തി നോട്ടീസ് അയയ്‌ക്കാന്‍ വേണ്ടി പല ആര്‍ടി ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമില്‍ കൂടുതല്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

നിയമപരിധി വിട്ടുപായുന്ന വാഹനങ്ങളുടെ ഫോട്ടോയും എത്രകിലോമീറ്റര്‍ വേഗത്തിലാണു സഞ്ചരിച്ചതെന്നു രേഖപ്പെടുത്തിയ സ്പീഡോമീറ്റര്‍ പ്രിന്റും സഹിതം വിശദമായ റിപ്പോര്‍ട്ടാണു ക്യാമറകളില്‍നിന്നും ഓണ്‍ലൈന്‍വഴി കണ്‍ട്രോള്‍ റൂമില്‍ എത്തുന്നത്. ഈ വാഹനവുമായി ബന്ധപ്പെട്ട് എന്താവശ്യത്തിന് ആര്‍ടി ഓഫീസില്‍ ചെന്നാലും ഈ കേസുമായി ബന്ധപ്പെട്ട് പിഴ അടയ്‌ക്കാതെ മറ്റു നടപടി ക്രമങ്ങള്‍ക്കു കമ്പ്യൂട്ടര്‍ സമ്മതിക്കാത്ത വിധമാണു സോഫ്റ്റ്‌വേര്‍ ക്രമീകരിച്ചിട്ടുള്ളത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നതു ചേര്‍ത്തല മുതല്‍ അരൂര്‍ വരെയുള്ള ദേശിയപാതയിലാണ്. മീഡിയനുകളിലെ ക്യാമറകളാണു കൂടുതലും അമിതവേഗക്കാരെ കുടുക്കുന്നത്. ജങ്ഷനുകളിലെ കാമറകള്‍ പ്രധാനമായും റെഡ്‌സിഗ്‌നല്‍ അവഗണനയാണു പിടികൂടുന്നത്. മന്ത്രിമാര്‍ മുതല്‍ നൂറുകണക്കിന് ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണ ക്യാമറകളില്‍ കുടുങ്ങിയിട്ടുണ്ട്.

ആലപ്പുഴ മുതല്‍ വടക്കോട്ടുള്ള ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ എറണാകുളം കാക്കനാട്ടെ കണ്‍ട്രോള്‍ റൂമിലാണ് ലഭിക്കുന്നത്. വാഹന നമ്പര്‍ മാത്രമേ നോക്കുന്നുള്ളൂ എന്നതിനാല്‍ സര്‍ക്കാര്‍ വാഹനങ്ങളും മന്ത്രിമാരുടെ ഉള്‍പ്പെടെയുള്ള ഉന്നതരുടെ ഔദ്യോഗിക വാഹനങ്ങളും അമിതവേഗത്തിന്റെ പേരില്‍ ക്യാമറകളില്‍ കുടുങ്ങുന്നുണ്ട്.

പിടിവീഴുന്ന വാഹനങ്ങളുടെ പേരില്‍ നോട്ടീസ് തയാറാകുന്നതോടെ ഓണ്‍ലൈന്‍ വഴി ഈ വിവരം എല്ലാ ആര്‍ടി ഓഫീസുകളിലേയ്‌ക്കും എത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.