Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പൊന്നോണം ഇന്ന് നാട് ഉത്സവത്തിമിര്‍പ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 06:33 pm IST
inAlappuzha

ആലപ്പുഴ: സമത്വത്തിന്റെയും സാഹോദര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടേയും സ്മരണ പുതുക്കുന്ന പൊന്നോണം ഇന്ന്. നാടും നഗരവും ഓണക്കാല ഉത്സവത്തിമിര്‍പ്പില്‍. ഗ്രാമ- നഗരവ്യത്യാസമില്ലാതെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഓണക്കച്ചവടം ഇത്തവണ പൊടിപൊടിച്ചു.

വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി- പലവ്യജ്ഞന കടകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വ്യാപാര സ്ഥാപനങ്ങള്‍ പലതും കമനീയമായി അലങ്കരിക്കുകയും അലങ്കാര വിളക്കുകള്‍ തെളിക്കുകയും ചെയ്തിട്ടുണ്ട്.

ആഭരണശാലകളും ഇലക്ട്രോണിക് ഷോപ്പുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് പ്രത്യേക വാഗ്ദാനങ്ങളും സമ്മാനങ്ങളുമൊക്കെ ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്നു. കച്ചവട കേന്ദ്രങ്ങളില്‍ പകലും രാത്രി വൈകിയും വരെ നല്ല തിരക്കാണു അനുഭവപ്പെട്ടത്.

ചുട്ടുപൊള്ളുന്ന വെയിലില്‍ പോലും ഇത്തരം കച്ചവടക്കാരുടെ അടുക്കല്‍ നിരവധിയാളുകളാണെത്തുന്നത്. ഇതുകൂടാതെ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന വിവിധ മേളകളും ഓണത്തിന് കൊഴുപ്പേകി. ജലഗതാഗതവകുപ്പ് ആവശ്യത്തിന് സര്‍വീസ് നടത്താത്തതും കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതും ജനങ്ങള്‍ക്ക് യാത്രാദുരിതമാണ് ഓണക്കാലത്ത് സമ്മാനിച്ചത്.

വാഹനമാര്‍ഗം എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് ആവശ്യത്തിന് ബോട്ട് സര്‍വീസ് നടത്താത്തതുമൂലം ം യാത്രക്കാര്‍ വലഞ്ഞു. ജില്ലയിലെ വിവിധ ഡിപ്പോകളിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചതും സാധാരണക്കാരെയാണ് വലച്ചത്. വിപണിയില്‍ ക്ഷാമം സപ്ലൈകോ മാര്‍ക്കറ്റുകള്‍, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടി കോര്‍പ്പ് തുടങ്ങിയ വിപണന കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ക്കു ക്ഷാമമായിരുന്നു.

പൊതുവിപണിയിലേതിനെക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് ആവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച സ്റ്റാളുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടെങ്കിലും ആവശ്യസാധനങ്ങള്‍ എല്ലാം ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍പേര്‍ പൊതുവിപണിയെ ആശ്രയിക്കേണ്ടിയും വന്നു.

ഓണം ലക്ഷ്യംവച്ച് തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറികള്‍ ധാരാളമായി എത്തിച്ച് വഴിവാണിഭക്കാര്‍ കച്ചവടം കീഴടക്കി. ഹോര്‍ട്ടി കോര്‍പ്പിന്റെ സ്റ്റാളുകളിലും വന്‍തിരക്കുണ്ടായിരുന്നു.

ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ 50 സ്റ്റാളുകളാണ് സജ്ജീകരിച്ചത്. കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ, നീതി സ്‌റ്റോറുകള്‍, ത്രിവേണി മാര്‍ക്കറ്റുകള്‍, മാവേലി സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ആവശ്യസാധനങ്ങളില്ലെന്ന പരാതിയും വ്യാപകമാണ്.ഗുണമേന്മ ഇല്ലാത്ത സാധനങ്ങളാണ് ഇവിടെ വില്ക്കുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ചേര്‍ത്തല താലൂക്ക് എന്‍എസ്എസ് വനിതാ യൂണിയന്റെ ഓണാഘോഷം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു.

വനിതാ യൂണിയന്‍ പ്രസിഡന്റ് ജെ. സരോജിനിയമ്മ അധ്യക്ഷത വഹിച്ചു.

താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍ നായര്‍ ഓണസന്ദേശം നല്‍കി. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി.ചിന്താര്‍മണി, മാധവിയമ്മ, ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ പ്രസംഗിച്ചു. ഓണപ്പൂക്കളം, പായസവിതരണം എന്നിവ നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.