Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിജെപി മണ്ഡലം കമ്മറ്റി ഓഫീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 10:41 pm IST
in Thiruvananthapuram

അട്ടക്കുളങ്ങരയിലെ ബിജെപി സെന്‍ട്രല്‍ മണ്ഡലം കമ്മറ്റി ഓഫീസ് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ എസ്. സുരേഷ്, പി. അശോക് കുമാര്‍, ശ്രീവരാഹം വിജയന്‍ സമീപം

തിരുവനന്തപുരം: പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി ബിജെപി തിരുവനന്തപുരം സെന്‍ട്രല്‍ നിയോജകമണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. അട്ടക്കുളങ്ങരയിലെ ഓഫീസ് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനാണ് ഉദ്ഘാടനം ചെയ്തത്. ഋഗ്വേദത്തിന് മലയാളത്തില്‍ ഭാഷ്യം നിര്‍വഹിച്ച സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ ശ്രീവരാഹം ചന്ദ്രശേഖരന്‍നായരെ പൊന്നാട ചാര്‍ത്തി വി. മുരളീധരന്‍ ആദരിച്ചു.

ബിജെപി ഇന്ന് പ്രതീക്ഷയറ്റവരുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. മറ്റു ചിലരില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും നിരാശപ്പെട്ടിരിക്കുന്നു. അവര്‍ ഇന്ന് നോക്കിക്കാണുന്നത് ബിജെപിയെയാണ്. അങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്തേണ്ട കാലഘട്ടമാണിത്, അദ്ദേഹം പറഞ്ഞു.

ബിജെപി വളര്‍ന്നത് ഓഫീസുകള്‍ കേന്ദ്രീകരിച്ചല്ല . പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ഇടയിലാണ് പാര്‍ട്ടി വളര്‍ന്നത്. രാഷ്‌ട്രീയപാര്‍ട്ടി ഓഫീസുകളില്‍ ഒതുങ്ങിക്കൂടുന്നത് ജനസ്വാധീനത്തിന്റെ അടയാളമല്ല. ഇന്ന് ഏറ്റവും കൂടുതല്‍ ഓഫീസുകളുള്ള പാര്‍ട്ടിക്ക് ജനസ്വാധീനം കുറഞ്ഞിരിക്കുന്നു. അതുപോലെ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് സമ്പത്ത് വര്‍ധിക്കുന്നതും അപകടമാണ്. ഇതെല്ലാം ജനസ്വാധീനം ഇല്ലാതാക്കും. സമൂഹത്തില്‍ നിന്ന് കഴിവുള്ളവരെ കണ്ടെത്തി ആദരിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുള്ള സംഘടനകളുടെ ചുമതലയാണ്. മനുഷ്യരെ വിനയാന്വിതരാക്കുന്ന അറിവിന് വലിയ പ്രാധാന്യം കല്‍പ്പിക്കാത്ത കാലത്ത് ഇത്തരം ആദരവുകള്‍ നല്‍കുന്നതിന് പ്രസക്തി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സെന്‍ട്രല്‍ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ പി. അശോക് കുമാര്‍, കൗണ്‍സിലര്‍മാരായ കുര്യാത്തി മോഹനന്‍നായര്‍, പി. രാജേന്ദ്രന്‍നായര്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിമി ജ്യോതിഷ് എന്നിവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് വിട്ടുവന്ന ഗോപിനാഥന്‍, ഡിവൈഎഫ്‌ഐ വിട്ടുവന്ന എസ്.ആര്‍. സജിത്ത്, പിതാവ് മുന്‍ സിപിഎം നേതാവ് ശ്രീകണ്ഠന്‍ നായര്‍ എന്നിവരെ വി. മുരളീധരന്‍ ഷാള്‍അണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു. സ്റ്റേജ് അലങ്കാരവിദഗ്ധനായ മനു ആര്‍ട്‌സിലെ കമലേശ്വരം ശ്രീജിത്തിനെയും പ്രസിഡന്റ് പൊന്നാട അണിയിച്ചാദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.