Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഭിന്നശേഷിക്കാര്‍ തിരുവോണനാളില്‍ കുത്തിയിരിപ്പ് സമരം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 09:59 pm IST
in Wayanad

കല്‍പ്പറ്റ : ഭിന്നശേഷിക്കാര്‍ തിരുവോണനാളില്‍ കലക്‌ട്രേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ 70000 ത്തിലധികംവരുന്ന ഭിന്നശേഷിക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവരായിട്ടുണ്ട്. ഇവര്‍ക്ക് ഒമ്പത് മാസത്തെ പെന്‍ഷന്‍ കുടിശികയാണ്.

ഓണം പ്രമാണിച്ച് 800 രൂപ മാത്രമാണ് നല്‍കിയത്. മറ്റു വിഭാഗം പെന്‍ഷന്‍കാര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കിയശേഷം ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ പരിഗണിക്കുന്ന സ്ഥിതിയാണുള്ളത്. സര്‍ക്കാരിന്റെ അവഗണനക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

പെന്‍ഷന്‍ കൃത്യസമയത്ത് ഭിന്നശേഷിക്കാര്‍ക്ക് നല്‍കാത്തത് ഈ വിഭാഗത്തോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയാണ്. പെന്‍ഷന്‍ പോസ്റ്റുമാന്‍ മുഖേന നല്‍കാനും നടപടി ഉണ്ടാകണം. ഇപ്പോള്‍ പെന്‍ഷന്‍ ബാങ്കുകള്‍ മുഖേനയും പോസ്റ്റോഫീസ് മുഖേനയും ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി വരുന്ന പെന്‍ഷന്‍ വാങ്ങാന്‍ ഭിന്നശേഷിക്കാര്‍ക്ക് രണ്ടും മൂന്നും നിലകളില്‍ സ്ഥിതി ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ എത്തിപ്പെടാന്‍ ശാരീരിക ബുദ്ധിമുട്ടുകളുണ്ട്.

ശയ്യാവലംരായി കിടപ്പിലായിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ചെന്ന് പെന്‍ഷന്‍ വാങ്ങാന്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അഞ്ചുവര്‍ഷമായി വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ നോക്കുകുത്തിയാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന സ്വയംതൊഴില്‍ ധനസഹായവും സബ്‌സിഡിയും അടിയന്തിരമായി നല്‍കി ഈ വിഭാഗത്തെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഈ രംഗത്തും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. ജപ്തി നടപടിനേരിടുന്ന ഭിന്നശേഷിക്കാരുടെ വായ്‌പകളെഴുതി തള്ളണം. കഴിഞ്ഞ എല്‍.ഡി. എഫ്. സര്‍ക്കാര്‍ വായ്‌പകള്‍ എഴുതിതള്ളാനുള്ള പ്രാരംഭ നടപടികള്‍ സ്വകരിച്ചിരുന്നെങ്കിലും യു.ഡി.എഫ്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ല. 2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ജോലിചെയ്ത ഭിന്നശേഷിക്കാരെ ജോലിയില്‍ സ്ഥിരപ്പെടുത്തുക, സര്‍ക്കാര്‍ ജോലിയില്‍ അര്‍ഹമായ സംവരണം ഏര്‍പ്പെടുത്തുക, ഭിന്നശേഷിക്കാരുടെ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന തിരുവനന്തപുരത്തെ സ്ഥപനം അടച്ചുപൂട്ടാതിരിക്കുക, വ്യാജവികലാംഗരെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടന വിവിധ ഘട്ടങ്ങളില്‍ സമരം നടത്തിയിരുന്നു. ഇതിനോട് മുഖം തിരിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.
Kerala

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

Kerala

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി

മത്സ്യഭ്രൂണ കോശത്തില്‍ നിന്ന് സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിച്ച് ഗവേഷകര്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.