Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിന്ന് വൈസ്പ്രസിഡന്റ് ഇറങ്ങിപ്പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 09:53 pm IST
in Alappuzha

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന് ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാനുള്ള നിര്‍ദ്ദേശം അവതരിപ്പിച്ചതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസിലെ ബിന്ദുബൈജുവാണ് നിര്‍ദ്ദേശത്തെ ആദ്യം എതിര്‍ത്തത്. ജില്ലാ പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപ അധികവരുമാനമായി ലഭിക്കുന്ന ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശമാണ് വൈസ് പ്രസിഡന്റ് തമ്പിമേട്ടുതറ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗത്തെ അനുകൂലിച്ച് പ്രസിഡന്റ് പ്രതിഭാഹരിയും രംഗത്തെത്തി. തമ്പി മേട്ടുതറ നിര്‍ദ്ദേശം അവതരിപ്പിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്യാന്‍ പ്രതിഭാഹരി നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് തമ്പി മേട്ടുതറ യോഗം ബഹിഷ്‌ക്കരിച്ചത്. താന്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ കഴമ്പുണ്ടെങ്കില്‍ മാത്രം അംഗീകരിച്ചാല്‍ മതിയെന്ന് തമ്പി മേട്ടുതറ പറഞ്ഞെങ്കിലും പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇത് ചെവിക്കൊണ്ടില്ല. സി പി എം നേതാക്കളും ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായ വി ജി മോഹനനും കെ ജി രാജേശ്വരിയും തമ്പി മേട്ടുതറയെ അനുകൂലിച്ച് രംഗത്തെത്തിയെങ്കിലും പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു.

ഒരു ജീവനക്കാരന്റെ താല്‍പ്പര്യപ്രകാരം നാഷണലൈസ്ഡ് ബാങ്കില്‍ കുറഞ്ഞ പലിശ നിരക്കിലാണ് ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ട് ഉള്ളത്. ജീവനക്കാരന്റെ ബന്ധു ഈ ബാങ്കിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ബാങ്ക് മീറ്റ് വിളിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പലിശ നല്‍കുവാന്‍ മറ്റ് നാഷണലൈസ്ഡ് ബാങ്കുകള്‍ തയ്യാറായെങ്കിലും അധികൃതര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഇത് ഗൗരവമായി നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ജനറല്‍ കമ്മിറ്റിയോഗത്തില്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം വെച്ചത്. ധനകാര്യ അക്കൗണ്ട് സംവിധാനത്തിലുള്ള പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി ഫിനാന്‍സ് ഓഫീസര്‍ പ്രസിഡന്റിനും സെക്രട്ടറിക്കും കുറിപ്പ് നല്‍കിയെങ്കിലും ഗൗരവമായി എടുത്തില്ല.

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയെ തെറ്റിധരിപ്പിച്ച സെക്ഷന്‍ ക്ലര്‍ക്കിനെ ഒഴിവാക്കി നിര്‍ത്തി ഫിനാന്‍സ് ഓഫീസര്‍ മിനിട്ട്‌സ് രേഖപ്പെടുത്തണമെന്ന് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നടപ്പായില്ല. ഫിനാന്‍സ് ഓഫീസര്‍ അറിയാതെയാണ് പല ബില്ലുകളും മാറുന്നതെന്ന് ആക്ഷേപമുണ്ടെങ്കിലും ഇത് സംബന്ധിച്ചും പരിശോധിക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്.

ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ കൂടി അറിവോടെയാണ് ഇത്തരം നീക്കങ്ങളെന്നാണ് സൂചന. ജില്ലാ പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ ഡി എഫ് ഐക്യം തകര്‍ക്കുന്ന തരത്തില്‍ ഇടപെടുന്നതായി ആക്ഷേപമുണ്ട്. ഡി പി സി ഉദ്ഘാടന ചടങ്ങില്‍ നിന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഒഴിവാക്കിയതും വിവാദമായിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

Kerala

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.