Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ട് സാമൂഹ്യവിരുദ്ധര്‍ അത്തപ്പൂക്കളം നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 11:48 pm IST
inThiruvananthapuram

വര്‍ക്കല പുല്ലാനിക്കാട് എസ്എന്‍ഡിപി ശാഖാ മന്ദിരത്തിന് സമീപം തയ്യാറാക്കിയിരുന്ന അത്തതട്ട് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍

വര്‍ക്കല: എസ്എന്‍ഡിപി യോഗം ശിവഗിരി യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് പുല്ലാനിക്കോട് യൂണിറ്റിലെ പ്രവര്‍ത്തകരെ ഒരുസംഘം സാമൂഹ്യവിരുദ്ധര്‍ ആക്രമിക്കുകയും ശാഖാമന്ദിരത്തിന് സമീപം ഒരുക്കിയിരുന്നു അത്തപ്പൂക്കളവും അലങ്കാര വസ്തുക്കളും ലൈറ്റുകളും നശിപ്പിച്ചതായി പരാതി. ആക്രമണത്തില്‍ യൂത്ത് മൂവ്‌മെന്റ് പുല്ലാനിക്കോട് യൂണിറ്റിലെ പ്രവര്‍ത്തകരായ പുല്ലാനിക്കോട് കാട്ടുവിളവീട്ടില്‍ അക്ഷയ്, പുന്നവിള വീട്ടില്‍ ആകാശ് എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നടയറ സ്വദേശികളായ റിയാസ്, മുന്ന എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആക്രണത്തിന് പിന്നില്‍.

മദ്യലഹരിയിലായിരുന്ന ആക്രമികള്‍ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ ആക്രമിച്ചാല്‍ ചോദിക്കാന്‍ ഇവിടെ ആരുണ്ട് എന്ന് ആക്രോശിച്ചാണ് മര്‍ദ്ദിച്ചത്. എസ്എന്‍ഡിപി യോഗത്തെയും ശ്രീനാരായണ സമൂഹത്തെയും അപമാനിച്ച് വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരത്തിലുള്ള ആക്രമണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ശിവഗിരി യൂണിയന്‍ സെക്രട്ടറി എസ്.ആര്‍.എം അജി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് നടയറയിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന കൊടികളും തോരണങ്ങളും നശിപ്പിച്ചതിന് പിന്നിലും ഇത്തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അജി ആരോപിച്ചു. ശിവഗിരി യൂണിയന്‍ വൈസ് പ്രസിഡന്റ് ജി. തൃദീപ്, യൂത്ത് മൂവ്‌മെന്റ് ശിവഗിരി യൂണിയന്‍ കണ്‍വീനര്‍ രാജന്‍ പനയറ, ചെയര്‍മാന്‍ അനൂപ് വെന്നികോട്, കോ-ഓര്‍ഡിനേറ്റര്‍ ബോബി വര്‍ക്കല, ജോയിന്റ് കണ്‍വീനര്‍ ഷിബു കല്ലമ്പലം, ലൈജു ഇലകമണ്‍, വൈസ് ചെയര്‍മാന്‍ റെജി ഇലകമണ്‍, ശാഖപ്രസിഡന്റ് രാധാകൃഷ്ണന്‍, സെക്രട്ടറി വിജയന്‍ തുടങ്ങിയവര്‍ പ്രതിഷേധിച്ചു. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വര്‍ക്കല സിഐ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.