Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഒന്നേകാല്‍ കോടിയുടെ ഭൂമി അനധികൃത പള്ളിക്കു പതിച്ചുനല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 11:45 pm IST
in Thiruvananthapuram

തിരുവനന്തപുരം: ബിഎസ്എന്‍എല്ലിന്റെ ഒന്നേകാല്‍ കോടിയുടെ ഭൂമി അനധികൃത മുസ്ലിംപള്ളിക്കു പതിച്ചുനല്‍കാന്‍ കളക്ടറുടെ ഗൂഡനീക്കം. കൈമനത്ത് പ്രവര്‍ത്തിക്കുന്ന ദേശീയപ്രാധാന്യമുള്ള ബിഎസ്എന്‍എല്‍ റീജിയണല്‍ ട്രെയിനിംഗ് സെന്ററിന്റെ ക്യാമ്പസില്‍നിന്നുമാണ് പത്തുസെന്റ് സ്ഥലം അനധികൃത മുസ്ലിംപള്ളിക്കായി നല്‍കുന്നത്. കരമന കളിയിക്കാവിള റോഡ് വികസനത്തിന്റെ പേരില്‍ പാപ്പനംകോട് കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്‌സിനുമുന്നില്‍ അനധികൃതമായി കയ്യേറിയ ഖബര്‍ ഇരിക്കുന്ന സ്ഥലത്തിന് പകരമായി നല്‍കുന്നുവെന്ന പേരിലാണ് സ്ഥലം ഏറ്റെടുക്കാന്‍ കളക്ടര്‍ ബിജുപ്രഭാകര്‍ ഉത്തരവിട്ടിരിക്കുന്നത്. 22-ാം തീയതി വച്ച് ഇന്നലെയാണ് ഉത്തരവ് ബിഎസ്എന്‍എല്‍ അധികൃതര്‍ക്ക് കൈമാറിയത്. ഇന്നുരാവിലെ 10 ന് സ്ഥലം ഒഴിഞ്ഞുനല്‍കണമെന്നാണ് ഉത്തരവിലുള്ളത്. നേമം വില്ലേജിലെ റീസര്‍വേ നമ്പര്‍ 113/12, 113/16ല്‍പെടുന്ന ഭൂമിക്ക് സെന്റിന് 12.91 ലക്ഷംരൂപയാണ് 2013-ല്‍ സര്‍ക്കാര്‍ തന്നെ നിശ്ചയിച്ചിരുന്നത്. ഇത്രയും മതിപ്പുവിലയുള്ള ഭൂമിയാണ് ഒറ്റരാത്രികൊണ്ട് ഏറ്റെടുത്ത് അനധികൃതപള്ളിയെ ഔദേ്യാഗിക പള്ളിയാക്കാനായി വിട്ടു കൊടുക്കുന്നത്. നിലവിലുണ്ടായിരുന്ന അനധികൃത ഖബറില്‍ യാതൊരു ആരാധനയും നടന്നിരുന്നില്ല. ഖബറിരിക്കുന്ന സ്ഥലത്തിന് വ്യക്തമായ രേഖകളുമില്ല. വസ്തുത ഇതായിരിക്കെയാണ് കളക്ടറുടെ ഗൂഢനീക്കം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ തന്ത്രപ്രധാനമായ ട്രെയിനിംഗ് ക്യാമ്പസിനകത്ത് പള്ളി നിര്‍മിക്കുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തുന്നതുമാണ്. റീജിയണല്‍ ട്രെയിനിംഗ് സെന്ററിന്റെ വികസനത്തിനും ഇത് തിരിച്ചടിയാകും. കളക്ടറുടെ നീക്കത്തിനെതിരെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കളക്ടറുടെ നീക്കം അപകടകരവും അപലപനീയവുമാണെന്ന് ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന്‍ അഖിലേന്ത്യാ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. ദേവിദാസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.