Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അനധികൃത നിലം നികത്തലിന് ആര്‍ഡിഒയുടെ ഒത്താശയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 09:18 pm IST
inAlappuzha

ചെങ്ങന്നൂര്‍: അനധികൃതമായി നിലം നികത്താന്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ചെങ്ങന്നൂര്‍ ആര്‍ഡിഒയുടെ അനുമതി. ചെങ്ങന്നൂര്‍ താലൂക്കിലെ പുലിയൂര്‍ വില്ലേജ് ഓഫീസിന് സമീപം ബ്ലോക്ക് നമ്പര്‍ ഒന്‍പതില്‍പ്പെട്ട 12.65 ആര്‍സ് നിലം നികത്തുവാനാണ് ആര്‍ഡിഒ രേഖാ മൂലം അനുമതി നല്‍കിയിരിക്കുന്നത്.

പുലിയൂര്‍ പടിഞ്ഞാറെ പറമ്പില്‍ ബിന്‍സ് ഭവനത്തില്‍ ബിന്‍സ് യേശുദാസ് എന്ന വ്യക്തി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തുലാക്കുഴി പടനിലം പാശേഖരത്തിന്റെ ഭാഗമായിട്ടുളള നിലം മണ്ണിട്ട് നികത്തുവാനുള്ള ഉത്തരവ് ആര്‍ഡിഒ ജി.രമാദേവി നല്‍കിയിരിക്കുന്നത്.

സ്വന്തമായി വീടും പുരയിടവുമുള്ള ബിന്‍സ് യേശുദാസിന് യാതൊരു അന്വേഷണവും നടത്താതെ നിലം മണ്ണിട്ട് നികത്തുവാനുളള അനുമതി നല്‍കിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

നിയമപ്രകാരം ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷനും കൃഷി ഓഫീസര്‍ കണ്‍വീനറുമായുള്ള പ്രാദേശിക നിരീക്ഷണ സമിതിക്ക് നിലം ഉടമ അപേക്ഷ നല്‍കുകയും ഈ അപേക്ഷ പരിഗണിച്ച് സമിതി അന്വേഷണം നടത്തി ജില്ലാ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണം. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്ന് കൃഷി ഓഫീസര്‍ പറയുന്നു.

അനധികൃതമായി നിലം നികത്തില്‍ ശ്രദ്ധയില്‍പ്പെട്ട കൃഷി ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും, നിലം നികത്തുന്നത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എഡിഎമ്മിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. നിലം നികത്തലിന് വഴിവിട്ട് സഹായം ചെയ്യുകയും മണ്ണ് മാഫിയകളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു എന്ന് ആരോപിച്ച് ആര്‍ഡിഒയ്‌ക്ക് എതിരെ നാട്ടുകാരും, കര്‍ഷകരും മാസ് പെറ്റീഷന്‍ തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രതിഷേധിച്ചവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.

ബിന്‍സ് യേശുദാസിന്റെയും ഭാര്യയുടെയും പേരില്‍ ഒന്നിലധികം വീടും പുരയിടവുമുളളതായി നാട്ടുകാര്‍ പറയുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഈ പാടത്ത് മണ്ണടിച്ച് നികത്താന്‍ അനുമതി നല്‍കിയതെങ്കിലും രാപ്പകല്‍ വ്യാത്യാസമില്ലാതെയാണ് നിലം നികത്തില്‍ തകൃതിയായി നടക്കുന്നത്. കുട്ടനാട് മാതൃകയില്‍ ഈ സ്ഥലത്തിന്റെ ഒരു ഭാഗത്ത് ബണ്ട് നിര്‍മ്മിച്ച് ഇതില്‍ തെങ്ങുകളും കമുകും നട്ടിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.