Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രാജധാനി കൂട്ടക്കൊല; 6 മാസം പിന്നിട്ടിട്ടും രണ്ടാം പ്രതി കാണാമറയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 08:37 pm IST
inIdukki

അടിമാലി: അടിമാലി രാജധാനി കൂട്ടക്കൊല നടന്ന് 6 മാസം പിന്നിടുമ്പോഴും രണ്ടാം പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല . 2015 ഫെബ്രുവരി 12ന് രാത്രി 11.45 നാണ് മൂന്നാറില്‍ റോഡില്‍ രാജധാനി ലോഡ്ജ് നടത്തിപ്പുകാരനായ പാറേക്കാട്ടില്‍ കുഞ്ഞു മുഹമ്മദ് (55) ഭാര്യ ഐഷ(50) ഐഷയുടെ മാതാവ് നാച്ചി (82)എന്നിവര്‍ ക്രൂരമായി കിടപ്പറയില്‍ കൊല ചെയ്യപ്പെട്ടത് . നാമമാത്രിമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടങ്ങിയ അന്വേഷണം വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നീങ്ങി . ശാസ്ത്രീയമായ നീക്കത്തിലൂടെ അന്വേഷണം പുരോഗമിക്കുകയും , സംഭവം നടന്ന് ദിവസത്തിനുള്ളില്‍ കര്‍ണ്ണാടകത്തിലെ അതിര്‍ത്തി ഗ്രാമത്തില്‍ സിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മജ്ഞുനാഥ് , രാഘോവേന്ദ്ര എന്നിവരെ പിടികൂടിനാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുവാനും സാധിച്ചു . കൂട്ടുപ്രതിയും മജ്ഞുനാഥിന്റെ അടുത്ത ബന്ധുവുമായ മധുനാഥ് ഇപ്പോഴും ഒളിവിലാണ് . ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍ . തൊണ്ടി മുതലിന്റെ ഭാഗമായുള്ള ആറര പവനും മൊബൈല്‍ഫോണും ഇയാളുടെ കൈവശമാണ് . ഇയാള്‍ കര്‍ണ്ണാടകയില്‍ നിന്നും മുംബൈക്ക് കടന്നതായാണ് കര്‍ണാടക പോലീസ് നല്‍കുന്ന വിവരം . ഇയാളുടെ ബന്ധുവിന്റെ വിവാഹത്തിന് നാട്ടിലെത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അടിമാലി പോലീസ് കര്‍ണാടകയിലെത്തിയെങ്കിലും ശ്രമം വിഫലമായി . ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലായിരുന്നത്രേ. പോലീസ് പല തവണ പ്രതികളെ തേടി അന്യ സംസ്ഥാനങ്ങളില്‍ അലഞ്ഞെങ്കിവും മധുനാഥിനെ കുടുക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ദേവികുളം ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന രണ്ട് പ്രതികള്‍ക്ക് വേണ്ടി ഇതുവരെ അഭിഭാഷകരൊന്നും ഹാജരായിട്ടില്ല . ഇതിനിടെ രണ്ട് പ്രതികളെ വച്ച് പോലീസ് കുറ്റപത്രം കോടതിയില്‍ നല്‍കുകയും ചെയ്തു. മൂന്നാര്‍ ഡി.വൈ.എസ്.പി. പ്രഫുല്ല ചന്ദ്രന്റെ നേതൃത്വത്തില്‍ അടിമാലി സി്.ഐ.സജി മാര്‍ക്കോസാണ് അന്വേഷണം നടത്തിയത് . സിവില്‍ പോലീസ് ഓഫീസര്‍മാരായ സജി എന്‍.പോള്‍ , സി.വി.ഉലഹന്നാന്‍ , സി.ആര്‍.സന്തോഷ് എന്നിവരും സംഘത്തിലുണ്ട്. കേസ് അന്വേഷണത്തിന് പോലീസിന് പണം ലഭിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.ജില്ലാ പോലീസ് നേതൃത്വം ഇത് നിഷേധിക്കുകയും ചെയ്യുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

Kerala

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

Education

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

Kerala

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

യഥാർത്ഥ തോക്ക് വച്ച് വെടിയുതിർക്കണമെന്ന് ഭദ്രൻ ; മോഹൻലാലിന്റെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ ന‌ടന്നത്

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

മൈക്രോഫിനാന്‍സ് കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനം, അഡീ, ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

അയ്യപ്പ സ്വാമിക്കെതിരായ സണ്ണി കപിക്കാടിന്‌റെ അധിക്ഷേപ വീഡിയോ നീക്കാന്‍ മെറ്റയ്‌ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.