Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഇന്ന് പൂരാടം; നാളെ ഉത്രാടപ്പാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 07:15 pm IST
inAlappuzha

ആലപ്പുഴ: ഇന്ന് പൂരാടം, നാളെ ഉത്രാടപ്പാച്ചില്‍, നഗരം തിരക്കിലമര്‍ന്നു. ഓണത്തിനു നഗരത്തിലേക്ക് ജനങ്ങള്‍ ഒഴുകാന്‍ തുടങ്ങി. രാവിലെ മുതല്‍ മുല്ലയ്‌ക്കല്‍ തെരുവില്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു.

വാഹനങ്ങള്‍ക്കു പോലും പോകാനാകാത്ത തരത്തില്‍ റോഡിലൂടെ ജനങ്ങളുടെ പ്രവാഹമായിരുന്നു. നഗരത്തിലെ പലപ്രമുഖ വ്യാപാര സ്ഥാപനങ്ങളും ഞായറാഴ്ചയും പ്രവര്‍ത്തിച്ചിരുന്നു. പല കടകളിലും മണിക്കൂറുകള്‍ കാത്തു നിന്നതിനു ശേഷമാണ് ഉപഭോക്താക്കള്‍ക്കു വാങ്ങിയ സാധനങ്ങളുടെ ബില്ലടയ്‌ക്കാന്‍ പോലും കഴിഞ്ഞത്.

ഓണക്കച്ചവടത്തിനെത്തിയ മറുനാട്ടുകാരും ഓണവിപണി കൊഴുപ്പിച്ചു. ഷര്‍ട്ടുകളും, പാന്റുകളും, കൊച്ചുകുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും, കസവുമുണ്ടുകളും അടക്കമുള്ള വസ്ത്രങ്ങളാണ് തോരുവോരകച്ചവടക്കാര്‍ ഓണക്കച്ചവടത്തിനെത്തിച്ചിരിക്കുന്നത്. നൂറുരൂപ മുതലുള്ള വസ്ത്രങ്ങള്‍ ഇവരില്‍ നിന്നും വാങ്ങാന്‍ കഴിയും. മാലകളും വളകളും കമ്മലുകളുമായി കച്ചവടത്തിനെത്തിയവരും കുറവല്ല.

പൂവിപണിയില്‍ വിലക്കയറ്റമുണ്ടെങ്കിലും ആവശ്യക്കാര്‍ക്ക് കുറവില്ല. 150രൂപ വിലയുണ്ടായിരുന്ന വാടാമല്ലിയുടെ ഇന്നലത്തെ വില കിലോയ്‌ക്കു നാനൂറു രൂപയായിരുന്നു. ബന്തി-150, ജമന്തി-400, മുല്ലപ്പു-450 എന്നിങ്ങനെയായിരുന്നു വില. തിരുവോണമടുക്കുന്നതോടെ പൂവില ഇനിയും കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഓണത്തോടനുബന്ധിച്ചു എസ്ഡിവി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന ഐഅര്‍ഡിപി വിപണനമേളയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

നാടന്‍ചട്ടി മുതലുള്ള കളിമണ്‍ ഉത്പന്നങ്ങളും നാടന്‍ രീതിയില്‍ തയാര്‍ ചെയ്ത ഭക്ഷ്യഉത്പന്നങ്ങളും, പച്ചക്കറി വിത്തുകളും, ഇരുമ്പുപകരണങ്ങളും അടങ്ങുന്ന സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത് ജില്ലയിലെ വിവിധ വികസന ബ്ലോക്കുകളാണ്.

വിദ്യാലയങ്ങള്‍ അടച്ചതോടെ സകുടുംബം ഓണക്കോടിയെടുക്കുന്നതിനും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണു മലയാളികള്‍. തിരുവോണത്തെ വരവേല്‍ക്കാന്‍ നാളെയാണ് അവസാനവട്ട ഒരുക്കം. പച്ചക്കറികളും മറ്റും വാങ്ങാന്‍ ഇന്നും നാളെയുമാണ് കച്ചവടസ്ഥാപനങ്ങളില്‍ തിരക്ക് അനുഭവപ്പെടുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.