Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ന് ജര്‍മ്മനിയിലേക്ക് വിദേശ ഭാരതീയരെ നിക്ഷേപത്തിന് സ്വാഗതം ചെയ്ത് സുഷമ സ്വരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 08:58 pm IST
inWorld

കെയ്‌റോ:പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഭാരതത്തിനുപുറത്തുള്ള ഭാരതവംശജര്‍ക്ക് ജന്മദേശത്ത് നിക്ഷേപം നടത്താന്‍ മികച്ച അവസരമാണുള്ളതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഈജിപ്ത് സന്ദര്‍ശനവേളയില്‍ കെയ്‌റോയിലെ ഭാരത സമൂഹം നല്‍കിയ വിരുന്നില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സുഷമ.

ഭാരതത്തിന്റെ സാമ്പത്തിക രംഗം വളര്‍ത്തിയെടുക്കാന്‍ പശ്ചിമേഷ്യയും വടക്കന്‍ ആഫ്രിക്കയും പ്രമുഖ പങ്കാണ് വഹിക്കുന്നത്. ഈജിപ്തുമായുള്ള സഹകരണവും വ്യാപാര വാണിജ്യ പങ്കാളിത്തങ്ങളും മെച്ചപ്പെടുത്തിയെടുക്കാന്‍ ഭാരതം അതീവശ്രദ്ധ നല്‍കുന്നുണ്ട്.ഗള്‍ഫ്,പശ്ചമേഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങള്‍ തമ്മില്‍ രാജ്യത്തിന് വളരെ മികച്ച വ്യാപാര വാണിജ്യ ബന്ധമാണുള്ളത്. വ്യാപാര മേഖല കൂടാതെ ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ആവശ്യമാണ്. ഈജിപ്തും ഭാരതവും തമ്മില്‍ നിലനില്‍ക്കുന്ന സഹകരണവും പങ്കാളിത്തങ്ങളും ഇനിയും ശക്തിമായിത്തുടരുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

ഭാരതത്തെ ആഗോളതലത്തിലുള്ള വാണിജ്യ നിര്‍മ്മാണ കേന്ദമാക്കി മാറ്റിയെടുക്കാനാണ് നിലവിലെ സര്‍ക്കാര്‍ ശ്രമിച്ചു വരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയില്‍ വന്‍മാറ്റങ്ങള്‍ക്കുവഴിവെച്ചിട്ടുണ്ട്. ഭാരതത്തിന്റെ ഈ വളര്‍ച്ചയില്‍ വിദേശ ഭാരതീയര്‍കുടി പങ്കാളികളാകേണ്ടതാണ്. ഇവര്‍ക്കായി വന്‍ വാണിജ്യ- നിര്‍മ്മാണ സാധ്യതകളാണ് ഭാരതത്തിലുള്ളത്. നിര്‍മ്മാണമേഖലയെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് മെയ്‌ക് ഇന്‍ ഇന്ത്യ. കൂടാതെ രാജ്യത്തിനു പുറത്തുള്ള ഭാരതീയരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ഭാരതം പ്രാധാന്യം നല്‍കുന്നുണ്ട്.നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തി 15 മാസത്തിനുള്ളില്‍തന്നെ രാജ്യഭരണത്തില്‍ സുതാര്യത കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സുഷമ പറഞ്ഞു.

തടവില്‍ കഴിഞ്ഞിരുന്ന രണ്ട് ഭാരത വംശജരെ വിട്ടയയ്‌ക്കാനുള്ള ഈജിപ്ത് സര്‍ക്കാരിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും സുഷമ അറിയിച്ചു. 22 ഉം 16ഉം വര്‍ഷത്തോളം ഈജിപ്തില്‍ തടവില്‍ കഴിയുകയായിരുന്ന ഇവര്‍ ഭാരതത്തിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഭാരത്തിന്റെ സുരക്ഷാ മേഖലയിലും ഗള്‍ഫ്, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണെന്നും വിദേശ കാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടുദിവസത്തെ ഈജിപ്ത് സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് സുഷമ കെയ്‌റോയിലെത്തിയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് ജര്‍മ്മനിയിലേക്ക് തിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kottayam

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

Kerala

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.