Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

എസ്എന്‍ഡിപിയുടെ രാഷ്‌ട്രീയ ചിന്തകള്‍ കാലാനുസൃതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 08:14 pm IST
inAlappuzha

ചെങ്ങന്നൂര്‍: വര്‍ത്തമാനകാല എസ്എന്‍ഡിപി യോഗ തീരുമാനങ്ങള്‍ സമുദായ നന്മയെ ലാക്കാക്കിയുള്ളതാണെന്ന് എസ്എന്‍ഡിപിയോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂണിയനും വെള്ളാപ്പള്ളി നടേശന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ നടത്തിവരുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തടസ്സപ്പെടുത്തുകയും വിവാഹം മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ നിന്നും പ്രാര്‍ത്ഥന വിലക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ പാപ്പരത്വമാണ് വടക്കന്‍ കേരളത്തില്‍ സിപിഎം ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ കക്ഷികള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വസമുദായത്തിന് സ്ഥാപനങ്ങള്‍ അനുവദിച്ച ആര്‍.ശങ്കര്‍ ഇതരസമുദായങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ മഹാമനസ്‌കതയാണ് കാട്ടിയത്. ഇതില്‍ കൂടി സാമൂഹ്യ നീതി നടപ്പാക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ വിശാലമായ കാഴ്ചപ്പാട് വെളിവാക്കപ്പെട്ടിട്ടുള്ളതാണ്.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എസ്എന്‍ഡിപി യോഗത്തിനെതിരെയും ജനറല്‍ സെക്രട്ടറിക്കെതിരെയും ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തുന്നു.

കോഴിക്കോട് സ്ഥാപിക്കുന്ന കേന്ദ്ര സര്‍വകലാശാലയ്‌ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് ഇടുന്നതിനും ട്രസ്റ്റ് ആസ്ഥാനത്ത് സ്ഥാപിക്കുന്ന ഗുരുദേവ പ്രതിമ അനാശ്ചാദനം ചെയ്യുന്നതിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനുമാണ് ബിജെപി നേതൃത്വത്തെക്കണ്ടത്. ഇതില്‍ സിപിഎം എന്തിനാണ് വിറളി പിടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സെക്രട്ടേറിയേറ്റ് വളയല്‍ സമരം അടുപ്പുകൂട്ടി സമരം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ പരാജയപ്പെട്ടത് എസ്എന്‍ഡിപി യോഗത്തിന്റെ കുഴപ്പം കൊണ്ടാണോ എന്ന് സിപിഎം പുനര്‍ചിന്തനം നടത്തണം.

ബംഗാളില്‍ സിപിഎം തകര്‍ന്നതും യോഗത്തിന്റെ കുഴപ്പമാണോ എന്നും അരയക്കണ്ടി ചോദിച്ചു. യൂണിയന്‍ പ്രസിഡന്റ് അഡ്വ.കെ.സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് യൂണിയന്‍ സെക്രട്ടറി അനു.സി.സേനന്‍ സ്വാഗതം ആശംസിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.