Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നാട് ഓണാഘോഷ ലഹരിയില്‍..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 07:58 pm IST
inAlappuzha

മൂഹമ്മ:ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഗതകാല സ്മരണകള്‍ ഉണര്‍ത്തി വീണ്ടുമൊരു ഓണക്കാലമെത്തി. നന്മയുടെ നിറക്കാഴ്ചകളുമായി എത്തുന്ന പൊന്നോണത്തെ പൂവിളിയുയര്‍ത്തിയും പൂക്കളമൊരുക്കിയും വരവേല്‍ക്കാന്‍ ഗ്രാമങ്ങള്‍ അണിഞ്ഞൊരുങ്ങി. അത്ത ദിനത്തോടെ ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ ഇനി ചതയ ദിനത്തോടെയാണ് സമാപിക്കുക. വിപുലമായ ആഘോഷ പരിപാടികളാണ് നാടെങ്ങുമുള്ള വായനശാല കമ്മറ്റികളും സാംസ്‌ക്കാരിക ക്ലബ്ബുകളും സംഘടിപ്പിച്ചിരിക്കുന്നത്. കാവുങ്കല്‍ ഗ്രാമീണ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 40-ാമത് അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഓണാഘോഷവും വിവിധ പരിപാടികളോടെ ആരംഭിച്ചു. കാവുങ്കല്‍ ക്ഷേത്രമൈതാനിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കെ. സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ ക്ലബ്ബ് രക്ഷാധികാരി സി. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 27ന് രാത്രി 7.30ന് ആലപ്പുഴ സംസ്‌കൃതിയുടെ വിഷ്വല്‍ഗാനമേള, 28ന് രാത്രി 7.30ന് എലവന്റ്‌സ് ഓഫ് ജ്യോതിയുടെ നാടന്‍പാട്ടും വഞ്ചിപ്പാട്ടും. 29ന് രാത്രി 7.30ന് കവിയരങ്ങ്. 30ന് രാത്രി 7ന് വട്ടക്കളി,തിരുവാതിരകളി,കുട്ടികളുടെ കലാമല്‍സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

31ന് രാത്രി 7ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ:യു പ്രതിഭാഹരി ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് കെ ജി സുജിത്ത് അധ്യക്ഷത വഹിക്കും. വിജയികള്‍ക്ക് കലവൂര്‍ എന്‍ ഗോപിനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

മണ്ണഞ്ചേരി വൈ എം എ ഗ്രന്ഥശാല ആന്റ് വായനശാലയുടെ ഓണാഘോഷം 29,30 തീയതികളില്‍ നടക്കും.തീറ്റമല്‍സരം,കയര്‍പിരി,കസേരകളി,സൂചിയുംനൂലും കോര്‍ക്കല്‍,ഡാന്‍സ്,സാംസ്‌ക്കാരിക സമ്മേളനം എന്നിവ സംഘടിപ്പിക്കും.29ന് രാവിലെ 9ന് നടക്കുന്ന ജില്ലാതല ക്യാരംസ് മല്‍സരം കെ വി മേഘനാഥനും 30ന് വൈകിട്ട് 5ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എ ജുമൈലത്തും ഉദ്ഘാടനം ചെയ്യും.

ക്ലബ്ബ് പ്രസിഡന്റ് സി ജെ സിബിച്ചന്‍ അധ്യക്ഷത വഹിക്കും. ആലപ്പി വിവേകാനന്ദന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. തെക്കനാര്യാട് വി വി ആര്‍ എച്ച്,എസ് എല്‍ പുരം കണ്ണര്‍കാട് ജ്വാലവായനശാല,കല്ലാപ്പുറം സന്മാര്‍ഗസന്ദായിനി,ചാരമംഗലം കായിക്കര നവഭാവന,കഞ്ഞിക്കുഴി വെമ്പള്ളി പ്രോഗ്രസീവ് വായനശാല ക്ലബ്ബ് എന്നിവയും ഓണാഘോഷം വിവിധ പരിപാടികളടെ സംഘടിപ്പിക്കുന്നുണ്ട്.

ചേര്‍ത്തല: വെള്ളിയാകുളം ഗവ.യുപി സ്‌കൂളിലെ ഓണാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. പ്രതിഭാ ഹരി ഉദ്ഘാടനം ചെയ്തു. പുതിയതായി രൂപികരിച്ച ബാന്‍ഡ് സെറ്റ് ഗ്രൂപ്പിന്റെ ഉദ്ഘാടനം തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മാവതിയമ്മ നിര്‍വഹിച്ചു. സുനില്‍കുമാര്‍ തെക്കേപേരേവെളി ബാന്‍ഡ് സെറ്റ് സ്‌കൂളിന് സമര്‍പ്പിച്ചു. പഞ്ചായത്ത് അംഗം വെള്ളിയാകുളം പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. വാരനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.കെ. ഹരിഹരപ്പണിക്കര്‍, പിടിഎ പ്രസിഡന്റ് കെ.എന്‍. പുഷ്പന്‍, ഹെഡ്മാസ്റ്റര്‍ ഡി. സാബു, പ്രവീണ്‍.ജി. പണിക്കര്‍, ബി. അംബികാദേവി എന്നിവര്‍ സംസാരിച്ചു.

ശ്രീനാരായണ ധര്‍മ സഭയുടെ ആഭിമുഖ്യത്തില്‍ ഓണത്തോടനുബന്ധിച്ച് സ്‌നേഹ സന്ദേശ കിറ്റ് വിതരണം നടത്തി. നീലിമംഗലത്ത് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സി.വി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.കരുണാകരന്‍, കെ.പി. അനില്‍കുമാര്‍, കെ.ആര്‍. മോഹനന്‍, കെ.പി. മോഹനന്‍, അഴിമുഖം ചന്ദ്രബോസ്, ടി.കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.