Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പുതു തലമുറയോട് സംഗീതം തൊഴിലാക്കാന്‍ പറയില്ല: കെ.എസ്. ചിത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 07:55 pm IST
in Entertainment

തിരുവനന്തപുരം: പുതിയ തലമുറയിലുള്ളവരോട് പിന്നണിഗായകരെന്ന തൊഴില്‍ സ്വീകരിക്കാന്‍ ഒരിക്കലും പറയില്ലെന്ന് ഗായിക കെ.എസ്. ചിത്ര. നിരവധി ഗായകരാണ് ഇന്ന് സംഗീത രംഗത്തുള്ളത്. അവര്‍ക്കുപോലും അര്‍ഹമായ പ്രാധാന്യം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ചിത്ര പറഞ്ഞു.

ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് സംഘടിപ്പിച്ച’ മീറ്റ് ദ ആര്‍ട്ടിസ്റ്റ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാളത്തില്‍ ഒരുപാട് ഗായകര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല. അവര്‍ക്കും അവസരങ്ങളും അംഗീകാരവും നല്‍കണം. അന്യഭാഷാ ഗായികമാര്‍ക്ക് മലയാളത്തില്‍ കൂടുതല്‍ അംഗീകാരം നല്‍കുന്നതില്‍ തെറ്റ് പറയാനാകില്ല. ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുന്നത് ശ്രേയാ ഘോഷലാണ്. ശ്രേയയ്‌ക്ക് അതിനുള്ള അര്‍ഹതയുണ്ടെന്നും ചിത്ര പറഞ്ഞു.

റിയാലിറ്റി ഷോകളിലൂടെ മികച്ച പരിശീലനമാണ് പുതിയ ഗായകര്‍ക്ക് ലഭിക്കുന്നത്. അവരിലെ തെറ്റ് തിരുത്തി നല്‍കിയില്ലെങ്കില്‍ പിന്നെ ആരാണ് അവരെ തിരുത്തുകയെന്ന് ചോദ്യത്തിനു മറുപടിയായി കെ.എസ്. ചിത്ര പറഞ്ഞു. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ അധികം കരയാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ കുട്ടികളോടുള്ള ആത്മബന്ധം കൊണ്ടാണ് ചിലപ്പോള്‍ കരഞ്ഞുപോകുന്നത്. ചാനലുകളുടെ റേറ്റിംഗ് കൂട്ടാനുള്ള ചെറിയ വിദ്യകള്‍ റിയാലിറ്റി ഷോകളില്‍ നടക്കാറുണ്ടെന്നും ചിത്ര സമ്മതിച്ചു. പഴയകാലത്തെപ്പോലുള്ള മധുരഗാനങ്ങളും നിലവാരമുള്ള ഗാനങ്ങളും ഇനിയും ഉണ്ടാകണം. പുത്തന്‍തലമുറ ഗാനങ്ങളെ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒഴുക്കിനൊത്തു നീന്തണമെന്നായിരുന്നു പ്രതികരണം.

ചെന്നൈയിലായിരിക്കുമ്പോള്‍ ഓണം ആല്‍ബങ്ങളില്‍ പാടാനുള്ള വിളി വരും. അപ്പോഴാണ് ഓണമെത്താറായെന്ന് മനസിലാകുന്നതെന്ന് ചിത്ര പറഞ്ഞു. ഇത്തവണ ഓണത്തോടനുബന്ധിച്ച് പ്രത്യേക ആല്‍ബങ്ങളൊന്നും ഇല്ല. എന്നാല്‍ യൂട്യൂബിനായി ഓണപ്പാട്ട് തയ്യാറാക്കിയിട്ടുണ്ട്. തനിക്ക് പ്രത്യേകമായി ഒരു ആഘോഷവും ഇല്ലെന്ന് ചിത്ര പറഞ്ഞു. എല്ലാവരും ആഘോഷിക്കുന്നത് കണ്ടു സന്തോഷിക്കാനാണ് ഇഷ്ടം. പുത്തനുടുപ്പിട്ട് പൂപറിക്കാന്‍ ഓടിനടന്ന കുട്ടിക്കാലത്തായിരുന്നു ആഘോഷങ്ങള്‍. ഊഞ്ഞാലാട്ടത്തിന്റെയും പൂക്കളത്തിനായി പൂവ് കട്ടെടുത്തതിന്റെയും ഓര്‍മകളും ചിത്ര പങ്കുവച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

പുതിയ വാര്‍ത്തകള്‍

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.