Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ടാക്‌സി കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 08:55 pm IST
in Idukki

വിവിധ ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് വ്യാപക തട്ടിപ്പു നടത്തിയിട്ടുള്ള ആളാണ് പ്രതി. പലയിടത്തും പല പേരുകളില്‍ പ്രത്യക്ഷപ്പെടുന്ന തട്ടിപ്പുവീരന്‍ അടിമാലി,

കൂമ്പന്‍പാറ എന്നിവിടങ്ങളില്‍ സെക്യൂരിറ്റി സര്‍വീസ് നടത്താനെന്ന പേരില്‍ മുറികള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ട.്

അടിമാലി : ക്രൈംബ്രാഞ്ച് ഓഫീസര്‍ ചമഞ്ഞ് ടാക്‌സികാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അന്വഷിക്കുന്നതിനിടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് പിടിയിലായി. കോട്ടയം വെള്ളൂര്‍ ഇരുമ്പയം വേണാട്ട് മനു സ്റ്റാലിന്‍ (25) ആണ് അടിമാലി പോലീസിന്റെ പിടിയിലായത്. ഈ മാസം 12ന് സ്റ്റാന്‍ഡിലെ ഡ്രൈവറായ കാളക്കുഴിയില്‍ സൈനുദീനെയാണ് കാര്‍ ഓട്ടം വിളിച്ച് വാഹനം തട്ടിയെടുക്കുവാന്‍ ശ്രമിച്ചത്. ഈ സംഭവത്തില്‍ മനുവിനെ പോലീസ് അന്വഷിക്കുന്നതിനിടെയാണ് അടിമാലി കാംകോ ജംഗ്ഷനില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന അനീഷിനെ കബിളിപ്പിച്ച് 49,000 രൂപ തട്ടിയെടുത്ത കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അനീഷിന് പട്ടാള ക്യാമ്പില്‍ ഉപയോഗിക്കുന്ന മോഡലിലുള്ള ബുള്ളറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. അടിമാലി ടൗണില്‍ നിന്നും ടാക്‌സി വിളിച്ച ഇയാള്‍ താന്‍ മൂന്നാര്‍ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണെന്നും പിറവത്ത് പ്രതിയെ പിടിക്കുന്നതിന് പോകണമെന്ന് പറഞ്ഞ് കാറില്‍ കയറുകയായിരുന്നു. സൈനുദീന്റെ ക്വാളിസ് കാറില്‍ നേര്യമംഗലം വനമേഖലയിലെത്തിയപ്പോള്‍ ഇയാള്‍ വാഹനത്തിലിരുന്ന് മദ്യപിക്കുകയും ഡ്രൈവറെ മദ്യപിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്നുള്ള ഇയാളുടെ സംസാരത്തിലും പ്രവര്‍ത്തിയിലും ഡ്രൈവര്‍ക്ക് സംശയം തോന്നി. നേര്യമംഗലത്തിനു മുന്‍പായി വാഹനം നിര്‍ത്തുവാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഭയപ്പാടിലായ സൈനുദീന്‍ വാഹനം നിര്‍ത്താതെ കോതമംഗലം പോലീസ് സ്‌റ്റേഷനിലേക്ക് ഓടിച്ചുകയറ്റി. ഈ സമയം മനോജ്കുമാര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇതോടെ ഡ്രൈവര്‍ വാഹനം പുറത്തുനിന്നും പൂട്ടി പോലീസിനെ വിളിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് മൂവാറ്റുപുഴക്ക് വാഹനം ലഭിക്കാതെ വന്നപ്പോള്‍ ക്വാളിസ് വിളിച്ചതായി പോലീസില്‍ പറഞ്ഞു.

ഇതോടെ ഡ്രൈവര്‍ സൈനുദ്ധീന്‍ അടിമാലിയില്‍ തിരികെയെത്തി അടിമാലി സി.ഐ. സജി മര്‍ക്കോസിന് പരാതി നല്‍കി. ഈ കേസില്‍ ഇയാളെ അടിമാലി സിഐ അന്വേഷിക്കുന്നതിനിടെയാണ് പണം തട്ടിപ്പ് കേസില്‍ അടിമാലി മാതാ തിയ്യറ്ററിന് സമീപത്തുവെച്ച് അടിമാലി എസ്‌ഐ ലാല്‍സി ബേബി ഞായറാഴ്‌ച്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

Kerala

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

Kerala

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം
Kerala

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.