Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പെലാജിക് വല ഉപയോഗിക്കുന്നത് മത്സ്യ സമ്പത്തിന് വിനാശമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 06:54 pm IST
inAlappuzha

ആലപ്പുഴ: സര്‍ക്കാര്‍ നിരോധിച്ച പെലാജിക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം മത്സ്യ സമ്പത്തിന് നാശമുണ്ടാക്കുന്നു.രണ്ടു ബോട്ടുകളിലായി പെലാജിക് വല ഘടിപ്പിച്ചുള്ള മത്സ്യബന്ധനം വംശനാശത്തിനിടയാക്കും. വലയില്‍ കുടങ്ങുന്ന ചെറുമീനുകളെ കടലില്‍ ഉപേക്ഷിക്കുകയും വന്‍ മീനുകള്‍ മാത്രം ശേഖരിക്കുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഈ രീതിയിലുള്ള മത്സ്യബന്ധനം ചെറുവള്ളങ്ങളില്‍ മീന്‍പിടിക്കുന്ന തൊഴിലാളികളെയാണ് ഏറെ ദോഷകരമായി ബാധിക്കുന്നത്. നിരോധിത വല ഉപയോഗിച്ചുളള മത്സ്യബന്ധനം തടയണമെന്ന ആവശ്യം മത്സ്യവകുപ്പോ, പോലീസോ അവഗണിക്കുകയാണ്.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ശാശ്വതപരിഹാരം കാണാന്‍ കഴിയാത്തത് ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുന്നു. കൂടാതെ ദിനംതോറും ലക്ഷങ്ങളുടെ നഷ്ടമാണ് ചെറുവള്ളങ്ങളുടെ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമുണ്ടാകുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് മാത്രം അനുമതിയുള്ള ബോട്ടുകള്‍ തീരത്തോട് ചേര്‍ന്ന് മത്സ്യബന്ധനം നടത്തുന്നതും സംഘര്‍ഷത്തിന് വഴിവയ്‌ക്കുന്നു.സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ചുള്ള ചെറിയ മത്‌സ്യങ്ങളെ പിടിക്കുന്നത് മത്‌സ്യതൊഴിലാളികള്‍ക്ക് വിനയായി മാറി. വംശനാശം സംഭവിക്കുന്നതരത്തില്‍ ചെറിയ മത്‌സ്യം പിടിക്കുന്നതിനെതിരെ ജില്ലയുടെ തിരപ്രദേശത്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ് പരിശോധനയും ബോധവത്ക്കരണം നടത്തിയിരുന്നു.

എന്നാല്‍ പുന്നപ്ര ചള്ളിയില്‍ ചാകര കടപ്പുറത്ത് മല്‍സ്യബന്ധനത്തിലെര്‍പ്പെട്ട ഭുരിഭാഗം വള്ളങ്ങള്‍ക്കും കൊച്ചുമത്തി, ചെറിയ അയല എന്നിവയാണ് ലഭിച്ചത്. ചില വള്ളങ്ങള്‍ക്ക് നൂറുകുട്ടകള്‍ വരെ ലഭിച്ചു. ഏറെ വൈകി കൊണ്ടുവന്ന മത്‌സ്യം എടുക്കാന്‍ ആവശ്യക്കാര്‍ ഇല്ലാതിരുന്നതിനാല്‍ കടലില്‍ തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടായി.

വളര്‍ച്ചയെത്തുന്നതിനുമുമ്പ് പിടിച്ചുകൊണ്ടുവരുന്ന മത്‌സ്യം ഉണക്കുകാരാണ് എടുക്കുന്നത്. കുട്ടക്ക് അഞ്ഞൂറുരുപ താഴെവില നല്‍കിയാണ് ഉണക്കി കയറ്റി അയക്കുന്ന വ്യാപരികള്‍ എടുക്കുന്നത്. മത്‌സ്യം കയറ്റി അയച്ച് ഇവര്‍ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ കടലിനോട് മല്ലിട്ടു മത്‌സ്യം കരയിലെത്തിക്കുന്ന തൊഴിലാളികള്‍ക്ക് കിട്ടുന്നത് തുച്ചമായ വരുമാനമാണ്.

ഈ അവസ്ഥ ഉണ്ടാക്കതിരിക്കാനാണ് ഫിഷറിസ് വകുപ്പ് ചെറിയ മല്‍സ്യം പിടിക്കുന്നതിനെതിരെ നടപടികളുമായി മുന്നോട്ടുവന്നത്. എന്നാല്‍ കടക്കെണിയും ദാരിദ്രവും മൂലം നട്ടം തിരിയുന്ന വള്ളക്കാര്‍ വിലക്കുലംഘിച്ചും രണ്ടുദിവസമായി പിടിച്ചുകൊണ്ടുവരുന്നത് ചെറിയ മല്‍സ്യം തന്നെയാണ്.

ബോട്ടുകള്‍ കടലിലിറക്കിയതോടെ വലിയ മത്‌സ്യം വിപണിയിലെത്തിയതും വള്ളക്കാര്‍ക്ക് തിരിച്ചടിയായി. ബ്ലേഡ് മാഫിയില്‍ നിന്നും പണമെടുത്താണ് ഭൂരിഭാഗം തൊളിലാളികളും മല്‍സ്യബന്ധന ഉപകരണം വാങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് യഥാസമയം പണം മടക്കി നല്‍കിയില്ലെങ്കില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയുമുണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.