Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗുണ്ടാ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകനും വ്യാപാരിക്കും മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 09:07 pm IST
inAlappuzha

ഹരിപ്പാട്: മഹാദേവികാട് പുളിക്കീഴ് ജംഗ്ഷനില്‍ ഗുണ്ടാസംഘം നടത്തിയ അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും വ്യാപാരിക്കും മര്‍ദ്ദനമേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകനായ മഹാദേവികാട് അഖില്‍ നിവാസില്‍ അഖില്‍ (27), പുളിയനാട്ട് വീട്ടില്‍ ശിശുപാലന്‍ (43) എന്നിവരെയാണ് ഇരുപതംഗ സംഘം മര്‍ദ്ദിച്ചത്. ഇവര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ അഖിലിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തൃക്കുന്നപ്പുഴ പോലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. 19ന് രാത്രി ഒന്‍പതിന് അഖിലും മറ്റൊരാളും കൂടി ബൈക്കില്‍ വലിയകുളങ്ങര ക്ഷേത്രത്തിന് സമീപത്തേക്ക് പോകുമ്പോഴായിരുന്നു അക്രമം.

പുളിക്കീഴ് ജംഗ്ഷനില്‍ കൂടിനിന്ന ഇരുപതംഗ സംഘത്തിലെ മഹാദേവികാട് രമ്യാ ഭവനത്തില്‍ പപ്പു എന്നു വിളിക്കുന്ന രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനുശേഷം ഏകദേശം ഒന്‍പതരയോടെ പുളിക്കീഴ് ജംഗ്ഷനില്‍ അമ്മേ നാരായണ എന്ന കച്ചവട സ്ഥാപനം നടത്തിവരുന്ന ശിശുപാലന്റെ കടയിലേക്ക് പപ്പുവിന്റെ നേതൃത്വത്തിലുള്ള സംഘം കയറി പണം ആവശ്യപ്പെട്ടു. പണം കൊടുക്കാന്‍ വിസമ്മതിച്ച ശിശുപാലന്റെ തലയില്‍ സ്പിരിറ്റ് ഒഴിച്ചശേഷം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി കടയ്‌ക്കകത്ത് ഉണ്ടായിരുന്ന സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും മേശയില്‍ നിന്നും പണം അപഹരിക്കുകയും ചെയ്തു. നാട്ടുകാരില്‍ ചിലര്‍ തൃക്കുന്നപ്പുഴ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപെട്ടു.

പോലീസാണ് ശിശുപാലനെ ആശുപത്രിയില്‍ എത്തിച്ചത്. ഏകദേശം ഇരുപത്തിഅയ്യായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പപ്പുവിന്റേയും അനില്‍കുമാര്‍ എന്നയാളിന്റേയും നേതൃത്വത്തില്‍ ഇരുപതോളം പേര്‍ അടങ്ങുന്ന സംഘം പുളിക്കീഴ് ജംഗ്ഷനിലുള്ള ഒരു ജ്വല്ലറിയുടെ മുന്നില്‍ സന്ധ്യസമയത്ത് സംഘടിച്ചുനിന്ന് യാത്രക്കാരെയും ജംഗ്ഷനില്‍ എത്തുന്നവരേയും ഭീഷണിപ്പെടുത്തി പണം തട്ടുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കെതിരെ തൃക്കുന്നപ്പുഴ, ഹരിപ്പാട് പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളുണ്ട്. എന്നാല്‍ അക്രമികളെ അമര്‍ച്ച ചെയ്ത് നാട്ടില്‍ സമാധാനം സൃഷ്ടിക്കാന്‍ തൃക്കുന്നപ്പുഴ പോലീസ് തയ്യാറാകാത്തതാണ് വീണ്ടും അക്രമത്തിന് പ്രേരണയാകുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.