Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കൃഷ്ണപിള്ള ദിനത്തില്‍ ജില്ലാ കമ്മറ്റിയോഗം; സിപിഎമ്മില്‍ പുതിയ വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 08:36 pm IST
inAlappuzha

ആലപ്പുഴ: പുന്നപ്ര- വയലാര്‍ സമരവാരാചരണ കാലയളവില്‍ കേന്ദ്ര കമ്മറ്റിയോഗം ദല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത് രക്തസാക്ഷികളെ അവഗണിച്ച സിപിഎം നേതൃത്വം പി. കൃഷ്ണപിള്ള ദിനത്തില്‍ ജില്ലാ കമ്മറ്റിയോഗം നടത്തിയതും പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി.

അവശേഷിക്കുന്ന വിഎസ് പക്ഷക്കാര്‍ക്കെതിരെ കൂടി നടപടി എടുക്കാനാണ് കൃഷ്ണപിള്ള ദിനത്തില്‍ തന്നെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാ കമ്മറ്റിയോഗം വിളിച്ചു ചേര്‍ത്തത്. സിപിഎമ്മും സിപിഐയും സംയുക്തമായാണ് നിരവധി വര്‍ഷങ്ങളായി കൃഷ്ണപിള്ള ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏറ്റവും പ്രാധാന്യമുള്ള പരിപാടിയെന്ന നിലയിലാണ് കൃഷ്ണപിള്ള ദിനാചരണം സംഘടിപ്പിക്കുന്നത്. ഈ ദിവസം തന്നെ ജില്ലാക്കമ്മറ്റി വിളിച്ചു ചേര്‍ത്തതാണ് സിപിഎം അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്. സിപിഐക്കും ഇതില്‍ നീരസമുണ്ട്. മുഹമ്മ കണ്ണര്‍കാട് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച് തീര്‍ന്നയുടന്‍ സിപിഎം ജില്ലാ നേതാക്കള്‍ ഒന്നടങ്കം അവിടെ നിന്ന് മടങ്ങുകയായിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം കേള്‍ക്കാന്‍ ഏതാനും സിപിഐക്കാര്‍ മാത്രമാണ് അവിടെ അവശേഷിച്ചത്. കൃഷ്ണപിള്ള ദിനാചരണം സിപിഎം നേതൃത്വം വെറും ചടങ്ങാക്കി മാറ്റിയതിന്റെ തെളിവാണ് അതേ ദിവസം ജില്ലാ കമ്മറ്റിയോഗം വിളിച്ചു ചേര്‍ത്തതെന്നും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെയും അണികള്‍ കുറ്റപ്പെടുത്തുന്നു.

തിടുക്കത്തില്‍ വിളിച്ചു ചേര്‍ത്ത ജില്ലാകമ്മറ്റി യോഗത്തില്‍ സ്വീകരിച്ച തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടത് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണ കമ്മീഷനെ നിയോഗിക്കാത്തതില്‍ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് പി. പളനിയെ താക്കീത് ചെയ്യാനായിരുന്നു.

എന്നാല്‍ പാര്‍ട്ടി ഇതുവരെ അന്വേഷണ കമ്മീഷനെ നിയോഗിക്കാത്തതിനെതിരെ യോഗത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന കമ്മറ്റിയില്‍ തീരുമാനം എടുക്കാമെന്ന് മറുപടി നല്‍കി കോടിയേരി ബാലകൃഷ്ണന്‍ തടിതപ്പുകയായിരുന്നു.

ഏതാനും മാസം മുമ്പ് മാന്നാറില്‍ വി.എസ്. അച്യുതാനന്ദന്റെ പരിപാടിയില്‍ പാര്‍ട്ടിവിലക്ക് ലംഘിച്ച് പങ്കെടുത്തതിന് ചെങ്ങന്നൂര്‍ ഏരിയാ കമ്മറ്റിയംഗവും മുതിര്‍ന്ന നേതാവുമായ വി.കെ. വാസുദേവന്‍ അടക്കം അഞ്ച് വിഎസ് പക്ഷക്കാരെയും താക്കീത് ചെയ്യാന്‍ യോഗം തീരുമാനിച്ചു. സ്ത്രീവിഷയത്തില്‍ ആരോപണ വിധേയനായ ആലപ്പുഴ നഗരസഭാംഗം ഷാനവാസിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനും തീരുമാനിച്ചു. ഔദ്യോഗിക പക്ഷക്കാരനാണ് ഷാനവാസ്. ഇയാള്‍ക്കെതിരെ നടപടിക്ക് നേതൃത്വം നല്‍കിയ ഐസക് പക്ഷക്കാരനായ ജില്ലാ കമ്മറ്റിയംഗം പി.പി. ചിത്തരഞ്ജന്‍, മുന്‍ ഏരിയാ സെക്രട്ടറി പി.കെ. സോമന്‍ എന്നിവര്‍ക്കെതിരെ നടപടിക്കും തീരുമാനമുണ്ട്. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പ്രതി വാദിയാകുന്ന സ്ഥിതിവിശേഷമാണുള്ളത്.

കഴിഞ്ഞ പുന്നപ്ര- വയലാര്‍ സമര വാരാചരണ കാലയളവിലാണ് സിപിഎം കേന്ദ്രകമ്മറ്റിയോഗം വിളിച്ചു ചേര്‍ത്തത്. പുന്നപ്രയിലേയും വയലാറിലേയും പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ കേന്ദ്ര കമ്മറ്റിയോഗത്തിനെത്തില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രകാശ് കാരാട്ടിന് കത്തയച്ചോടെയാണ് യോഗം വിവാദത്തിലായത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ വേണ്ടിമാത്രം ഇത്തരത്തില്‍ പ്രാധാന്യമുള്ള ദിവസങ്ങളില്‍ നേതൃത്വം യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത് രക്തസാക്ഷികളെയും ഏറെ ത്യാഗങ്ങള്‍ സഹിച്ച മുന്‍കാല നേതാക്കളെയും അവഹേളിക്കലാണെന്നാണ് വിമര്‍ശനമുയരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.