Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

തൃച്ചക്രപുരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 08:30 pm IST
inTravel

തൃശൂര്‍ ജില്ലയിലെ മാളയ്‌ക്കടുത്ത് പുത്തന്‍ചിറ ഗ്രാമം കൊച്ചിക്കകത്തുള്ള ഏക തിരുവിതാംകൂര്‍ ദേശമാണ്. എഡി 1764 ല്‍ കൊച്ചിയും സാമൂതിരിയും തമ്മില്‍ നടന്ന യുദ്ധത്തില്‍ കൊച്ചിയെ തിരുവിതാംകൂര്‍ സഹായിച്ച വകയില്‍ പുത്തന്‍ചിറയെ തിരുവിതാംകൂറിലെ ദളവ അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ളക്ക് സമ്മാനമായി നല്‍കിയത്രേ. പിന്നീട് ദളവ തിരുവിതാംകൂറിന് അടിയറവെച്ചു എന്നുമാണ് കേള്‍വി.

ലീലാശുകനെന്ന വില്വമംഗലത്ത് സ്വാമിയാര്‍ പുത്തന്‍ചിറവാസിയായിരുന്നുവത്രേ. അദ്ദേഹം പൂജിച്ചിരുന്ന പാറമേല്‍ തൃക്കോവില്‍ ക്ഷേത്രം, അദ്ദേഹം ശപിച്ചു പാറയാക്കിയ ആന, ആശ്രിതകുടുംബങ്ങള്‍ എന്നിവ തിരുശേഷിപ്പുകളായി കരുതപ്പെടുന്നു. പുത്തന്‍ചിറയിലെ തൃച്ചക്രപുരം ക്ഷേത്രം ഇരട്ടകളുടെ സമുച്ചയം എന്ന് ഖ്യാതി നേടിയതാണ്.

ഊരായ്‌മക്കാര്‍ രണ്ട് വേദത്തില്‍പ്പെട്ടവരും രണ്ട് ഗ്രാമക്കാരുമാണ്. ശിലാരൂപത്തില്‍ ഒരു വിഗ്രഹം, രൂപമില്ലാത്തതും കണ്ണാടിയല്ലാത്തതുമായ വിധത്തിലാണ്. രാവിലെ പൂജ ചെയ്യുമ്പോള്‍ മണികൊട്ടിയും രാത്രിപൂജ മുദ്രയില്‍ മാത്രവുമാണ്. മാരാര്‍, വാരിയര്‍ തുടങ്ങിയവരും തന്ത്രിയും രണ്ട് കുടുംബക്കാരാണ്.

ആയിരത്തിലധികം പഴക്കം അനുമാനിക്കുന്ന ഇവിടെ ശ്രീകോവിലില്‍ ചുവര്‍ചിത്രങ്ങള്‍കൊണ്ട് അലംകൃതമാണ്. ഇതിന്റെ കോപ്പികള്‍ പല മ്യൂസിയങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രതിഷ്ഠാദിനം ഏതെന്ന് കൃത്യമായി തിട്ടമില്ലാത്തതിനാല്‍ തിരുവോണത്തിന് (ചിങ്ങം) ആഘോഷിച്ചുവരുന്നു.

തീര്‍ത്ഥക്കുളത്തില്‍ കുളിച്ചുവേണം പൂജാദികര്‍മികള്‍ക്ക് ശ്രീകോവിലില്‍ പ്രവേശിക്കാന്‍. ശൈവമാെണന്ന തോന്നുംവിധത്തില്‍ നിത്യേന ചന്ദ്രക്കല  ചാര്‍ത്തിവരുന്നു. ശ്രീകോവിലും തീര്‍ത്ഥക്കുളവുമായി ഭൂമിക്കടിയിലൂടെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന സംശയം ബലപ്പെടുത്തുന്നതിന് തെളിവുകള്‍ ഉണ്ട്. വലിയവിളക്കിന് കിഴക്കേനടയിലേക്കും പിറ്റേന്ന് പള്ളിവേട്ടക്ക് പടിഞ്ഞാട്ടേക്കും എഴുന്നള്ളിപ്പ് രാത്രി ശീവേലിക്കുണ്ട്. സാധാരണ ക്ഷേത്രങ്ങളില്‍ പള്ളിവേട്ടനാളിലാണ് പുറത്തേക്കുള്ള എഴുന്നള്ളിപ്പ്.

ടിപ്പു ആക്രമണത്തിന് തടയിട്ടത് ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന വണ്ടുകളുടെ വന്‍ശേഖരമാണ് എന്നാണ് കേള്‍വി. ശൈവ-വൈഷ്ണവമടങ്ങിയ സുദര്‍ശനചക്രമാണ് പ്രതിഷ്ഠ. ചെറിയ ക്ഷേത്രമാണെങ്കിലും വിളക്കുമാടം അടങ്ങുന്ന നല്ല ചുറ്റമ്പലമുണ്ട്.

ശിവരാത്രിയും അഷ്ടമിരോഹിണിയും പ്രത്യേക ആഘോഷംതന്നെയാണ്. കൂടാതെ മകരത്തിലെ പൗര്‍ണമി ആറാട്ടായി എട്ട്‌നാള്‍ നീണ്ട ഉത്‌സവവുമുണ്ട്. പന്തീരാഴിയാണ് പ്രധാന വഴിപാട്. തിരുവിതാംകൂര്‍ രാജവംശം ക്ഷേത്രത്തിലെ ഉത്‌സവാദി പ്രാധാന്യങ്ങള്‍ക്ക് വഴിപാടുകള്‍ നടത്തിവന്നിരുന്നു. നിത്യേന ഉഷഃപൂജയടക്കം തമ്പുരാന്മാര്‍ നടത്തിവന്നിരുന്ന വഴിപാടുകളാണ്.

രാജാവിന്റെ ആജ്ഞപ്രകാരം അകലെയുള്ള തന്റെ നാട് എന്ന നിലയില്‍ കുറ്റവാളികളെ നാടുകടത്തപ്പെടുക രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയായ പുത്തന്‍ചിറയിലേക്കായിരുന്നു.

സംഗമേശന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

Kerala

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.