Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എസ്ബിടി-ജിവി രാജ ഫുട്‌ബോളിന് തുടക്കം; ഗോളടിക്കാതെ ആദ്യമത്സരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 11:33 pm IST
inThiruvananthapuram

യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ജി.വി. രാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കെഎസ്ഇബി ട്രിവാന്‍ഡ്രവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദും തമ്മില്‍ പന്തിനായുള്ള ഏറ്റുമുട്ടല്‍
ചിത്രം – വി.വി. അനൂപ്‌

തിരുവനന്തപുരം: പതിനൊന്നാമത് എസ്ബിടി – ജിവി രാജ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കം. കെഎസ്ഇബിയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഗോള്‍ കീപ്പര്‍ നെല്‍സണും സുര്‍ജിത്തും വൈശാഖ് സുകുമാരനും അടക്കമുള്ള കേരളതാരങ്ങളുമായി ഇറങ്ങിയ കെഎസ്ഇബിക്കു മികച്ചപ്രകടനം പുറത്തെടുക്കാനായില്ല. കളിയുടെ തുടക്കം മുതല്‍ പ്രതിരോധത്തിലൂന്നിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് കളിച്ചത്.

ഹൈദരാബാദിന്റെ മുന്നേറ്റ നിരയില്‍ ഡേവിഡും അബ്ദുള്‍ റഹ്മാനും നടത്തിയ ഒറ്റയാള്‍ മുന്നേറ്റങ്ങള്‍ കെഎസ്ഇബിയുടെ പ്രതിരോധത്തിനുമുന്നില്‍ അവസാനിച്ചു. ഗോളെന്നുറപ്പിച്ച ഒരു കോര്‍ണര്‍ കിക്ക് പാഴാക്കിയതൊഴിച്ചാല്‍ ആദ്യപകുതിയില്‍ കെഎസ്ഇബിയുടെ ഗോള്‍മുഖത്ത് യാതൊരു ഭീഷണിയുമുയര്‍ത്താന്‍ ഹൈദരാബാദിനായില്ല. കളിയുടെ 17-ാം മിനിറ്റില്‍ അബ്ദുള്‍ റഹ്മാന്റെ മികച്ച ഒരു ലോങ് ഷോട്ട് പോസ്റ്റിനു സമീപത്തുകൂടെ പുറത്തേക്കുപോയി. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ കെഎസ്ഇബിയുടെ വൈശാഖ് സുകുമാരന്റെ ലോങ്‌റേഞ്ചര്‍ ഹൈദരാബാദ് ഗോളി ശ്രീകുമാര്‍ മികച്ച സേവിലൂടെ രക്ഷപ്പെടുത്തി. കെഎസ്ഇബിയുടെ അരഡസനോളം മുന്നേറ്റങ്ങള്‍ ഹൈദരാബാദ് ഗോളി ശ്രീകുമാറിന്റെ മുന്നില്‍ അവസാനിച്ചു.

രണ്ടാം പകുതിയുടെ ഒന്‍പതാം മിനിറ്റില്‍ ഡേവിഡിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് കെഎസ്ഇബിയുടെ ക്രോസ്ബാറിനെ സ്പര്‍ശിച്ചു പുറത്തേക്കുപോയി. 22-ാം മിനിറ്റില്‍ കെഎസ്ഇബിയുടെ അലക്‌സിന്റെ മനോഹരമായ ക്രോസ് സജീവ്ഖാനിലേക്ക്. മുന്നില്‍ ഹൈദരാബാദ് ഗോളിമാത്രം. എന്നാല്‍ സജീവ്ഖാനു പിഴച്ചു. 89-ാം മിനിറ്റില്‍ കെഎസ്ഇബിയുടെ സുര്‍ജിത്ത് എടുത്ത ത്രോ ഇന്‍ പകരക്കാരനായെത്തിയ സുഗുണ്‍ കുമാര്‍ മനോഹരമായി പോസ്റ്റിലേക്ക് പായിച്ചുവെങ്കിലും ഹൈദരാബാദ് ഗോളി ശ്രീകുമാര്‍ തട്ടിത്തെറിപ്പിച്ചു. സേവിനിടെ പോസ്റ്റില്‍ തലയിടിച്ചു ശ്രീകുമാറിനു പരിക്കുമേറ്റു. അവസാനിമിഷം ഇരു ടീമുകളും ആക്രമണത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.