Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

രണ്ടാഴ്ചയ്‌ക്കുള്ളില്‍ മായിത്തറയില്‍ നടന്നത് മൂന്ന് അപകടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 09:08 pm IST
inAlappuzha

ചേര്‍ത്തല: ചോരക്കളമായി ദേശീയപാത, കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ മായിത്തറയില്‍ നടന്നത് മൂന്ന് അപകടങ്ങള്‍. ബസ് നിയന്ത്രണം വിട്ട് കാറിനു മുകളിലേക്ക് മറിഞ്ഞ് നാല് പേരുടെ മരണത്തിനിടയാക്കിയ ഇന്നലത്തെ അപകടമാണ് ഇതിലൊടുവിലത്തേത്. കഴിഞ്ഞയാഴ്ച ചേര്‍ത്തല സ്വദേശിയും സിപിഎം പ്രാദേശിക നേതാവുമായ രഘുവരനും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിച്ച് നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബിവറേജസ് കോര്‍പ്പറേഷനിലേക്ക് മദ്യക്കുപ്പികളുമായി വന്ന ലോറി ഇവിടെ അപകടത്തില്‍പ്പെട്ടതും അടുത്ത ദിവസമാണ്. നിയന്ത്രണം വിട്ട ലോറി സമീപത്തെ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്താണ് നിന്നത്. ഒരുവര്‍ഷം മുമ്പ് മുമ്പ് തടിയും കയറ്റി വന്ന ലോറി മിനിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാവുകയും ചെയ്തിരുന്നു.

ദേശീയപാത പൊട്ടിപ്പൊളിഞ്ഞ് അപകടങ്ങള്‍ പെരുകുമ്പോഴും അധികൃതരുടെ നിസംഗത വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. റോഡിലേക്ക് പുല്ലുവളര്‍ന്നു നില്‍ക്കുന്നതും തറനിരപ്പില്‍ നിന്ന് ടാര്‍ റോഡ് ഉയര്‍ന്നുനില്‍ക്കുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണം. ഇരുചക്രവാഹനയാത്രികരുടെ വേഗപ്പാച്ചിലും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. ഇരുചക്രവാഹനയാത്രികന്റെ അമിതവേഗതയാണ് ഇന്നലെ നാല് പേരുടെ ജീവന്‍ ദേശീയപാതയില്‍ പൊലിയുന്നതിന് കാരണമായത്. ബൈക്ക് യാത്രികനെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടെയാണ് കാര്‍ ബസിലിടിച്ചത്. ബസ് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. റോഡിന്റെ മധ്യഭാഗത്തെ ഇടവിട്ടുള്ള വെള്ളവരയ്‌ക്ക് പകരം ഓവര്‍ടേക്കിങ് പാടില്ലെന്ന സൂചനയുള്ള തുടര്‍ച്ചയായ വര വേണമെന്ന് കാട്ടി മോട്ടോര്‍ വാഹനവകുപ്പ് ദേശീയപാത വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നടപ്പാക്കുവാന്‍ തയ്യാറായില്ലെന്ന പരാതിയുണ്ട്. ഇതാണ് മേഖലയില്‍ അപകടം വര്‍ദ്ധിക്കുന്നതിന് കാരണം. പോലീസിന്റെ സേവനം ഇവിടെ കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. അമിത വേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന പോലീസുദ്യോഗസ്ഥര്‍ ഹെല്‍മെറ്റ് വേട്ടയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പരാതിയുണ്ട്. എംഎല്‍എ മാരായ പി. തിലോത്തമന്‍, എ.എം. ആരിഫ്, ജോ.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഐജി എം.ആര്‍. അജിത്കുമാര്‍, കലക്ടര്‍ എന്‍. പത്മകുമാര്‍, ചേര്‍ത്തല ഡിവൈഎസ്പി എന്‍.എന്‍. പ്രസാദ്, ജോ.ആര്‍ടിഒ വി.ആര്‍. വിദ്യാധരന്‍, എംവി കെ.ജി. ബിജു, എംവിഐ മുഹമ്മദ് ഷഫീക്ക്, മാരാരിക്കുളം സിഐ കെ.ജി. അനീഷ്, ചേര്‍ത്തല സിഐ വി.എസ്. നവാസ്, അഗ്‌നിശമന സേന ലീഡിങ് ഫയര്‍മാന്‍ ബി. പ്രഭാകരന്‍ എന്നിവരും സ്ഥലത്തെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.