Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അത്തം പിറന്നു; പൂക്കളപ്പൊലിമയ്‌ക്ക് മറുനാടന്‍ പൂക്കളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 08:43 am IST
in Kozhikode

കോഴിക്കോട്: അത്തം പിറന്നതോടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മറുനാടന്‍ പൂക്കളുടെ ഒഴുക്ക്. നാടന്‍ പൂക്കളുടെ ലഭ്യത കുറവും പൂക്കളമത്സരങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവുമാണ് മറുനാടന്‍ പൂക്കളുടെ വിപണി കേരളത്തില്‍ സജീവമാകാന്‍ കാരണമായത്. ഓണവിപണി ലക്ഷ്യമിട്ട് പൂക്കളുടെ വന്‍തോതിലുള്ള ഉല്പാദനമാണ് ഗുണ്ടല്‍പ്പേട്ടയിലും ഗിണ്ടികലിലും മറ്റും നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചിലര്‍ സ്ഥലം പാട്ട ത്തിനെടുത്ത് ഇവിടെ പൂകൃഷി ചെയ്യുന്നുമുണ്ട്. ഇത്തവണ മഴ കുറഞ്ഞത് ഗുണ്ടല്‍പ്പേട്ടയിലെ പൂകൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഒരേക്കര്‍ സ്ഥലത്ത് നിന്നും അഞ്ചും ആറും ടണ്‍ ലഭിച്ച സ്ഥാനത്ത് ഇത്തവണ ഒന്നോ രണ്ടോ ടണ്‍ പൂക്കളായി കുറഞ്ഞു. മിക്ക കൃഷിയിടങ്ങളിലും ചെടിക ളുടെ ഇലകളെല്ലാം കരിഞ്ഞു തുടങ്ങിയ അവസ്ഥയിലായിട്ട് ദിവസങ്ങളായി. ചില കര്‍ഷകര്‍ കാബേജിനൊപ്പം ഇടവിളയായും പൂക്കള്‍ കൃഷി ചെയ്യുന്നുണ്ട്. വിളവ് കുറഞ്ഞത് പൂക്കളുടെ വില കൂടാന്‍ കാരണമാകുമെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ചെറുതും വലുതു മായ നിരവധി വാഹനങ്ങളിലാണ് പൂക്കള്‍ അതിര്‍ത്തി കടന്ന് കോഴിക്കോട്ടെ പാളയം മാര്‍ക്കറ്റില്‍ എത്തുന്നത്. വൈകീട്ടോടെ വാഹനത്തില്‍ കയറ്റപ്പെടുന്ന പൂക്കള്‍ അര്‍ദ്ധരാത്രിയോടെ പാളയം മാര്‍ക്കറ്റില്‍ എത്തും. ജില്ലയുടെ പല ഭാഗങ്ങളിലേക്കും സമീപ ജില്ലകളിലേക്കും പൂക്കള്‍ വില്പനയ്‌ക്കായി കൊണ്ടു പോകുന്നത് ഇവിടെ നിന്നാണ്. ചെറുതും വലുതുമായ നിരവധി പൂക്കട കളാണ് പാളയം ബസ്സ്റ്റാന്റിലും പരിസരത്തുമായി ഉയര്‍ന്നിരിക്കുന്നത്. ചിലത് രാത്രി മാത്രം പ്രവര്‍ത്തിക്കുന്നവ. മൊത്തമായും ചില്ലറയായും വില്പന നടത്തുന്ന പൂക്കടകളാണിവ. കേരളത്തിനകത്തും പുറത്തുനിന്നുമുള്ളവര്‍ ഇവിടെ കച്ചവടത്തിനായി എത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ വിലയാണ് അത്തം പിറന്ന ഇന്നലെ പാളയം മാര്‍ക്കറ്റില്‍ പൂക്കള്‍ക്കുണ്ടായിരുന്നത്. ചുവപ്പ് ചെട്ടിക്ക് ഒരു കിലോക്ക് 50 രൂപയാണ് വില. മഞ്ഞ ചെട്ടിക്ക് കിലോയ്‌ക്ക് 80 മുതല്‍ 120 രൂപ വരെയാണ് ഈടാക്കിയത്. വെള്ള ജമന്തിക്ക് കിലോയ്‌ക്ക് 200 മുതല്‍ 250 രൂപ വരെയും വാടാര്‍ മല്ലിക്ക് 160 രൂപ മുതല്‍ 200 വരെയും അരളിക്ക് 200 രൂപ യും റോസിന് 120 രൂപമുതല്‍ 130 രൂപയ്‌ക്കുമാണ് വില്പന നടത്തിയത്. പൂക്കളമത്സരത്തില്‍ പങ്കെടുക്കുന്നവാര്‍ക്ക് പച്ചനിറം ലഭിക്കാനായി വിവിധയിനം ഇലകളും വില്പനയ്‌ക്കുണ്ട്. തിരുവോണം അടുക്കുന്നതോടെ പൂക്കളുടെ വില ഇനിയും കൂടാനാണ് സാദ്ധ്യത.

കോഴിക്കോട് പാളയത്തെ പൂക്കടയില്‍ നിന്ന്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

പുതിയ വാര്‍ത്തകള്‍

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.