Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കുറിയ മനുഷ്യന്റെ പൊക്കമുള്ള നടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2015, 10:27 pm IST
in Entertainment

സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ക്കാവടിയില്‍ തലകുത്തിച്ചിരിപ്പിച്ച പറവൂര്‍ ഭരതന്റെ വങ്കനായ നാട്ടിന്‍പുറത്തുകാരനെ ആര്‍ക്കാണ് മറക്കാനാവുക. ചിരിപ്പിച്ചും ചിന്തിപ്പിച്ചും വില്ലനായി ഭയപ്പെടുത്തിയുമൊക്കെ ആയിരത്തിലധികം വേഷങ്ങളുണ്ട് മലയാളസിനിമയില്‍ ഭരതന്റേതായി. വിവാദങ്ങളിലൂടെ ആളാകാതെയും അനാവശ്യമായ അവകാശവാദങ്ങളിലൂടെ പേരെടുക്കാതെയും സാധാരണക്കാരനെപ്പോലെ കടന്നുപോവുകയായിരുന്നു കുള്ളനായ ഈ സുന്ദരന്‍.

നാടകബലത്തില്‍ സിനിമയിലെത്തിയ നടനാണ് പറവൂര്‍ ഭരതന്‍. നാട്ടുകാരനായ കെടാമംഗലം സദാനന്ദനാണ് ഭരതനെ നാടകവഴിയില്‍ എത്തിച്ചത്. 55 ല്‍ ആദ്യസിനിമ. 60-ല്‍ മുഴുനീളെ വില്ലനായി കറുത്തകൈയില്‍ അവതരിപ്പിച്ച വേഷം ഭരതനെ സിനിമയില്‍ പിടിച്ചുനിര്‍ത്തി. തുടര്‍ന്ന് വേഷങ്ങളുടെ പൂരമായിരുന്നു. കറുത്തകൈയിലെ കൊടിയ വില്ലവേഷത്തിന്റെ വകഭേദങ്ങളായിരുന്നു തുടര്‍ന്നുകിട്ടിയ കഥാപാത്രങ്ങളേറെയും. സത്യന്‍, പ്രേംനസീര്‍, വിന്‍സന്റ്, രാഘവന്‍ തുടങ്ങിയ നായകരുടെ ചിത്രങ്ങളില്‍ വില്ലനായി ഭരതനുണ്ടായിരുന്നു.

സ്വഭാവ-ഹാസ്യവേഷങ്ങളും ഭദ്രമാക്കുമെന്ന് തെളിയിക്കുന്നതായിരുന്നു തുടര്‍ന്നുവന്ന ഭരതന്റെ അനേകം ചിത്രങ്ങള്‍. തന്റേതായ ചില മാനറിസങ്ങളിലൂടെ ക്യാരക്ടര്‍ റോളുകള്‍ ചെയ്ത ഈ നടന്‍ ശബ്ദവിന്യാസത്തിലും വ്യത്യസ്തനായിരുന്നു. പിന്നീട് ഹാസ്യത്തിന്റെ തട്ടകവും ഭരതനിണങ്ങി. നഗരത്തിലെ പൊങ്ങച്ചക്കാരികളായ കൊച്ചമ്മമാരുടെ ഭര്‍ത്താവുദ്യോഗസ്ഥനായി കുറെ തിളങ്ങുന്ന വേഷങ്ങള്‍ അദ്ദേഹം ചെയ്തു. സമകാലീനരായ ഹാസ്യനടന്മാരില്‍ നിന്നും വേറിട്ട് ഗോഷ്ഠി കാട്ടാതെ ചുണ്ടും കണ്ണും ശബ്ദവുമായി നിഷ്‌കളങ്കമായി ചിരിപ്പിക്കാന്‍  ഭരതനു കഴിഞ്ഞു. ഇത്തരം ചിരിവേഷങ്ങള്‍ നഗര-ഗ്രാമീണ തരംതിരിവില്ലാതെ അദ്ദേഹത്തിനിണങ്ങി.

നാടകത്തിന്റെ നിലപാടുതറയില്‍ നിന്നും വന്നതുകൊണ്ടാവണം സാന്ദര്‍ഭികമായി കൈചലനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന ഗ്രാഹ്യം അപൂര്‍വമായി ഈ നടനെ അനുഗ്രഹിച്ചത്. സോമന്‍, തിലകന്‍, പി.ജെ. ആന്റണി, കുഞ്ഞാണ്ടി തുടങ്ങിയവരെപ്പോലെ സൂക്ഷ്മമായ കൈചലനങ്ങളായിരുന്നു ഭരതന്റേയും.

മലയാള സിനിമയിലെ നിരവധി നായകനടന്മാരുടെ കൂടെയും അനവധി തലമുറകളിലൂടെയും കടന്നുപോയവയാണ് ഭരതന്‍ വേഷങ്ങള്‍. നമ്മുടെ ഹാസ്യനടന്മാര്‍ അത്തരം വേഷങ്ങളുടെ വേലിക്കെട്ടിനകത്തുതന്നെ ചുറ്റിത്തിരിഞ്ഞപ്പോള്‍ അതിനപ്പുറം വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നതും ആയിരത്തിലധികം സിനിമകള്‍ സ്വന്തമാക്കി എന്നതും നടനെന്ന നിലയില്‍ അദ്ദേഹത്തിന് പൊക്കക്കൂടുതലുണ്ടാക്കുന്നു. അറുപത് വര്‍ഷങ്ങളോളം സിനിമ ചെയ്തിട്ടും താരത്തിന്റെ ധാടിയും മോടിയുമില്ലാതെ ശബ്ദകോലാഹലങ്ങളില്‍നിന്നുമകന്ന് നിശബ്ദനായത് ഭരതനില്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ ഉണ്ടായിരുന്നതുകൊണ്ടാവണം. പറവൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഭരതന്‍ എന്നോര്‍ക്കുന്നതും മറ്റൊന്നുകൊണ്ടാവാനും തരമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

പുതിയ വാര്‍ത്തകള്‍

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.