ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ഡേലയുടെ ചെറുമകന്‍ ദക്ഷിണാഫ്രിക്കയില്‍ 15കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി.
മ്ബുസോ മണ്ഡേല എന്ന 24കാരനെ ജോഹന്നാസ് ബര്‍ഗ് കോടതിയില്‍ ഹാജരാക്കിയതായി പോലീസ് വക്താവ് അറിയിച്ചു. മണ്ഡേലയുടെ 17 ചെറുമക്കളില്‍ ഒരാളാണ് മ്ബുസോ.
















