Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്‍ കാശ്മീരിലെ വിഘടനവാദി നേതാക്കളെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2015, 02:40 pm IST
in World

സാര്‍ജത് അസീസ്

ഇസ്ലാമാബാദ്: ഇന്ത്യ- പാക് ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ (എന്‍എസ്എ)യോഗം ചേരാനിരിക്കേ പാക്കിസ്ഥാന്‍ കാശ്മീരിലെ ഹൂറിയത്ത് വിഘടനവാദി നേതാക്കളുടെ യോഗം വിളിച്ചു. സെയിദ് അലി ഷാ ഗീലാനി, മിര്‍വൈസ് ഫറൂഖ്, യാസിന്‍ മാലിക് തുടങ്ങി നിരവധി വിഘടനവാദി നേതാക്കളെയാണ് ആഗസ്റ്റ് 23ന് ന്യൂദല്‍ഹിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ സാര്‍ജത് അസീസുമൊത്ത് അത്താഴവിരുന്നിന് പാക്കിസ്ഥാന്‍ ക്ഷണിച്ചിരിക്കുന്നത്.

ജൂലൈയില്‍ റഷ്യയിലെ യുഫയില്‍ നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരിഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എന്‍എസ്എ തല കൂടിക്കാഴ്ചയ്‌ക്ക് തീരുമാനമായത്. 2014ല്‍ സമാനമായ വിധത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയില്‍ നിന്ന് പിന്മാറിയിരുന്നു. അന്ന് പാക് ഹൈക്കമ്മീഷണര്‍ ഹൂറിയത്ത് നേതാക്കളെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തുകയായിരുന്നു.

എന്‍.എസ്.എ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സാര്‍ജത് അസീസ് ഈ മാസം 23ന് ഭാരതത്തില്‍ എത്തിച്ചേരും. യോഗത്തില്‍ പാക്കിസ്ഥാനെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനാണ് ഭാരതത്തിന്റെ നീക്കം. പാക് ഭീകരര്‍ ഭാരതത്തില്‍ നടത്തിയ ആക്രമണങ്ങളുടെ തെളിവുകള്‍ കൈമാറും. കൂടാതെ ഭീകരതയുമായി ബന്ധപ്പെട്ട് അഞ്ച് സുപ്രധാന സംഭവങ്ങള്‍ തെളിവു സഹിതം പാക്കിസ്ഥാന് മുന്നില്‍ അവതരിപ്പിക്കും.

ഉധംപൂര്‍ ആക്രമണത്തിനിടെ പിടിയിലായ മുഹമ്മദ് നവേദ് അടക്കം പാക് ബന്ധമുള്ള 56 ഭീകരരെ കുറിച്ചുള്ള വിവരങ്ങളും ഭാരതം കൈമാറും. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ഭാരതം തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള വിവരങ്ങളും സാര്‍ജത് അസീസിന് കൈമാറും. ദാവൂദ് കൈവശം വച്ചിരിക്കുന്ന മൂന്ന് പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടുകളുടെ വിവരങ്ങളും നല്‍കും.

പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് അതിര്‍ത്തിയില്‍ നടത്തുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ തെളിവുകളായിരിക്കും മൂന്നാമതായി കൈമാറുക. ഇതേ വിഷയത്തില്‍ മൂന്നു തവണ പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബസിതിനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Astrology

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

World

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

World

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.