Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കുറ്റിയാര്‍ വനത്തില്‍ മാലിന്യ കൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 09:32 pm IST
inIdukki

 

മൂന്നാര്‍ : മാട്ടുപ്പെട്ടി കുറ്റിയാര്‍ ചോലവനങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ നിയന്ത്രണമില്ലാതെ മാലിന്യങ്ങള്‍ തള്ളുന്നത് വന്യമ്യഗങ്ങള്‍ക്കു ഭീഷണിയാവുന്നു. സഞ്ചാരികള്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടി, എക്കോപോയിന്റ്, കുണ്ടള മേഖലയില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളാണ് അധികൃതര്‍ കുറ്റിയാര്‍വാലിയില്‍ നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക്ക് കുപ്പികള്‍, ചില്ലുകള്‍, അഴുകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, മരുന്നുകുപ്പികള്‍ എന്നിവയാണ് വന്‍തോതില്‍ വനത്തിലേക്കു തള്ളുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ദേവികുളം പഞ്ചായത്തിന്റെ കീഴില്‍ മാലിന്യങ്ങള്‍ ശേഖരിച്ചു നശിപ്പിക്കുന്നതിന് യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് ഫലം കാണാതെ പോകുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. തലസ്ഥാനത്തെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ദേവികുളം പഞ്ചായത്തില്‍ നിന്നും കരാര്‍ ഏറ്റെടുത്തവര്‍ സര്‍ക്കാരിന്റെ പണം തട്ടിയെടുക്കുന്നതല്ലാതെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയുണ്ടാക്കുന്നില്ല. തൊഴിലാളികളെ ഉപയോഗിച്ചു ശേഖരിക്കുന്ന മാലിന്യങ്ങള്‍ എവിടെയാണ് നിക്ഷേപിക്കുന്നതെന്നുപോലും ഇവര്‍ക്കറിയില്ല. ദിവസവും മൂന്നും നാലും ലോഡുമാലിന്യങ്ങളാണ് അധികൃതര്‍ മാട്ടുപ്പെട്ടിക്കു കുറ്റിയാര്‍വാലിയിലെ വനത്തില്‍ നിക്ഷേപിക്കുന്നത്. പുലി, കാട്ടുപോത്ത്, കാട്ടാന തുടങ്ങളിയ പതിനായിരത്തിലധികം വന്യമൃഗങ്ങള്‍ ജീവിക്കുന്ന വനപ്രദേശങ്ങളില്‍ സ്വകാര്യതാല്‍പര്യങ്ങള്‍ക്കായി ചിലര്‍ മാലിന്യങ്ങള്‍ തള്ളുന്നത് വന്യമ്യഗങ്ങള്‍ ചത്തൊടുങ്ങുന്നതിനു കാരണമാകും. കുണ്ടളയ്‌ക്കു സമീപത്തെ ചോലവനങ്ങളില്‍ പ്ലാസ്റ്റിക്കു ഭക്ഷിച്ചു കാട്ടാനയടക്കമുള്ള വന്യമ്യഗങ്ങള്‍ ചത്തൊടുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സാന്റോസ് കോളനിക്കു സമീപത്തു അഞ്ചുകാട്ടുപോത്തുകള്‍ ചത്തൊടുങ്ങിയിരുന്നു. വനമേഖലകളില്‍ നിക്ഷേപിച്ച പ്ലാസ്റ്റിക്കുകള്‍ ഭക്ഷിച്ചതാണ് കാട്ടുപോത്തുകള്‍ ചത്തൊടുങ്ങാന്‍ ഇടയാക്കിതെന്നാണ് വനപാലകരുടെ പ്രാഥമിക വിലയിരുത്തല്‍. ജനവാസമേഖകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ അധികൃതരുടെ ഒത്താശയോടെ വനങ്ങളില്‍ നിക്ഷേപിക്കുന്നതിനെതിരെ ഉടന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മൂന്നാറിലെ വന്യമ്യഗങ്ങള്‍ നാമാവശിഷ്ടമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.