Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെഹ്‌റു ട്രോഫി ജലോത്സവം രാജ്യാന്തര ശ്രദ്ധയിലെത്തിക്കാന്‍ ടൂര്‍ പാക്കേജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 09:17 pm IST
inAlappuzha

ആലപ്പുഴ: അടുത്ത നെഹ്‌റു ട്രോഫി ജലോത്സവത്തിന് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുക്കാനും കൂടുതല്‍ വിനോദസഞ്ചാരികളെ പങ്കെടുപ്പിക്കാനും വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ടൂര്‍ പാക്കേജ് നടപ്പാക്കുമെന്നു എന്റ്റിബിആര്‍ സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ജലോത്സവ നടത്തിപ്പ് വിലയിരുത്താന്‍ കൂടിയ എന്റ്റിബിആര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.

ടൂര്‍ പാക്കേജിനായി നെഹ്‌റു ട്രോഫി വെബ്‌സൈറ്റ് ആരംഭിക്കും. ഹൗസ്‌ബോട്ട് ഉടമകള്‍, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റേഴ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് പാക്കേജ് നടപ്പാക്കുക. ഇതു സംബന്ധിച്ച് ടൂറിസം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. വിനോദ സഞ്ചാരികള്‍ക്ക് ജലോത്സവം കാണാനുള്ള സൗകര്യമൊരുക്കിയാണ് ടൂര്‍ പാക്കേജാണ് നടപ്പാക്കുക. കുറ്റമറ്റ സ്റ്റാര്‍ട്ടിങിന് പ്രത്യേക ഉപകരണം രൂപകല്‍പ്പനചെയ്യും. പ്രൊഫഷണല്‍ ലീഗ് പോലെ ജലോത്സവം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും. സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് പോയിന്റുകളിലെ വേദികളുടെ സംരക്ഷണച്ചുമതലയ്‌ക്ക് കേന്ദ്ര സേനയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കും.

ജലോത്സവത്തിന്റെ ടിക്കറ്റ് വില്‍പ്പനയിലൂടെ ഈ വര്‍ഷം 53 ലക്ഷം രൂപ നേടിയതായും റെക്കോഡ് വരുമാനമാണെന്നും സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ ഡി. ബാലമുരളി പറഞ്ഞു.

ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തില്‍ മുത്തപ്പന്‍, സെന്റ് ആന്റണി, ഡാനിയല്‍ വള്ളങ്ങളെയും വെപ്പ് എ ഗ്രേഡില്‍പ്പെട്ട ആശാപുളിക്കക്കളം വള്ളത്തെയും ബി ഗ്രേഡില്‍പ്പെട്ട എബ്രഹാം മൂന്നുതൈക്കല്‍, ചിറമേല്‍ തോട്ടുകടവന്‍, പുന്നത്ര പുരയ്‌ക്കല്‍ എന്നീ വള്ളങ്ങളെയും അയോഗ്യരാക്കിയതായും ബോണസിന് അര്‍ഹതയില്ലെന്നും അമ്പയറും സ്റ്റാര്‍ട്ടര്‍മാരും റിപ്പോര്‍ട്ട് ചെയ്തു.

പായിപ്പാടന്‍ ചുണ്ടന്‍ സ്റ്റാര്‍ട്ടിങ് ഡിവൈസില്‍ ഇടിപ്പിച്ചതായും നമ്പര്‍ബോര്‍ഡ് ഇല്ലാതെ മത്സരിച്ചതായും ബോണസില്‍ 50 ശതമാനം ഫൈന്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്ത വടക്കേ ആറ്റുപുറം ചുണ്ടന്‍ തുഴഞ്ഞത് കുട്ടികളാണെന്നും കേസെടുക്കണമെന്നും ജവഹര്‍ തായങ്കരി സ്റ്റാര്‍ട്ടിങില്‍ അനുസരണക്കേട് കാട്ടി മത്സരസമയം ദീര്‍ഘിപ്പിച്ചതിനാല്‍ ബോണസില്‍ ഫൈന്‍ ഏര്‍പ്പെടുത്തണമെന്നും ശിപാര്‍ശയുണ്ട്. തുഴക്കാര്‍ കുറവായിരുന്ന വേണുഗോപാലന്‍, ഉദയന്‍പറമ്പില്‍ വെപ്പ് വള്ളങ്ങളുടെ ബോണസ് പുനപരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമ്മാനം ഏറ്റുവാങ്ങാതെ കാലതാമസം വരുത്തിയ ജവഹര്‍ തായങ്കരി ചുണ്ടന്റെ ക്യാപ്റ്റനെ ശാസിക്കണമെന്നും ബോണസിന്റെ 50 ശതമാനം ഫൈന്‍ ഈടാക്കണമെന്നും ട്രോഫി വിതരണ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു.

പിഴവുകള്‍ വരുത്തിയ വള്ളങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. റിപ്പോര്‍ട്ടിന്‌മേല്‍ നടപടിയെടുക്കാന്‍ യോഗം ജില്ലാ കളക്ടറെയും സബ് കളക്ടറേയും ചുമതലപ്പെടുത്തി. സബ് കമ്മിറ്റികള്‍ ഉടന്‍ വരവ്-ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണമെന്ന് സബ്കളക്ടര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Health

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Health

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.