Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അഖണ്ഡഭാരത സ്മൃതിദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 11:46 am IST
inKozhikode

കോഴിക്കോട്: ആര്‍എസ്എസ് കോഴിക്കോട് മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡഭാരത സ്മൃതിദിനം നടത്തി. തളി പത്മശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘ്ചാലക് ഡോ. സി.ആര്‍. മഹിപാല്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മഹാനഗര്‍ വിദ്യാര്‍ത്ഥിപ്രമുഖ് കെ.ഷാജി സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഭാരത്മാതാപൂജയും രാഖിബന്ധനവും നടന്നു.

കുന്ദമംഗലം: ആര്‍എസ്എസ് കുന്ദമംഗലം താലൂക്കിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡഭാരത സ്മൃതിദിനം നടത്തി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പ്രതീഷ് അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് സുധീഷ് സ്വാഗതവും അജയ് നന്ദിയും പറഞ്ഞു.

നാദാപുരം:ആര്‍എസ്എസ് നാദാപുരം താലൂക്കിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡ ഭാരത സ്മൃതിദിനം നാദാപുരം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.നാദാപുരം താലൂക്ക് സംഘചാലക് ഗംഗാധരന്‍ മാസ്റ്റര്‍, ജില്ലാ കാര്യവാഹ് പി.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. അജേഷ് കുമാര്‍ സ്വാഗതവും,സി.എന്‍. അഭിലാഷ് നന്ദിയും പറഞ്ഞു. ഭാരത് മാതാ പൂജയും, രാഖി ബന്ധനവും നടന്നു.

ബാലുശ്ശേരി: ആര്‍എസ്എസ് ബാലുശ്ശേരി താലൂക്കിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡഭാരത സ്മൃതിദിനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നപരിപാടിയില്‍ ആര്‍എസ്എസ് താമരശ്ശേരി താലൂക്ക് കാര്യകാരി സദസ്യന്‍ കെ.സി. ബൈജു പ്രഭാഷണം നടത്തി. ഡോ. എസ് വിക്രമന്‍ അധ്യക്ഷതവഹിച്ചു. ഗ്രാമജില്ല സഹകാര്യവാഹ് ബൈജു സ്വാഗതം പറഞ്ഞു.

വടകര: ആര്‍എസ്എസ് വടകര താലൂക്കിന്റെ ആഭിമുഖ്യത്തില്‍ വടകര ഗായത്രി വിദ്യാഭവനില്‍ അഖണ്ഡഭാരതസ്മൃതി ദിനം നടത്തി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സി.പി. സതീഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കര്‍ പുരസ്‌കാര ജേതാവ് അജിത കൃഷ്ണ മുക്കാളിയെ ഗിരീഷ് ബാബു പൊന്നാട അണിയിച്ച് ആദരിച്ചു. ഡിഥുന്‍ സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പുതിയ വാര്‍ത്തകള്‍

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.