Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാടന്‍ പച്ചക്കറികള്‍ക്കും ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കുമായി ജൈവ ഭവനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 11:39 am IST
in Kozhikode

കോഴിക്കോട്: ഗ്രീന്‍വ്യൂ ജൈവ കൃഷി പരിസ്ഥിതി സംരക്ഷണ കൂട്ടായ്‌മ നഗരത്തില്‍ നാടന്‍ പച്ചക്കറി, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, നാടന്‍ വിത്തുകള്‍, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവയുടെ സ്ഥിരം വിപണന കേന്ദ്രം തുറക്കുന്നു.

സൗത്ത് ബീച്ചിന് സമീ പം ഹിമായത്ത് സ്‌കൂളിലേക്ക് ഉള്ള റോഡിലാണ് വിഷമില്ലാത്ത പച്ചക്കറികളുടെയും നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെ വിപണനം ഗ്രീന്‍ വ്യൂ ആരംഭിക്കുന്നത്. നഗരവാസികള്‍ക്ക് ശുദ്ധമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഗ്രീന്‍വ്യൂവിന്റെ ജൈവഭവനം 17ന് രാവിലെ 10.30ന് മേയര്‍ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്യും.

വയനാട്ടിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ഗ്രീന്‍വ്യൂ തങ്ങളുടെ നാടന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും നാടന്‍ വിത്തുകളുടെയും വില്‍പ്പന കേന്ദ്രം തുറക്കുന്നത്.

നമ്മുടെ നാടന്‍ വിത്തുകളെ സംരക്ഷിച്ച് കൃഷിയിടങ്ങളില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയ നാടന്‍ വിത്തുകളുടെ വില്‍ പ്പനക്കായുള്ള പ്രത്യേക കൗണ്ടറും ഇവിടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.

ഇതോടൊപ്പം റസിഡന്‍സ് അസോസിയേഷനുകള്‍, സഹകരണബാങ്കുകള്‍, തുടങ്ങിയവയ്‌ക്ക് ആവശ്യമായ വേരുപിടിപ്പിച്ച പച്ചക്കറി തൈകള്‍, ഗ്രോ ബാഗിലെ പച്ചക്കറിതോട്ട നിര്‍മ്മാണം എന്നിവ ഓര്‍ഡര്‍ അനുസരിച്ച് നിര്‍മ്മിച്ചു നല്‍കും.

പാല്‍ വിതരണവും പഴമയിലേക്ക് കൊണ്ടുപോകുന്ന പദ്ധതിക്ക് ഗ്രീന്‍വ്യൂ തുടക്കം കുറിക്കും. കവര്‍ പാലിനു പകരം കുപ്പിപ്പാല്‍ എന്നതാണ് ഗ്രീന്‍വ്യൂവിന്റെ പാല്‍ വിതരണ രീതി. ആഗസ്റ്റ് 17 മുതല്‍ ഗ്രീന്‍വ്യൂവിന്റെ കൗണ്ടറില്‍ എത്തി നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും പാല്‍ ലഭിക്കുക. 50 ലിറ്ററില്‍ കൂടുതല്‍ സ്ഥിരമായി ആവശ്യമുള്ളവര്‍ക്ക് കോര്‍പ്പറേഷന്‍ പരിധിയില്‍ വിലപ്പന കൗണ്ടര്‍ അനുവദിക്കും. ഏജന്‍സി എടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.

പ്രത്യേക കൗണ്ടറുകളില്‍ പാല്‍ വിതരണത്തിനായി എത്തിച്ചുകൊടുക്കുന്ന സംവിധാനവും ഗ്രീന്‍വ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ ജൈവഭവനം പ്രവര്‍ത്തിക്കും. വിശദവിവരങ്ങള്‍ക്ക് 8281380070 നമ്പറില്‍ ബന്ധപ്പെടുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

India

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

Editorial

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

പുതിയ വാര്‍ത്തകള്‍

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.