Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മുല്ല ഒമര്‍ മരിച്ച വിവരം ഐഎസ്‌ഐക്ക് അറിയാമായിരുന്നെന്ന് മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2015, 10:29 pm IST
inWorld

വാഷിങ്ടണ്‍: താലിബാന്‍ ഭീകര നേതാവ് മുല്ല ഒമര്‍ മരിച്ച വിവരം പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം മറച്ചുവെക്കുകയായിരുന്നുവെന്നും പെന്റഗണ്‍ന്റെ മുന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. യുഎസ്-പാക് രഹസ്യാനേഷണ വിഭാഗങ്ങളുടെ സഹകരണം ഉണ്ടായിട്ടും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇക്കാര്യം അറിയാതിരുന്നത് പരാജയമാണെന്നും ഇദ്ദേഹം പറഞ്ഞു.

ഒറ്റക്കണ്ണനായ മുല്ല ഒമര്‍ 20 വര്‍ഷത്തോളം താലിബാനെ നയിച്ചിരുന്നു. 2013ഏപ്രില്‍ 23ന് കറാച്ചിയില്‍ ഒരു ആശുപത്രിയില്‍ വച്ചായിരുന്നു ഇയാള്‍ മരിച്ചത്. ക്ഷയരോഗം പിടിപ്പെട്ടാണ് ഇയാള്‍ മരിച്ചത്.എന്നാല്‍ ഈ വിവരം രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. മുല്ല ഒമര്‍ മരിച്ച വിവരം ഈ മാസം മാത്രമാണ് താലിബാനും വൈറ്റ് ഹൗസും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും സ്ഥിരീകരിച്ചത്.

താലിബാന്‍ നേതൃത്വത്തിനുമേല്‍ പാക്കിസ്ഥാന് സ്വാധീനമുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും ഒമറിന്റെ മരണത്തെക്കുറിച്ച് ഒരുവിവരവുമില്ലെന്നാണ് കഴിഞ്ഞമാസവും ശക്തമായി പറഞ്ഞിരുന്നത്.

പാക്കിസ്ഥാന്‍ സര്‍ക്കാരിലെ ചില ഉന്നതര്‍ക്കും ഐഎസ്‌ഐയിലെ ചില ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യമറിയാമായിരുന്നുവെന്നും 2009-2013 കാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും പ്രതിരോധ കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് സിഡ്‌നി പറഞ്ഞു. മുല്ല ഒമറിന്റെ മരണം നീണ്ടകാലം രഹസ്യമാക്കിവെക്കാന്‍ ഇവര്‍ക്കായതായും അദ്ദേഹം പറഞ്ഞു. ഇതെങ്ങനെ സംഭവിച്ചുവെന്നാണ് അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും യുഎസിലെയും ജനങ്ങള്‍ ചോദിക്കുന്നത്.

ഒരു നേതാവ് മരിച്ച കാര്യം നീണ്ടകാലം മറച്ച് വെക്കുന്നത് ചരിത്രത്തില്‍ ഒരിടത്തും കാണുവാന്‍ സാധിക്കില്ല. ഇത് യുഎസ് രഹസ്യാനേഷണ വിഭാഗത്തിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കാര്യത്തിലാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടത്. ഒന്നാമത് താലിബാന്റെ ഉള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്തുവാന്‍ ആയില്ല.

രണ്ടാമത് പാക്കിസ്ഥാനില്‍ നിന്നും ഇക്കാര്യം മനസ്സിലാക്കുവാനും സാധിച്ചില്ല. ഈ കാലഘട്ടത്തില്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് ഐഎസ്‌ഐയുമായി സംയോജിത സഹകരണം ഉണ്ടായിരുന്നു. എന്നിട്ടും മുല്ല ഒമറിന്റെ മരണം അറിയാതിരുന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്നും സിഡ്‌നി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

പുതിയ വാര്‍ത്തകള്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.