Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ബലിതര്‍പ്പണം ചെയ്ത് പിതൃപുണ്യം തേടി പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 10:45 pm IST
inKozhikode

കോഴിക്കോട്: മാതൃ-പിതൃപരമ്പരയിലെ പൂര്‍വ്വികര്‍ക്കെല്ലാം ശ്രാദ്ധമൂട്ടാന്‍ ആയിരങ്ങള്‍ വിവിധ തീര്‍ത്ഥ ഘട്ടങ്ങളില്‍ ഒത്തുചേര്‍ന്നു. പുലര്‍കാലം മുതല്‍ വമ്പിച്ച തിരക്കാണ് അനുഭവപ്പെട്ടത്. വരക്കല്‍, കടപ്പുറം, ശ്രീകണ്‌ഠേശ്വര ക്ഷേത്രം, തൊടിയില്‍ കടപ്പുറം, ഉരുപുണ്യകാവ്, കടലുണ്ടി, വാക്കടവ് എന്നിവിടങ്ങളില്‍ നല്ല തിരക്കായിരുന്നു.

വരക്കല്‍ കടപ്പുറത്താണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം, വരക്കല്‍ ക്ഷേത്രസമിതി, ഹിന്ദു ഐക്യവേദി എന്നിവയുടെ നേതൃത്വത്തിലാണ് വരയ്‌ക്കല്‍ കടപ്പുറത്ത് ബലിതര്‍പ്പണം നടന്നത്. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സൗജന്യചുക്കു കാപ്പി വിതരണം നടത്തി. ശ്രീകണ്‌ഠേശ്വരം, വരയ്‌ക്കല്‍ ദേവീക്ഷേത്ര സമിതികളാണ് ഇതിന്റെ ചെലവ് വഹിച്ചത്

ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ സെന്റിനറി ഹാളില്‍ ബലിതര്‍പ്പണം നടന്നു. മേല്‍ശാന്തി കെ.വി. ഷിബു ശാന്തിയുടെയും മറ്റു ക്ഷേത്രം ശാന്തിമാരുടെയും നേതൃത്വത്തിലായിരുന്നു കര്‍മ്മങ്ങള്‍ നടന്നത്. കോവൂര്‍ ശ്രീ വിഷ്ണുക്ഷേത്രത്തിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.

സേവാഭാരതി മണക്കടവിന്റെ ആഭിമുഖ്യത്തില്‍ ചാലിയാറില്‍ മണക്കടവ് തീര്‍ത്ഥതീരത്ത് വെച്ച് വാവുബലി തര്‍പ്പണം നടത്തി. ശ്രേഷ്ഠാചാരസഭയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. പി.എം. വാസു, കെ.വി. അരവിന്ദന്‍, ആനന്ദന്‍ മണക്കടവ് എന്നിവര്‍ നേതൃത്വം നല്‍കി.

പയ്യോളി ദീനദയാല്‍ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പയ്യോളി കടപ്പുറത്ത് ബലിതര്‍പ്പണം നടന്നു. വളപ്പില്‍ ബാലന്‍ തന്ത്രി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

കടലുണ്ടി: കടലുണ്ടി വാക്കടവില്‍ കടലുണ്ടി വാവുബലി തര്‍പ്പണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബലിതര്‍പ്പണത്തില്‍ സേവാഭാരതി ബാലികാസദനം സെക്രട്ടറി സി. ഗംഗാധരന്‍ ഭദ്രദീപം തളിയിച്ചു. ആചാര്യന്‍ ഡോ. ശ്രീനാഥ് നന്മണ്ട മുഖ്യകാര്‍മികത്വം വഹിച്ചു. സമിതി ചെയര്‍മാന്‍ നമ്പയില്‍ ദാസന്‍, ജന: കണ്‍വീനര്‍ വിനോദ് കുമാര്‍ പിന്‍പുറത്ത്, ട്രഷറര്‍ ഡോ. സി. രവീന്ദ്രന്‍, പ്രമോദ് പി.കെ, പട്ടാഞ്ചേരി അപ്പു, സുബ്രഹ്മണ്യന്‍, മോഹനന്‍ പിന്‍പുറത്ത്, വിനോദ് പി.കെ, കാക്കാതിരുത്തി കൃഷ്ണന്‍ എ.പി. പങ്കജാക്ഷന്‍, എ.പി. സാമിക്കുട്ടി, അനീഷ് തറയില്‍, ധനബാലന്‍. പി, സജീഷ് .ടി.പി, രാമചന്ദ്രന്‍, സി. സിന്തില്‍ കുമാര്‍, വിനായക്. പി, ശൈലജ .കെ, ആനന്ദവല്ലി.പി, രത്‌ന.പി, സരിത.പി, പ്രസീത.സി എന്നിവര്‍ നേതൃത്വം നല്‍കി. കേരളാ പോലീസ്, കോസ്റ്റ്ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ് എന്നീവരുടെ സേവനവും ഉണ്ടായിരുന്നു.

കുന്ദമംഗലം: കാരന്തൂര്‍ ഹരഹര മഹാദേവ ക്ഷേത്രത്തില്‍ നടന്ന കര്‍ക്കടക ബാവുബലിക്ക് കൊളായി ഇല്ലത്ത് നാരായണന്‍ ‘ഭട്ടതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു.

മുക്കം: തൃക്കടമണ്ണ ശിവക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ഇരുവഞ്ഞിപ്പുഴയിലെ ക്ഷേത്രപരിസരത്ത് പിതൃതര്‍പ്പണം നടത്തി പെരിന്തല്‍മണ്ണ മായ്യാട്ട് ഇല്ലം രാമന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ക്ഷേത്രസമിതി ഭാരവാഹികളായ കോഴഞ്ചേരി മോഹനന്‍, ചെമ്പക്കോട്ട് ചന്ദ്രന്‍, എം.കെ. ശ്രീധരന്‍ സത്യന്‍ പറമ്പനാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊയിലാണ്ടി: കര്‍ക്കിടക വാവിനോടനുബന്ധിച്ച് പൊയില്‍ക്കാവ് കടപ്പുറത്ത് പിതൃതര്‍പ്പണം നടന്നു. നൂറുകണക്കിന് ആളുകള്‍ ബലിതര്‍പ്പണത്തിനായി എത്തി. ഹിന്ദു ഐക്യവേദി പൊയില്‍ക്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാപ്പിയും ലഘുഭക്ഷണവും വിതരണം ചെയ്തു.

യു.ധനേഷ് , സിന്ധുരാജ്, ശിവദാസ് കാവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പെരുവണ്ണാമൂഴി: കര്‍ക്കിടകവാവുബലിയോടനുബന്ധിച്ച് മുതുകാട് ഉമാ മഹേശ്വരി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ അഗസ്ത്യതീര്‍ത്ഥത്തില്‍ പിതൃതര്‍പ്പണം നടത്തി. ശാന്തിമാരായ പന്മനാഭന്‍ പി. കാളിയാര്‍ മഠം നന്ദാനാഥ് എന്നിവര്‍ കാര്‍മ്മികരായിരുന്നു.

പേരാമ്പ്ര: കോടേരിച്ചാല്‍ കൂടത്തിങ്കല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ മമ്പാട്ടില്‍ പുഴയോരത്ത് കര്‍ക്കിടക വാവു ബലി നടത്തി. പരപ്പില്‍ രാധാകൃഷ്ണന്‍ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രന്‍ ഇ.പി. സെക്രട്ടറി മമ്പാട്ടില്‍വിനോദന്‍, ട്രഷറര്‍ സദാശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.