Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഐഎസ് ഭീകരത; മാനഭംഗത്തിനും മതത്തിന്റെ മറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 09:46 pm IST
inWorld

ഡമാസ്‌കസ്: യുവതികളെ മാത്രമല്ല പെണ്‍കുട്ടികെളയും കുരുന്നുകളെയും വരെ ഐ എസ് ഭീകരര്‍ കിരാതമായ മാനഭംഗങ്ങള്‍ക്ക് ഇരയാക്കുന്നു. ഇവയ്‌ക്കെല്ലാം മറയാക്കുന്നത് മതത്തെയും വിശുദ്ധ ഖുറാനെയും.

മാനഭംഗം, പ്രത്യേകിച്ച് അന്യമതസ്ഥരെ (യസീദികളെയും ക്രിസ്ത്യാനികളെയും) ചെയ്യുന്നത് പാപമല്ലെന്നും അങ്ങനെ ചെയ്യുന്നതിനെ വിശുദ്ധ ഗ്രന്ഥം പ്രോല്‍സാഹിപ്പിക്കുന്നുവെന്നും അന്യമതസ്ഥരായ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയാല്‍ ദൈവത്തോട് കൂടുതല്‍ അടുക്കുമെന്നുമാണ് ഭീകരര്‍ പറയുന്നത്. ഭീകരരുടെ ക്യാമ്പില്‍ നിന്ന് രക്ഷാ പ്രവര്‍ത്തകര്‍ മോചിപ്പിച്ച ഒരു പെണ്‍കുട്ടി ചാനല്‍ ഫോറിനോടു പറഞ്ഞു. തന്റെ കൈകളും വായും മൂടിക്കെട്ടിയാണ് ഭീകരര്‍ തന്നെ പീഡിപ്പിച്ചത്. പന്ത്രണ്ടുവയസുകാരി ചാനലിന്റെ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പീഡിപ്പിക്കും മുന്‍പ് ഭീകരന്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. പീഡിപ്പിക്കരുതെന്നും വെറുതേ വിടണമെന്നും താന്‍ യാചിച്ചു. എന്നാല്‍ അയാള്‍ അത് വകവെച്ചില്ല. പീഡനത്തിനു ശേഷവും അയാള്‍ പ്രാര്‍ഥിച്ചു. അവള്‍ പറഞ്ഞു. ദൈവത്തോട് കൂടുതല്‍ അടുക്കാനാണത്രേ അയാള്‍ തങ്ങളെ പീഡിപ്പിച്ചിരുന്നത്. ഓരോ തവണയും തന്നെ പീഡിപ്പിക്കുമ്പോള്‍ അയാള്‍ പ്രാര്‍ഥിച്ചിരുന്നു. ഇത് തെറ്റാണെന്നും ഇതുകൊണ്ടൊന്നും  ദൈവത്തോട് അടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞിട്ടും അതൊന്നും അയാള്‍  കേട്ടില്ല. പീഡനത്തിന് ഇരയായ മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. പന്ത്രണ്ടു പേരടങ്ങിയ സംഘം തന്നെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. ഒരു പെണ്‍കുട്ടി പറഞ്ഞു.

തന്റെ മകളെ ക്രൂരമായ മാനഭംഗത്തിന് ഭീകരര്‍ ഇരയാക്കുന്നത് കാണേണ്ടി വന്ന ഒരമ്മയുടെ അഭിമുഖവും ചാനല്‍ ഫോറില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. എട്ടുമാസം ഭീകരരുടെ ക്യാമ്പില്‍ കഴിയേണ്ടിവന്ന അമ്മയേയും രണ്ടു മക്കളെയും രക്ഷാപ്രവര്‍ത്തകരാണ് മോചിപ്പിച്ചത്. തന്റെ ഒന്‍പതുവയസുകാരിയായ മകളെ ഒരു ഭീകരന്‍ ബലമായി ടോയ്‌ലറ്റില്‍ കൊണ്ടുപോയി. എതിര്‍ത്ത അവള്‍ക്ക് മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്താല്‍ കൊല്ലുമെന്ന് എന്നെ ഭീഷണിപ്പെടുത്തി. എന്തുവന്നാലും താന്‍ എതിര്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ ഒന്‍പതുവയസുകാരിയെ മാനഭംഗപ്പെടുത്തുന്നത് ഞങ്ങളുടെ മതത്തില്‍ കുറ്റമല്ലെന്നാണ് അയാള്‍ പറഞ്ഞത്. അവര്‍ തുടര്‍ന്നു.

കൂട്ടമാനഭംഗങ്ങെളത്തുടര്‍ന്ന് ഭീകരരുടെ കസ്റ്റഡിയിലുള്ള, 60 പെണ്‍കുട്ടികളെങ്കിലും ഒരു മാസം ജീവനൊടുക്കുന്നുണ്ടെന്നാണ് കണക്ക്.ഇവരില്‍ കൂടുതലും യസീദികളും കൃസ്ത്യാനികളുമാണ്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് കൊടും പീഡനങ്ങള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കും ഇരയായി ഭീകരരുടെ ക്യാമ്പുകളില്‍ കഴിയുന്നത്. സഹിക്കാന്‍ വയ്യാതെ വരുമ്പോള്‍ ദിവസവും രണ്ടു പേരെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ട്. യൂസിഫ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സന്നദ്ധ സംഘടന പ്രവര്‍ത്തക പറഞ്ഞു. കഴുത്ത് മുറിച്ചോ, തൂങ്ങിയോ ആകും അവര്‍ ജീവനൊടുക്കുകയത്രെ. അഭയാര്‍ഥി ക്യാമ്പുകളില്‍ എത്തിയശേഷവും അവര്‍ ജീവനൊടുക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

പുതിയ വാര്‍ത്തകള്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.