Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തെളിവ് നശിപ്പിക്കല്‍ അന്വേഷണ സംഘത്തെ കുഴയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 08:45 pm IST
inAlappuzha

ഹരിപ്പാട്: മോഷണത്തിനിടെ വീടിനുള്ളില്‍ കയറി വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് സംഘത്തെ കുഴയ്‌ക്കുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ശേഷമാണ് മുട്ടം വലിയകുഴി ഭാരതിയില്‍ വീട്ടില്‍ വിദേശ മലയാളിയായ സുരന്റെ ഭാര്യ ജലജ (51) യെ തലയ്‌ക്ക് മാരകമായ മുറിവേല്‍പ്പിച്ച് കൊല നടത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. വിരലടയാള വിദഗ്‌ദ്ധരും ഡോഗ് സ്‌ക്വാഡും വീടിനുള്ളില്‍ പരിശോധന നടത്തിയെങ്കിലും മോഷ്ടാവ് ഉപേക്ഷിച്ചതോ, കൊലയ്‌ക്ക് ഉപയോഗിച്ചതോ ആയ ആയുധങ്ങളുടെ യാതൊരുവിധ തെളിവും കണ്ടെത്താനായില്ല.

കൊലയ്‌ക്ക് ശേഷം അതിവിദഗ്‌ദ്ധമായി മോഷ്ടാക്കള്‍ തെളിവ് നശിപ്പിച്ചതാണ് പോലീസിനെ കുഴയ്‌ക്കുന്നത്. ആലപ്പുഴയില്‍ നിന്നെത്തിയ പോലീസ് നായ വീട്ടമ്മ മരിച്ചുകിടന്ന മുറിയിലും മറ്റും മണം പിടിച്ചുവെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. ഇതിനുശേഷം നായ വീടിന്റെ മുകളിലത്തെ നിലയിലെ ബാത്ത്‌റൂമില്‍ കയറിയെങ്കിലും ഇവിടെ നിന്നും പിന്‍മാറിയശേഷം വീട്ടില്‍ത്തന്നെ നിലയുറപ്പിക്കുകയായിരുന്നു.

രാത്രിയില്‍ ഉണ്ടായ ശക്തമായ മഴ കാരണം അക്രമികളുടെ കാല്‍പാത പിന്‍തുടരാനുംപോലീസ് നായയക്ക് കഴിഞ്ഞില്ല. മോഷണത്തിന് മുമ്പോ പിന്‍പോ ആയിരിക്കാം കൊല നടത്തിയതെന്ന് സംശയിക്കപ്പെടുന്നു. സാമാന്യം ശാരീരികക്ഷമത കൂടുതലുള്ള വീട്ടമ്മ ചെറുത്തുനില്‍പ്പ് നടത്തിയതാകാം തലക്ക് മാരകമായ മുറിവേല്‍പ്പിക്കാന്‍ കാരണമെന്ന് പോലീസ് കരുതുന്നു. തലയുടെ പിന്‍ഭാഗത്തും പിടലിക്കുമായി നാലോളം ആഴത്തിലുള്ള വെട്ടുകളുണ്ട്. ഇക്കാരണത്താല്‍ കൊലചെയ്തശേഷമാകാം മോഷണം നടത്തിയതെന്നും സംശയിക്കപ്പെടുന്നു. ഇതിനുശേഷം കഴുത്തിലും കൈയിലുമണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടാക്കള്‍ കൈക്കലാക്കി തെളിവുകള്‍ നശിപ്പിക്കുന്നതിനായി വീടിനുള്‍വശം വൃത്തിയാക്കിയതായും കാണുന്നു.

മുകളിലത്തെ നിലയിലെ ബാത്ത്‌റൂമില്‍ രക്തക്കറകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. കൊലയ്‌ക്കുശേഷം ബാത്ത്‌റൂമില്‍ കയറി കൈകാലുകള്‍ വൃത്തിയാക്കിയശേഷമാണ് മോഷ്ടാക്കള്‍ പിന്‍വാങ്ങിയതെന്നും കരുതുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വീട്ടമ്മയുടെ മൊബൈല്‍ഫോണും അക്രമികള്‍ കൈക്കലാക്കി. കൂടുതല്‍ തെളിവ് ശേഖരിച്ച് പ്രതികളെ പിടികൂടുന്നതിനായി പരിസരവാസികളേയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന കായംകുളം സിഐ കെ.എസ്. ഉദയഭാനു പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.