Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പിതൃപുണ്യം തേടി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 07:04 pm IST
inAlappuzha

ആലപ്പുഴ: പിതൃപുണ്യ മോക്ഷം തേടി പതിനായിരങ്ങള്‍ വിവിധ സ്‌നാനഘട്ടങ്ങളിലും പുണ്യകേന്ദ്രങ്ങളിലും വിവിധ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ 4 മുതല്‍ ത ന്നെ ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ സജീവമായിരുന്നു. ആയിരക്കണക്കിനാളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണം നടത്തിയത്. മഴ മാറിനിന്നത് ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് അനുഗ്രഹമായി. തൃക്കുന്നപ്പുഴ കടല്‍ത്തീം, അമ്പലപ്പുഴ, പുന്നപ്ര, മാരാരിക്കുളം കടല്‍ത്തീരങ്ങളിലും ബലിതര്‍പ്പണം നടന്നു.

തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രം, കൊറ്റംകുളങ്ങര വിഷ്ണു ക്ഷേത്രം, മരുത്തോര്‍വട്ടം ശ്രീധന്വന്തരീ ക്ഷേത്രം, ചക്കുളത്ത്കാവ് ക്ഷേത്രം, എടത്വ ആനപ്രമ്പാല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലും കര്‍ക്കടക വാവുബലി തര്‍പ്പണം പുലര്‍ച്ചെ ആരംഭിച്ചു. പല്ലന ശ്രീപോര്‍ക്കലി ദേവീ മഹാദേവ ക്ഷേത്രത്തിന് പടിഞ്ഞാറെ കടല്‍തീരത്ത് കര്‍ക്കടക വാവുബലി ചടങ്ങുകള്‍ നടന്നു. മാരാരിക്കുളം മഹാദേവക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തില്‍ വാവുബലി നടന്നു. തൈക്കല്‍ ശിവപുരി കടല്‍ത്തീരത്ത് നടക്കുന്ന തര്‍പ്പണ ചടങ്ങുകള്‍ക്ക് കെ.കെ.കണ്ണപ്പന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രം, വേളോര്‍വട്ടം ക്ഷേത്രങ്ങളിലും വാവുബലി തര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മരുത്തോര്‍വട്ടത്ത് വന്‍ ജനപ്രവാഹമാണ് ഇത്തവണ അനുഭവപ്പെട്ടത്. തോട്ടപ്പള്ളി പൊഴിമുഖം, തോട്ടപ്പള്ളി ശ്രീബലഭദ്ര സ്വാമി ക്ഷേത്രം, കണ്ടിയൂര്‍ ആറാട്ട് കടവ്, പുത്തനമ്പലം ശ്രീനാരായണപുരം ക്ഷേത്രം, അമ്പലപ്പുഴ കോമന തീരം, പുന്നപ്ര കടല്‍ തീരം, കഞ്ഞിപ്പാടം ശങ്കര നാരായണ മൂര്‍ത്തി ക്ഷേത്രം, ആറാട്ടുപുഴ വലിയഴീക്കല്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, മുതുകുളം കൊല്ലക പോരൂര്‍മഠം ദേവീക്ഷത്രം, മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രം, പുതിയവിള അമ്പലത്തുംനട, മുതുകുളം ഇലങ്കം, ഭരണിക്കാവ് കട്ടച്ചിറ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

കടല്‍ത്തീരങ്ങളിലും ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനെത്തിയവരെ സഹായിക്കാനായി സേവാഭാരതിപ്രവര്‍ത്തകര്‍ സജീവമായി ഉണ്ടായിരുന്നു. പലയിടങ്ങളിലും ചുക്കുകാപ്പിയും ചായയും സൗജന്യമായി സേവാഭാരതി വിതരണം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.