Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കക്ഷി രാഷ്‌ട്രീയം നോക്കാതെ പെന്‍ഷന്‍കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം: പെന്‍ഷനേഴ്‌സ് സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 11:27 pm IST
inThiruvananthapuram

കെ. ബാലചന്ദ്രന്‍ നഗറില്‍ (ഹോട്ടല്‍ റീജന്‍സി) നടന്ന കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘിന്റെ ജില്ലാ
സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദന്‍ നിര്‍വ്വഹിക്കുന്നു

തിരുവനന്തപുരം: കക്ഷിരാഷ്‌ട്രീയം നോക്കാതെ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ പെന്‍ഷന്‍കാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദന്‍. അതിനായി പെന്‍ഷന്‍കാരുടെ ഐക്യനിര ഉണ്ടാക്കാന്‍ പെന്‍ഷനേഴ്‌സ് സംഘ് നേതൃത്വം നല്‍കും. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും തമ്മിലുള്ള വിവേചനം നിലനില്‍ക്കുന്നു. കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള ആനുകൂല്യം, ആരോഗ്യമേഖലയിലെ പരിഷ്‌കരണം തുടങ്ങിയവ പെന്‍ഷന്‍ പരിഷ്‌കരണ റിപ്പോര്‍ട്ടിലില്ല. റിപ്പോര്‍ട്ട് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകാനാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പെന്‍ഷന്‍കാര്‍ക്കുവേണ്ടി കാലാനുസൃതമായ ആവശ്യങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നതില്‍ പെന്‍ഷനേഴ്‌സ് സംഘ് എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘിന്റെ ജില്ലാ സമ്മേളനം കെ. ബാലചന്ദ്രന്‍ നഗറില്‍ (ഹോട്ടല്‍ റീജന്‍സി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തുവര്‍ഷത്തിലൊരിക്കല്‍ പെന്‍ഷന്‍ പരിഷ്‌കരണം മതി എന്നുള്ള സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ല. പരിഷ്‌കരണം അഞ്ചുവര്‍ഷത്തിലൊരിക്കലാക്കണം. പതിറ്റാണ്ടുകള്‍ ജനസേവനം നടത്തിയ പെന്‍ഷന്‍കാരോട് സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് പുലര്‍ത്തുന്നത്. ഓണത്തിന് നാമമാത്രമായ ഉത്സവബത്ത നല്‍കി പെന്‍ഷന്‍കാരെ സര്‍ക്കാര്‍ അവഹേളിക്കുകയാണ്. രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കുമ്പോള്‍ കൂലിപ്പണിക്കാരന്റെ ഒരുദിവസത്തെ കൂലിയുടെ അടുത്തുപോലും വരുന്നില്ല പെന്‍ഷന്‍കാരുടെ ഉത്സവബത്ത. ഓണപ്പരീക്ഷ വേണ്ടെന്നു വച്ച സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ഭാവിയില്‍ ഓണാഘോഷവും വേണ്ടെന്നു വച്ചേക്കാം. ഇക്കാര്യത്തില്‍ പെന്‍ഷന്‍ സംഘടനകളുടെ പ്രതികരണം ശക്തമാക്കണം. സംസ്ഥാനത്തെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവയ്‌ക്കാനാണ് കേന്ദ്രത്തിനെതിരെ യുഡിഎഫും എല്‍ഡിഎഫും സമരം ചെയ്യുന്നത്. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാതെ സംസ്ഥാനസര്‍ക്കാര്‍ കുറ്റം മുഴുവന്‍ കേന്ദ്രസര്‍ക്കാരിനു മേല്‍ കെട്ടിവയ്‌ക്കുകയാണ്. ഇത് കേരളത്തില്‍ ബിജെപിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്കുതടയാനുള്ള കുത്സിതശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്നത്തെ ആഗോള കാഴ്ചപ്പാടില്‍ ലോകം മാര്‍ക്കറ്റും ജീവിതം വ്യാപാരവും ലക്ഷ്യം പണമുണ്ടാക്കലുമാണെന്ന് മുഖ്യപ്രഭാഷകനായ ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ പറഞ്ഞു. ലോകത്തെ കുടുംബമായി കാണുന്നതാണ് ഭാരതീയ കാഴ്ചപ്പാട്. ലോകവും സംസ്‌കാരവും രൂപപ്പെടുന്നത് സാമ്പത്തികശക്തിയാലല്ല ആധ്യാത്മികതയിലാണെന്ന് ഭാരതം വിശ്വസിക്കുന്നു. സ്വദേശിവത്കരണം, മാതൃശാക്തീകരണം, പ്രകൃതിസംരക്ഷണം ഒക്കെ അതില്‍ നിന്നുദ്ഭവിച്ചതാണ്. അതിന് പ്രേരകമായ ധര്‍മത്തില്‍ അടിയുറച്ച ഏകാത്മമാനവ ദര്‍ശനമാണ് പെന്‍ഷനേഴ്‌സ് സംഘ് പോലുള്ള സംഘപരിവാര്‍ സംഘടനകളുടെ പ്രത്യയശാസ്ത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പെന്‍ഷനേഴ്‌സ് സംഘ് ജില്ലാപ്രസിഡന്റ് റ്റി. പദ്മനാഭന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. രാമചന്ദ്രന്‍നായര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഭാകരന്‍നായര്‍, ട്രഷറര്‍ സുധാകരന്‍നായര്‍, നേതാക്കളായ ആര്‍. കേശവന്‍നായര്‍, പി.റ്റി. ശ്രീകുമാരന്‍ തമ്പി, ബി. രാധാകൃഷ്ണന്‍നായര്‍, ബിഎംഎസ്, ജില്ലാ ജോയിന്റ് സെക്രട്ടറി സതീശന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ അമൃത ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഹരി എസ്. കര്‍ത്ത ജനാധിപത്യവും മാധ്യമപ്രവര്‍ത്തനവും എന്ന വിഷയം അവതരിപ്പിച്ചു. ഫെറ്റോ സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, പെന്‍ഷനേഴ്‌സ് സംഘ് വൈസ് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍നായര്‍, ആര്‍. സദാശിവന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി കെ.പി. രാമചന്ദ്രന്‍നായര്‍ വാര്‍ഷികറിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ വി. രാമചന്ദ്രന്‍നായര്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.