Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അന്ധകാരനഴിയിലെ വിനോദ സഞ്ചാര വികസനം നാടിന് ബാധ്യതയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 07:27 pm IST
in Alappuzha

തുറവൂര്‍: കോടികള്‍ മുടക്കി നിര്‍മ്മാണമാരംഭിച്ച അന്ധകാരനഴിയിലെ തീരദേശ വിനോദ സഞ്ചാര വികസനം തീരദേശ ജനതയ്‌ക്ക് ബാധ്യതയാകുന്നു.സുനാമി പുനരധിവാസ പദ്ധതിയില്‍പ്പെടുത്തിയാണ് ഇവിടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.വിശ്രമകേന്ദ്രം,മത്സ്യലേലഹാള്‍,വാക്ക്‌വേ, ലഘുഭക്ഷണശാല,തുടങ്ങി അത്യന്താധുനിക സംവിധാനങ്ങള്‍ ഒരുക്കാനാണ് പദ്ധതിയിട്ടിരുന്നത്.തുടക്കത്തില്‍ വളരെ കാര്യക്ഷമമായിത്തന്നെ നിര്‍മ്മണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചെങ്കിലും ഒരു പതിറ്റാണ്ടിനുശേഷവും പൂര്‍ണ്ണതോതില്‍ പൂര്‍ത്തിയായിട്ടില്ല.

വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയും ഇന്‍ഡ്യയുടെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ വിനോദ സഞ്ചാരക്രേന്ദത്തിന്റ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.

കടല്‍സൗന്ദര്യം ആസ്വദിക്കാന്‍ തീരത്തെത്തുന്ന സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ പോലും ഇവിടെയില്ല.വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ തിരയില്‍പ്പെട്ട് മരിച്ച ഇവിടെ ഒരു ടൂറിസ്റ്റ് പോലീസ് സ്റ്റഷന്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഈ ടൂറിസ്റ്റ് കേന്ദ്രത്തോളം തന്നെ പഴക്കമുണ്ട്.എന്നാല്‍ ഇവിടെഅപകടത്തല്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ഒരുകോസ്റ്റ് ഗാര്‍ഡിനെപ്പോലും നിയോഗിച്ചിട്ടുമില്ല.

ഗുണ നിലവാരമില്ലാത്ത സാമഗ്രികളുപയോഗിച്ച് നിര്‍മ്മിച്ച വാക്ക്‌വേയും മത്സ്യ ലേലഹാളിന്റെ മേല്‍ക്കൂരയും തുരുമ്പിച്ചു നശിക്കുകയാണ്. അന്താരാഷ്‌ട്ര നിലവാരത്തില്‍ വികസിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഈ തീരദേശ വിനോദസഞ്ചാര കേന്ദ്രം ആരും തിരിഞ്ഞുനോക്കാനില്ലാതെ അനാഥാവസ്ഥയിലാണ്.കുറച്ചുകാലം ഈ വിനോദസഞ്ചാര കേന്ദ്രത്തിന്റെ ചുമതല ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനെ ഏല്‍പ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവരും ഉപേക്ഷിച്ച നിലയിലാണ്.

ഇതിനെല്ലാമുപരി ഇവിടെയെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികള്‍ക്ക് ഭീഷണിയുയര്‍ത്തി തീരത്തും വിശ്രമകേന്ദത്തിലുമെല്ലാം സാമൂഹിക വിരുദ്ധശല്യവും രൂക്ഷമാണ്. ഇവിടുത്തെ വിനോദസഞ്ചര വികസനവുമായി ബന്ധപ്പെട്ട് വന്‍ അഴിമതികള്‍ നടന്നതായും ആക്ഷപമുയര്‍ന്നിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് കടല്‍ സൗന്ദര്യം ആസ്വദിക്കാന്‍ തക്ക ഭൗതിക സാഹചര്യങ്ങളുള്ളതാണ് അന്ധകാരനഴി തീരദേശ വിനോദസഞ്ചാരകേന്ദ്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.