Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആരാധനാലയം: കലക്ടറുടെ അധികാരം എടുത്തുകളയണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 11:29 am IST
in Kozhikode

കോഴിക്കോട്: വിവാദ നടപടികളുമായി ന്യൂനപക്ഷ കമ്മീഷന്‍. റവന്യൂ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കമ്മീഷന്‍ സിറ്റിംഗ് ഹാളിനു മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. ആരാധനാലയങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കലക്ടര്‍ക്കുള്ള അധികാരം എടുത്തുമാറ്റണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്‍സിഎ. തസ്തികയിലേക്ക് അപേക്ഷിച്ചിട്ടും നിയമനം നല്‍കിയില്ലെന്ന പരാതിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സര്‍വ്വകലാശാലയോട് വിശദമായ സത്യവാങ്മൂലം ആവശ്യപ്പെടുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എം. വീരാന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന ഫുള്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാത്തിമ റഹിം താമരക്കുളം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ തീരുമാനം.

കള്‍ച്ചറല്‍ സെന്റര്‍ കെട്ടിടത്തില്‍വച്ച് പ്രാര്‍ത്ഥന നടത്തരുതെന്നും പ്രവര്‍ത്തനസമയം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടതിനെതിരെ പോത്തഞ്ചേരിത്താഴം ഐഡിയല്‍ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി സമര്‍പ്പിച്ച പരാതിയില്‍ കോഴിക്കോട് ആര്‍.ഡി.ഒയെയും വില്ലേജ് ഓഫീസറെയും വിസ്തരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. പുതിയറ സി.എസ്.ഐ. ചര്‍ച്ച് ശ്മശാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച് സെക്രട്ടറി സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ സര്‍വ്വെ സൂപ്രണ്ടിന് നോട്ടീസ് നല്‍കി. ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തിരുനിലാപറമ്പ് റാസിഖ് നല്‍കിയ പരാതിയില്‍ കമ്മീഷന്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ. ഷീല ഗോപകുമാര്‍, ഡോ. ഹരിദാസ് എന്നിവരില്‍ നിന്ന് വിശദീകരണം തേടി. ആശുപത്രിയില്‍ വന്ന് അക്രമം നടത്തിയതിനാല്‍ പരാതിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അംഗന്‍വാടി അധ്യാപികയായി സ്ഥിരനിയമനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കുമ്മങ്കോട് നബീസ സമര്‍പ്പിച്ച പരാതിയില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

26 കേസുകള്‍ പരിഗണിച്ചതില്‍ നാലെണ്ണം തീര്‍പ്പാക്കി.കമ്മീഷന്‍ അംഗങ്ങളായ അഡ്വ.കെ.പി മറിയുമ്മ, അഡ്വ.വി.വി ജോഷി എന്നിവരും പങ്കെടുത്തു. അടുത്ത സിറ്റിംഗ് സെപ്റ്റമ്പര്‍ 15ന് നടക്കും.

ജീവനക്കാരോട് കമ്മീഷന്‍ അപമര്യാദയായി പെരുമാറിയതിനെതിരെ ജീവനക്കാര്‍ സിറ്റിംഗ് നടന്ന ഹാളിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. വി.എം. രാജീവന്‍(എന്‍ജിഒ അസോസിയേഷന്‍), സജീവന്‍ (ജോയന്റ് കൗണ്‍സില്‍), ഉദയന്‍ (ജോയിന്റ് യൂണിയന്‍) എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. നിരവധി കമ്മീഷനുകള്‍ കലക്ടറേറ്റില്‍ സിറ്റിംഗ് നടത്താറുണ്ടെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനമാണ് ന്യൂനപക്ഷ കമ്മീഷന്‍ വച്ചുപുലര്‍ത്തുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

Kerala

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.