Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അന്യസംസ്ഥാന തൊഴിലാളികള്‍ വര്‍ദ്ധിച്ചു; വ്യാപാരികള്‍ ഹിന്ദി പഠിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 11:50 pm IST
inAlappuzha

ചാരുംമൂട്: ചാരുംമൂട് മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വ്യാപാരികള്‍ ഹിന്ദി പഠിക്കുന്നു. അനിയന്ത്രിതമായ രീതിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ വര്‍ദ്ധനവില്‍ നാട്ടുകാര്‍ ആശങ്കയിലുമാണ്.

മേഖലയിലെ ഹോട്ടലുകള്‍, നിര്‍മ്മാണ മേഖലകളിലും ബംഗാള്‍ അടക്കമുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യം സജീവമാണ്. ഇവര്‍ സാധനങ്ങള്‍ വാങ്ങി വില നിശ്ചയിക്കുമ്പോഴും അധികം വരുന്ന തുക തിരികെ നല്‍കുമ്പോഴുമാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

ഹോട്ടലുകളില്‍ പാചകം മുതല്‍ ഭക്ഷണം വിളമ്പുന്നതുവരെ ഇവരാണ്. ഇവരെ നിയന്ത്രിക്കുന്നതിനായി കടകളില്‍ ഹിന്ദി വശമുള്ള മലയാളി സൂപ്പര്‍ വൈസര്‍മാരെയും മുതലാളിമാര്‍ നിയോഗിച്ചിരിക്കുന്നു. ജോലിക്കായി നാട്ടിലുള്ള തൊഴിലാളികളെ കിട്ടാതെ വരികയും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നതുമാണ് ഇവരെ തേടി ആവശ്യക്കാര്‍ എത്തുന്നത്. ഇവരെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനായി നിരവധി ഏജന്റുമാര്‍ പ്രവൃത്തിക്കുന്നുമുണ്ട്. കല്യാണം, മരണം തുടങ്ങി നാട്ടില്‍ നടക്കുന്ന പൊതുപരിപാടികള്‍ വരെ ഇവരെ ഉപയോഗിച്ചാണ് നടത്തുന്നത്.

ഇവരില്‍ അധികവും മദ്യപാനം ഉള്‍പ്പെടെയുള്ള ലഹരിക്ക് അടിമകളായവരാണ്. കൂട്ടമായി താമസിക്കുന്ന ഇവരെ കൊണ്ടുള്ള ശല്യവും, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പങ്കുള്ള മോഷണം, കൊലപാതകം എന്നിവ വര്‍ദ്ധിക്കുന്നതും നാട്ടുകാരെ ആശങ്കയിലാക്കുന്നു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ അന്യസംസ്ഥാന തൊഴിലാളികളെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരു ചേര്‍ക്കുന്നതിനുള്ള തത്രപ്പാടിലാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അവധി ദിവസങ്ങളിലും മറ്റും ഇവര്‍ യാത്രകള്‍ ചെയ്യുന്നതിനാല്‍ ബസുകളുടെ ബോര്‍ഡുകളില്‍ ഹിന്ദിയില്‍ കൂടി സ്ഥലനാമങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിലാണ് ചില ബസുടമകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.