Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കഥകളിയില്‍ വിസ്മയം തീര്‍ത്ത് കുട്ടികളുടെ കളിയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 10:25 pm IST
in Thiruvananthapuram

കുട്ടികള്‍ അവതരിപ്പിച്ച നരകാസുര വധം കഥകളിയില്‍നിന്ന്‌

കഴക്കൂട്ടം: കഥകളിയില്‍ പുതിയ തലമുറയുടെ അഭിരുചിയും പ്രാഗത്ഭ്യവും തെളിയിച്ച് കുട്ടികള്‍ അവതരിപ്പിച്ച കളിയാട്ടം കഥകളി കലാകാരന്‍മാാരുടെയും ആസ്വാദകരുടെയും മുക്തകണ്ഠമായ പ്രശംസ നേടി. 15 വര്‍ഷമായി കഴക്കൂട്ടത്ത് നടന്നു വരുന്ന അര്‍ജ്ജുന സൊസൈറ്റി ഓഫ് ക്ലാസ്സികള്‍ ആര്‍ട്‌സിന്റെ ആഭിമുഖ്യത്തിലാണ് കഥകളി സോദാഹരണ ശില്‍പ്പശാലയും, കഥകളി പ്രശ്‌നോത്തരിയും, ലവണാസുരവധം കഥകളിയിലൂടെ കുട്ടികളുടെ അരങ്ങേറ്റവും നടന്നത്.

നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ച നരകാസുരവധം സമ്പൂര്‍ണ്ണ കഥകളിയില്‍ കെട്ടിയാടിയവര്‍ വേദി കയ്യടക്കി. ഒരു വര്‍ഷം മുതല്‍ 14 വര്‍ഷം വരെ അര്‍ജ്ജുനയില്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ ശിക്ഷണത്തില്‍ കഥകളി അഭ്യസിച്ച ആറു വയസ്സുകാരി മുതല്‍ 20 വയസ്സുവരെയുള്ളവരാണ് ചുട്ടികുത്തി നിറഞ്ഞാടിയത്. തുടര്‍ച്ചയായി നാലര മണിക്കൂര്‍ പ്രഗത്ഭരുടെ മേളത്തിനും പാട്ടിനുമൊപ്പം അരങ്ങിലാടിയവരില്‍ ആറു വയസ്സുകാരി അനുഷ്‌കാരാജുള്‍പ്പെടെ ആറു പെണ്‍കുട്ടികളും 12 ആണ്‍കുട്ടികളും. കഥകളി കണ്ടിറങ്ങിയവര്‍ ഇത് കുട്ടികളുടെ കളിയല്ലെന്നും കഥകളിയെന്ന ഉത്തമകലയെ കുറ്റമറ്റതാക്കി ആടിയ ഇരുത്തം വന്ന കലാകാരന്മാരുടേതു പൊലെയാണെന്നും അഭിനന്ദിച്ചപ്പോള്‍ കുട്ടികളുടെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു.

കഴക്കൂട്ടം അമ്മന്‍ കോവില്‍ ആഡിറ്റോറിയത്തില്‍ അര്‍ജ്ജുനയുടെ പ്രസിഡന്റ് കെ. ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം മാര്‍ഗിയുടെ സെക്രട്ടറി എസ്. ശ്രീനിവാസന്‍ ഉത്ഘാടനം ചെയ്തു. കഥകളിയ്‌ക്ക് നല്‍കിയ സമഗ്ര സംഭാവനയ്‌ക്ക് ഡോ. വെള്ളിനേഴി അച്ച്യുതന്‍ കുട്ടിയെ ചടങ്ങില്‍ ആദരിച്ചു. പ്രൊഫസര്‍ വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, വി. മധുകുമാര്‍, അഡ്വ. പിരപ്പന്‍കോട് ജയദേവന്‍നായര്‍, വി. രാജേന്ദ്രന്‍ നായര്‍, കെ.ജി. രാഘവന്‍ പിള്ള, വി.എസ്. സുനില്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

Kerala

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

പുതിയ വാര്‍ത്തകള്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.