Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എസ്ബിടി ഇത് ചെയ്യാമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 10:11 pm IST
inVicharam

ദേശസാല്‍കൃതവും അല്ലാത്തതുമായ അനേകം ബാങ്കുകള്‍ രാജ്യത്തുണ്ട്. അവയില്‍ ഒന്നു മാത്രമാണ് എസ്ബിറ്റി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍.

എസ്ബിറ്റി ഇപ്പോള്‍ അവര്‍ നല്‍കിയ വിദ്യാഭ്യാസ വായ്‌പ തിരിച്ചുപിടിക്കാന്‍ റിലയന്‍സ് എന്ന കമ്പനിക്ക് ചുമതല കൈമാറിയിരിക്കുന്നു.

നാലും അഞ്ചും ലക്ഷം രൂപാ ബാങ്ക് ലോണ്‍ എടുത്തു പഠിച്ചു ബി.ടെക്. നഴ്‌സിംഗ് പോലുള്ള കോഴ്‌സുകള്‍ പാസ്സായതിനു ശേഷം തൊഴിലില്ലാതെ നില്‍ക്കുന്നവരുണ്ട്. വായ്‌പ എടുത്ത തുക തിരിച്ചടക്കേണ്ടതില്ലെന്ന് ഇവരാരും തന്നെ കരുതുന്നില്ല. വരുമാനമൊന്നുമില്ലാതെ തിരിച്ചടവ് എങ്ങനെ സാധ്യമാവുമെന്നു പണം പിരിയ്‌ക്കാന്‍ ഗുണ്ടാസംഘത്തെ നിയോഗിച്ചവര്‍ക്ക് ചിന്തിക്കാവുന്നതേയുള്ളു.

പണപ്പിരിവ് ഏറ്റെടുത്തിരിക്കുന്നത് റിലയന്‍സ് അസറ്റ് റികണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയാണ്. ഒട്ടേറെ നിക്ഷേപകരുടെ പണം കവര്‍ന്നെടുത്ത ചരിത്രമാണ് റിലയന്‍സ് കമ്പനികള്‍ക്കുള്ളത്. റിലയന്‍സ് പവര്‍ കമ്പനി എന്ന പേരില്‍ പബഌക് ഇഷ്യു നടത്തി പെന്‍ഷന്‍കാരുള്‍പ്പെടെ ഒത്തിരിപ്പേരുടെ പണം ഇവര്‍ അടിച്ചുമാറ്റിയതാണ്. ആര്‍എന്‍ആര്‍എല്‍ എന്ന കമ്പനിയില്‍ നിക്ഷേപിച്ചവന്റെയൊക്കെ കാശുപോയി. ഇപ്പോള്‍ ആ കമ്പനി തന്നെയില്ല.

ആര്‍ബിഎന്‍  റിലയന്‍സ് ബ്രോഡ്കാസ്റ്റിംഗ് നെറ്റുവര്‍ക്കില്‍ നിക്ഷേപിച്ചവര്‍ക്കുമിച്ചം നിക്ഷേപത്തുകയുടെ പത്തു ശതമാനം ബാക്കിയുണ്ടെങ്കിലായി.

എസ്ബിറ്റി മേലാളന്മാരുടെ വെട്ടിപ്പുമനസ്സിലാക്കാന്‍ ഇടപാടില്‍ മറിയുന്ന  തുകയുടെ കണക്കുനോക്കിയാല്‍ മാത്രം മതി. പലിശ ഒഴിവാക്കിയാല്‍ 131 കോടിയോളം രൂപയാണ് തിരികെ കിട്ടാനുള്ളത്. ഇതില്‍ 59 കോടി മാത്രം റിലയന്‍സ് പിരിച്ചുകൊടുത്താല്‍ മതി. ബാക്കി 72 കോടി റിലയന്‍സിനു എടുക്കാം. ഇതില്‍ എത്ര കോടി എസ്ബിറ്റി ടോപ് മാനേജ്‌മെന്റിനു കിട്ടുമെന്നത് ഈ ഡീലിലെ രഹസ്യമായി അവശേഷിക്കും.

വിജയ്‌മല്യ പോലുള്ള താപ്പാനകള്‍ക്കു കോടികള്‍ ധൂര്‍ത്തടിക്കാന്‍ നല്‍കിയിട്ടു കാല്‍ക്കാശുപോലും തിരികെവാങ്ങാന്‍ കഴിയാതെ ഇരിക്കെയാണ് റിലയന്‍സിന്റെ  ഗുണ്ടകളെ വെച്ചുള്ള എസ്ബിറ്റിയുടെ ഭീഷണി. ഇതിനെതിരെ ഭരണ  പ്രതിപക്ഷ എംഎല്‍എമാര്‍ ചേര്‍ന്നിരുന്നു പ്രമേയം പാസ്സാക്കുകയല്ല, മറിച്ച് ഈ ബാങ്കിന്റെ കേരളത്തിലെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള നിയമിര്‍മ്മാണം നടത്തുകയാണ് വേണ്ടത്.

കെ.എ. സോളമന്‍, ചേര്‍ത്തല

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.